"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:


== '''''സ്കൂളിന്റെ ചരിത്ര പശ്ചാത്തലം''''' ==
== '''''സ്കൂളിന്റെ ചരിത്ര പശ്ചാത്തലം''''' ==
'''അര  നൂറ്റാണ്ടിന്റെ ദീപ സ്മരണയിൽ അഭിമാന പുളകിതയായി ,നാടിൻറെ സ്വപ്ന സാക്ഷാൽക്കരമായി നന്മയുടെ ശ്രീ കോവിലായി തിളങ്ങി നിൽക്കുന്ന അമ്പൂരി സെന്റ് ജോർജ് എൽ.പി .സ്കൂൾ ,വിദ്യയുടെ ഈ കൊച്ചു കോവിൽ അമ്പൂരിക്ക് അറിവ് തെളിക്കാൻ തുടങ്ങിയിട്ട് ഏറെ വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. കാടും മേടും വെട്ടിത്തെളിച്‌  കാട്ടുമൃഗങ്ങളോടും മാറാരോഗങ്ങളോടും മല്ലിട്ട് ജീവിതം പച്ച പിടിപ്പിച്ച ഇവിടുത്തെ കുടിയേറ്റക്കാരായ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിലേക് ഒരു രക്ഷകനായി കടന്നു വന്ന,നാട്ടുകാർക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു നാമധേയമാണ് റവറന്റ് ഫാദർ അദെയ്ദത്തൂസ് OCD (മുതിയവിള വലിയച്ഛൻ ).'''
'''                   ദുഃഖ ദുരിതങ്ങളിലും കഷ്ടാരിഷ്ടതകളിലും മുങ്ങി നിസഹായരായി കഴിഞ്ഞിരുന്ന ഒരു തലമുറയുടെ ഇടയിലേക്ക് സമാശ്വാസത്തിന്റെണി തിരി നാളവുമായി കടന്നു വന്ന ആബെൽജിയൻ മിഷനറി ക്രിസ്തീയ ത്യാഗത്തിന്റെ പരമോന്നത മാതൃക പകർന്നു നൽകി. അദ്ദേഹത്തിന്റെ ശ്രമം ഫലമായി 1950 ഇൽ ഇവിടൊരു ആരാധനാലയം സ്ഥാപിതമായി.അതെ തുടർന്ന് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി സൗകര്യം ഇല്ല എന്ന വിഷമം ഇവിടുത്തെ ജനങ്ങളെ അലട്ടാൻ തുടങ്ങി. അതിന്റെ ഫലമായി പള്ളി ഷെഡിൽ തന്നെ കുട്ടികളെ പഠിപ്പിക്കാനുള്ള സൗകര്യം ഒരുക്കി.ശ്രീ.കെ.കുര്യാക്കോസ് കോട്ടൂരിനെ കുട്ടികളെ പഠിപ്പിക്കാനായി തിരഞ്ഞെടുത്തു. അദ്ദേഹം അമ്പൂരി പള്ളിയിലെ ഉപദേശിയായിരുന്നു. ഈ കുടിപ്പള്ളിക്കൂടമാണ് 1955 ഇൽ അംഗീകാരം ലഭിച്ച സെന്റ്.ജോർജ്.എൽ.പി.സ്കൂൾ.ഈ മാള നാടിനെ അക്ഷര പൂരിതമാക്കാൻ ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്‌മന്റ് ആണ്.'''

14:27, 26 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന്റെ ചരിത്ര പശ്ചാത്തലം

അര  നൂറ്റാണ്ടിന്റെ ദീപ സ്മരണയിൽ അഭിമാന പുളകിതയായി ,നാടിൻറെ സ്വപ്ന സാക്ഷാൽക്കരമായി നന്മയുടെ ശ്രീ കോവിലായി തിളങ്ങി നിൽക്കുന്ന അമ്പൂരി സെന്റ് ജോർജ് എൽ.പി .സ്കൂൾ ,വിദ്യയുടെ ഈ കൊച്ചു കോവിൽ അമ്പൂരിക്ക് അറിവ് തെളിക്കാൻ തുടങ്ങിയിട്ട് ഏറെ വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. കാടും മേടും വെട്ടിത്തെളിച്‌  കാട്ടുമൃഗങ്ങളോടും മാറാരോഗങ്ങളോടും മല്ലിട്ട് ജീവിതം പച്ച പിടിപ്പിച്ച ഇവിടുത്തെ കുടിയേറ്റക്കാരായ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിലേക് ഒരു രക്ഷകനായി കടന്നു വന്ന,നാട്ടുകാർക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു നാമധേയമാണ് റവറന്റ് ഫാദർ അദെയ്ദത്തൂസ് OCD (മുതിയവിള വലിയച്ഛൻ ).

                   ദുഃഖ ദുരിതങ്ങളിലും കഷ്ടാരിഷ്ടതകളിലും മുങ്ങി നിസഹായരായി കഴിഞ്ഞിരുന്ന ഒരു തലമുറയുടെ ഇടയിലേക്ക് സമാശ്വാസത്തിന്റെണി തിരി നാളവുമായി കടന്നു വന്ന ആബെൽജിയൻ മിഷനറി ക്രിസ്തീയ ത്യാഗത്തിന്റെ പരമോന്നത മാതൃക പകർന്നു നൽകി. അദ്ദേഹത്തിന്റെ ശ്രമം ഫലമായി 1950 ഇൽ ഇവിടൊരു ആരാധനാലയം സ്ഥാപിതമായി.അതെ തുടർന്ന് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി സൗകര്യം ഇല്ല എന്ന വിഷമം ഇവിടുത്തെ ജനങ്ങളെ അലട്ടാൻ തുടങ്ങി. അതിന്റെ ഫലമായി പള്ളി ഷെഡിൽ തന്നെ കുട്ടികളെ പഠിപ്പിക്കാനുള്ള സൗകര്യം ഒരുക്കി.ശ്രീ.കെ.കുര്യാക്കോസ് കോട്ടൂരിനെ കുട്ടികളെ പഠിപ്പിക്കാനായി തിരഞ്ഞെടുത്തു. അദ്ദേഹം അമ്പൂരി പള്ളിയിലെ ഉപദേശിയായിരുന്നു. ഈ കുടിപ്പള്ളിക്കൂടമാണ് 1955 ഇൽ അംഗീകാരം ലഭിച്ച സെന്റ്.ജോർജ്.എൽ.പി.സ്കൂൾ.ഈ മാള നാടിനെ അക്ഷര പൂരിതമാക്കാൻ ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്‌മന്റ് ആണ്.