"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43422 (സംവാദം | സംഭാവനകൾ)
43422 (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:
=== സരീന ബീവി. എം ===
=== സരീന ബീവി. എം ===
ജൂൺ 19  വായനദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ്ബ് ഉദ്ഘാടനം നടന്നു. അറബിക് പഠിക്കുന്ന എല്ലാ കുട്ടികളും ഈ ക്ലബ്ബിൻറെ ഭാഗമാണ്.
ജൂൺ 19  വായനദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ്ബ് ഉദ്ഘാടനം നടന്നു. അറബിക് പഠിക്കുന്ന എല്ലാ കുട്ടികളും ഈ ക്ലബ്ബിൻറെ ഭാഗമാണ്.
== സ്വയം പ്രതിരോധ പരിശീലന പരിപാടി  ==
== ( പെൺകുട്ടികൾക്കായി) ==
=== കൺവീനർ : നയന ===
                      കേരള ഗവൺമെന്റ്  പൊതു വിദ്യാഭ്യാസ വകുപ്പും  ചേർന്ന് പെൺകുട്ടികളുടെ സ്വയം പ്രതിരോധ പരിശീലനത്തിനായി വ്യത്യസ്ത പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത്  സ്കൂളുകളിൽ നടപ്പിലാക്കി വരുന്നു.
                 ' സ്വയം പ്രതിരോധ പരിശീലന പരിപാടി ' യുടെ ഭാഗമായി നമ്മുടെ സ്കൂൾ( ഗവ: എൽ. പി. എസ്. പിരപ്പൻകോട്) ഏറ്റെടുത്ത്  നടപ്പിലാക്കിയത് കരാട്ടെ പരിശീലനമാണ്. പെൺകുട്ടികളുടെ നേരെയുള്ള അതിക്രമങ്ങൾ കൂടി വരുന്ന  സമൂഹത്തിൽ ഓരോ പെൺകുട്ടിയും അറിഞ്ഞിരിക്കേണ്ട ഒന്ന്  തന്നെയാണ് കരാട്ടെ.
                       കരാട്ടെ പരിശീലന പരിപാടി ഫെബ്രുവരി 1ന് ( വ്യാഴം ) വാർഡ് മെമ്പർ  ശ്രീമാൻ   കെ. അനി ഉദ്ഘാടനം ചെയ്തു. കാര്യപരിപാടിയിൽ  പി.ടി.എ. പ്രസിഡന്റ്  ശ്രീ എസ് ഗിരീഷ് അധ്യക്ഷ സ്ഥാനം വഹിച്ചു. സ്കൂൾ മേലധികാരി ശ്രീമതി പി കെ സൂസമ്മ  ( ഹെഡ്മിസ്ട്രസ് ) സ്വാഗത പ്രസംഗം നടത്തുകയും, പരിപാടി കൺവീനറായ  ശ്രീമതി നയന എസ് നായർ( ടീച്ചർ ) പരിപാടിയിൽ പങ്കെടുത്തവർക്ക്  നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
                 'Black Belt Strong Belt' എന്ന്  പേര് നൽകിയ ഈ പരിപാടിയുടെ പരിശീലകർ ശ്രീമാൻ വിമൽ കുമാർ, ലക്ഷ്മി(Black Belt' ) എന്നിവരാണ്. 50 ഓളം പെൺകുട്ടികൾ ഈ പരിശീലനത്തിന്റെ ഭാഗമായിട്ടുണ്ട്. എല്ലാ ദിവസവും  പരിശീലനം( തിങ്കൾ മുതൽ വെള്ളി വരെ ) നടന്നുവരുന്നു.