"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
23:39, 25 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2024→പഠനോത്സവം2024
വരി 1: | വരി 1: | ||
== പഠനോത്സവം2024 == | == പഠനോത്സവം2024 == | ||
2024 ഫെബ്രുവരി 24 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പഠനോത്സവം സംഘടിപ്പിച്ചു.എൽ പി,യു പി,എച്ച് എസ് വിഭാഗത്തിലെ കുട്ടികൾ ഈ ഒരു അധ്യയനവർഷം തങ്ങൾ ആർജ്ജിച്ചെടുത്ത അറിവുകൾ കഥയായും നാടകമായും പ്രസന്റേഷനായും കവിതയായും പ്രദർശനത്തിലൂടെയും എക്സ്പെരിമെന്റായും അവതരിപ്പിച്ചത് എല്ലാവരുടെയും പ്രശംസയ്ക്ക് കാരണമായി.സ്കൂളിലെ മുൻ അധ്യാപകനും സാമൂഹ്യപ്രവർത്തകനുമായ സുരേഷ്കുമാർ സാറാണ് ഉദ്ഘാടനം നിർവഹിച്ചത്.സ്റ്റാഫ് സെക്രട്ടറി നന്ദി അറിയിച്ചു. എച്ച് എസ് എസ് ആർ ജി കൺവീനർ പ്രിയങ്ക ടീച്ചറും യു പിയിലെ കണവീനർ കുമാരി ടീച്ചറും എൽ പിയിലെ കൺവീനർ ദീപാ കരുണ ടീച്ചറും ആശംസകളറിയിച്ചു.വിവിധ അവാർഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു.3.30 ന് പഠനോത്സവം സമാപിച്ചു. വിവിധ മാഗസിനുകളുടെ പ്രകാശനവും നടന്നു. | 2024 ഫെബ്രുവരി 24 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പഠനോത്സവം സംഘടിപ്പിച്ചു.എൽ പി,യു പി,എച്ച് എസ് വിഭാഗത്തിലെ കുട്ടികൾ ഈ ഒരു അധ്യയനവർഷം തങ്ങൾ ആർജ്ജിച്ചെടുത്ത അറിവുകൾ കഥയായും നാടകമായും പ്രസന്റേഷനായും കവിതയായും പ്രദർശനത്തിലൂടെയും എക്സ്പെരിമെന്റായും അവതരിപ്പിച്ചത് എല്ലാവരുടെയും പ്രശംസയ്ക്ക് കാരണമായി.സ്കൂളിലെ മുൻ അധ്യാപകനും സാമൂഹ്യപ്രവർത്തകനുമായ സുരേഷ്കുമാർ സാറാണ് ഉദ്ഘാടനം നിർവഹിച്ചത്.സ്റ്റാഫ് സെക്രട്ടറി നന്ദി അറിയിച്ചു. എച്ച് എസ് എസ് ആർ ജി കൺവീനർ പ്രിയങ്ക ടീച്ചറും യു പിയിലെ കണവീനർ കുമാരി ടീച്ചറും എൽ പിയിലെ കൺവീനർ ദീപാ കരുണ ടീച്ചറും ആശംസകളറിയിച്ചു.വിവിധ അവാർഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു.3.30 ന് പഠനോത്സവം സമാപിച്ചു. വിവിധ മാഗസിനുകളുടെ പ്രകാശനവും നടന്നു. | ||
== സന്നദ്ധസംഘടന റീച്ച് ഡസ്ക്ടോപ്പ് വിതരണം2024 == | |||
2024 ഫെബ്രുവരി 19 ന് ടെക്നോപാർക്ക് ആർ ആർ ഡി കമ്പനിയുടെ ഭാരവാഹികൾ അവരുടെ റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി യൂസ്ഡ് ഡസ്ക്ടോപ്പുകൾ കുട്ടികളുടെ പഠനാവശ്യങ്ങൾക്കായി ലഭ്യമാക്കി സാധാരണക്കാരായ കുട്ടികളെ പഠനമികവിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ വീരണകാവ് സ്കൂളിലും എത്തി. എച്ച് എസ് ലാബിലേയ്ക്ക് സംഭാവന നൽകപ്പെട്ട ഡസ്ക്ടോപ്പുകൾ യു പി,എൽ പി വിഭാഗത്തിൽ പുതിയ ലാബ് തുടങ്ങാനായി പ്രൈമറി വിഭാഗത്തിനായി നൽകി. | |||
== യു പി തല ഗണിതോത്സവം2024 == | == യു പി തല ഗണിതോത്സവം2024 == |