"സെന്റ് മേരീസ് യു. പി. എസ് മേരിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
{{prettyurl|St. Marys U. P. S. Marygiri }} | {{prettyurl|St. Marys U. P. S. Marygiri }} | ||
<!-- സെന്റ് മേരീസ് യു. പി. എസ് മേരിഗിരി --> | <!-- സെന്റ് മേരീസ് യു. പി. എസ് മേരിഗിരി --> | ||
തിരുവനന്തപുരംജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . | തിരുവനന്തപുരംജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . |
21:02, 24 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരംജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. അമ്പൂരി ഗ്രാമപഞ്ചായത്തിൽ മായം വാർഡിൽ നെയ്യാർ ഡാമിന്റെ ജല സംഭരണിയോടും, അഗസ്ത്യ പർവതത്തിനോടനുബന്ധിച്ചുള്ള റിസർവ് വനത്തോടും ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1951 ജൂൺ മാസം നാലാം തീയതിയാണ് സ്ഥാപിതമായത്. മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണത്തെ ഭയന്ന് പലായനം ചെയ്തപ്പോൾ അഭയം നൽകി സംരക്ഷിച്ചത് ഈ പ്രദേശത്തെ ഗിരിവർഗ ജനങ്ങളാണ്. അതിന്റെ നന്ദിസൂചകമായി കരം ഒഴിവായി ഇവിടുത്തെ കാണിക്കാർക്ക് നൽകിയ ഭൂമിയാണ് 'കാണിപ്പറ്റ് ഭൂമി'.
ഭൗതികസൗകര്യങ്ങൾ
- മനോഹരമായ പൂന്തോട്ടം
- പോഷക സമൃദ്ധമായ ഉച്ചഭക്ഷണം
- ആകർഷകമായ ഇരിപ്പിടസൗകര്യം
- സ്കൂളിലേക്കെത്താൻ വാഹനസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു
- കമ്പ്യൂട്ടർ പഠനം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്പോർട്സ് ദിനം
- പഠനോത്സവം
- ഓണാഘോഷം
- ക്രിസ്തുമസ് ആഘോഷം
അധ്യാപകർ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും കാട്ടാക്കട വഴി ബസ്സ് മാർഗം മായത്ത് എത്തി ചേരാം. (44 കിലോമീറ്റർ)
- കാട്ടാക്കട നഗരത്തിൽ നിന്നും 18.5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം ➡️ കാട്ടാക്കട ➡️ അമ്പൂരി ➡️ മായം
{{#multimaps:8.52653,77.17553|zoom=18}}