"പാലക്കാട് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{LkCamp2024Districts}}{{LkCampSub/Header}}പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂളുകളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ ഈ വർഷത്തെ  ജില്ലാതല ക്യാമ്പ് ഫെബ്രുവരി  24, 25 തീയതികളിൽ കല്ലടി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. രാവിലെ 10 ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് ഓൺലൈൻ വിഡിയോ കോൺഫറൻസിലൂടെ വിവിധ ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി ആശയ വിനിമയം നടത്തി ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കം കുറിച്ചു. ഇത്തരം ഒരു ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക എന്നത് തന്നെ ക്യാമ്പ് അംഗങ്ങളുടെ മികച്ച നേട്ടമാണെന്നും ക്യാമ്പിലൂടെ നാം നേടിയ അറിവുകളും നൈപുണികളും, പരമാവധി സ്കൂളുകളിലേയും സമൂഹത്തിലേയും മറ്റുള്ളവർക്ക് കൂടി എത്തിക്കാൻ നാം ശ്രമിക്കണമെന്നും  KITE CEO ക്യാമ്പ് അംഗങ്ങളോട് നിർദേശിച്ചു.  ജില്ലാ ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കായി  മെയ് അവസാനവാരം  സംസ്ഥാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു.  
{{LkCamp2024Districts}}
{{LkCampSub/Header}}
[[പ്രമാണം:LKDC2024-PKD-CampFire1.JPG|400px|Photo:Iqbal, mT, KITE, PKD]]
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂളുകളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ ഈ വർഷത്തെ  ജില്ലാതല ക്യാമ്പ് ഫെബ്രുവരി  24, 25 തീയതികളിൽ കല്ലടി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. രാവിലെ 10 ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് ഓൺലൈൻ വിഡിയോ കോൺഫറൻസിലൂടെ വിവിധ ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി ആശയ വിനിമയം നടത്തി ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കം കുറിച്ചു. ഇത്തരം ഒരു ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക എന്നത് തന്നെ ക്യാമ്പ് അംഗങ്ങളുടെ മികച്ച നേട്ടമാണെന്നും ക്യാമ്പിലൂടെ നാം നേടിയ അറിവുകളും നൈപുണികളും, പരമാവധി സ്കൂളുകളിലേയും സമൂഹത്തിലേയും മറ്റുള്ളവർക്ക് കൂടി എത്തിക്കാൻ നാം ശ്രമിക്കണമെന്നും  KITE CEO ക്യാമ്പ് അംഗങ്ങളോട് നിർദേശിച്ചു.  ജില്ലാ ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കായി  മെയ് അവസാനവാരം  സംസ്ഥാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു.  


പാലക്കാട് ജില്ലയിലെ 145 യൂണിറ്റുകളിൽ നിന്നും സ്കൂൾതല സബ്‍ജില്ലാതല ക്യാമ്പുകളിൽ  പങ്കെടുത്ത് കഴിവ് തെളിയിച്ച 91 പേർക്കാണ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. പ്രോഗ്രാമിംഗ് , അനിമേഷൻ എന്നീ രണ്ടു മേഖലകളിൽ വിവിധ സെഷനുകളിലായി ബ്ലെൻഡർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള അനിമേഷൻ, പൈത്തൺ പ്രോഗ്രാമിങ്, ഐ.ഒ.ടി,റോബോട്ടിക്സ് , ഓഡിനോ തുടങ്ങിയ വിവിധ സംവിധാനങ്ങളിലൂടെ കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനം നൽകി.  
പാലക്കാട് ജില്ലയിലെ 145 യൂണിറ്റുകളിൽ നിന്നും സ്കൂൾതല സബ്‍ജില്ലാതല ക്യാമ്പുകളിൽ  പങ്കെടുത്ത് കഴിവ് തെളിയിച്ച 91 പേർക്കാണ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. പ്രോഗ്രാമിംഗ് , അനിമേഷൻ എന്നീ രണ്ടു മേഖലകളിൽ വിവിധ സെഷനുകളിലായി ബ്ലെൻഡർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള അനിമേഷൻ, പൈത്തൺ പ്രോഗ്രാമിങ്, ഐ.ഒ.ടി,റോബോട്ടിക്സ് , ഓഡിനോ തുടങ്ങിയ വിവിധ സംവിധാനങ്ങളിലൂടെ കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനം നൽകി.  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2110883" എന്ന താളിൽനിന്ന് ശേഖരിച്ചത്