"എ.എം.എൽ.പി.എസ് കാരന്തൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47226-HM (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
47226-HM (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
 
== പരിസ്ഥിതി ദിനം ==
 
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസര ശുചീകരണം, സ്കൂൾ പരിസരത്തെ മാവിൻ തൈകളെ പരിചരിക്കുന്ന 'തണലേക്കും ചങ്ങാതിക്ക് കാവൽ നൽകാം' പ്രവർത്തനം, ബോധവൽക്കരണ ക്ലാസ്, നിറം നൽകാം, പ്ലക്കാർഡ് നിർമ്മാണം, കവിതാലാപനവും രചനയും, തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടന്നത്


==സ്കൂൾ പ്രവേശനോത്സവം==
==സ്കൂൾ പ്രവേശനോത്സവം==