"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

2023 ജൂൺ 1 നു പ്രവേശനോൽസവം വർണ്ണാഭപരമായി സംഘടിപ്പിക്കപ്പെട്ടു. ഇത്തവണ ഒന്നാം ക്ലാസിൽ 42 കുട്ടികൾ ആണ് പുതുതായി പ്രവേശനം നേടിയത്. നവാഗതരെ സ്വാഗതം ചെയ്യാൻ സ്കൂൾ അങ്കണം ഒരുങ്ങി. ഹെഡ്മാസ്റ്ററിൻ്റെ അധ്യക്ഷതയിൽ ലോക്കൽ മാനേജർ, വാർഡ്‌ മെമ്പർ, പി.ടി.എ പ്രസിഡൻ്റ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികൾക്കായി ഒരു സ്നേഹവിരുന്നും സംഘടിപ്പിക്കപ്പെട്ടു. പുതിയതായി ജോയിൻ ചെയ്ത അധ്യാപകരേയും സ്വാഗതം ചെയ്തു.പൂർവകാലങ്ങളെ അപേക്ഷിച്ച് ഈ വർഷം നവാഗതരുടെ എണ്ണം കൂടിയത് സ്കൂൾ മികവിനുള്ള അംഗീകാരമാണെന്ന് ഹെഡ്മാസ്റ്റർ ഓർമ്മപ്പെടുത്തി. അധ്യക്ഷ പ്രസംഗത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ സ്കൂൾ കൈവരിച്ച നേട്ടങ്ങളെ പരാമർശിച്ചുകൊണ്ട് പി റ്റി എ പ്രസിഡൻ്റ് ശ്രീ.ഹാദി സംസാരിച്ചു. വാർഡ് മെമ്പർ.ശ്രീ.ഫ്രെഡറിക് ഷാജി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ശേഷം കുട്ടികൾക്കു മുൻപാകെ പ്രവേശനോത്സവ ഗാനം അവതരിപ്പിച്ചു. തുടർന്ന് നവാഗതരായ കുട്ടികളെ വർണത്തൊപ്പികള‍ും മധുരപലഹാരങ്ങളും, പൂക്കളും നൽകി സ്വീകരിച്ചു. നവാഗതർ അക്ഷരമരം ഒട്ടിച്ചു. തുടർന്ന് കുട്ടികളെല്ലാം പുതിയ ക്ലാസ് മുറികളിലേക്ക് പ്രവേശിക്ക‍ുകയ‍ും ചെയ്തു.

* പ്രവേശനോത്സവ കാഴ്ചകൾ കൂടുതലറിയാൻ- [https://youtu.be/YAk8AxSAtQg?si=IcPWo-yvctqahaMu '''പ്രവേശനോത്സവം''']
<gallery mode="packed-overlay" heights="250">

വരി 54: വരി 55:

</gallery>
</gallery>
=='''സൗണ്ട് സിസ്റ്റം'''==
പൊതുവായിട്ടുള്ള നിർദ്ദേശങ്ങൾ നൽകുവാൻ വേണ്ടി എല്ലാ ക്ലാസ് മുറികളിലും പ്രത്യേകം സ്പീക്കർ ബോക്സുകൾ ഘടിപ്പിച്ചിട്ടുണ്ട്. സ്കൂൾ ഓഡിറ്റോറിയത്തിൽ മീറ്റിംഗുകൾക്കും മറ്റു പരിപാടികൾക്കും വേണ്ടി മാത്രമായി മൈക്കുകളും ഉണ്ട്. കൂടാതെ സൗണ്ട് സിസ്റ്റവും ഉണ്ട്.

വരി 79: വരി 85:
=='''പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പരിശീലനം'''==

ബി ആർ സിയിലെ സ്പെഷ്യൽ എജ്യൂകേറ്ററായ ശ്രീമതി ലിജി ടീച്ചറിൻ്റെ നേതൃത്വത്തിൽ
ബി ആർ സിയിലെ സ്പെഷ്യൽ എജ്യൂകേറ്ററായ ശ്രീമതി ലിജി ടീച്ചറിൻ്റെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പരിശീലനം ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂളിൽ വളരെ ചിട്ടയോടു കൂടി നടക്കുന്നു.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പരിശീലനം ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂളിൽ വളരെ ചിട്ടയോടു കൂടി നടക്കുന്നു.

വരി 94: വരി 99:

=='''ആഗസ്റ്റ് 6 ഹിരോഷിമ ദിനം'''==
=='''ആഗസ്റ്റ് 6 ഹിരോഷിമ ദിനം'''==
ആഗസ്റ്റ് 6, 9 ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, വീഡിയോ പ്രദർശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

* ഈ ദിനം കൊച്ചു കൂട്ടുകാർക്ക് മനസ്സിലുറക്കാൻ ശ്രീമതി പ്രീത ടീച്ചർ തയ്യാറാക്കിയ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക- [https://youtu.be/hi6GbqTDHfM?si=C4za02Crn8n4Lknh '''ആഗസ്റ്റ് 6 ഹിരോഷിമ ദിനം''']

വരി 99: വരി 105:

=='''യുഡൈസ് പരിശീലനം'''==
=='''യുഡൈസ് പരിശീലനം'''==
കേരളത്തിലെ മുഴുവൻ സ്കൂളുകളുടെയും ഡാറ്റാബേസ് ആയ UDISE ഡാറ്റാ ബേസിനെ കുറിച്ചുള്ള പരിശീലനം സ്കൂളിൽ നടന്നു. എല്ലാ വർഷങ്ങളിലും ബിആർസി കേന്ദ്രീകരിച്ചുകൊണ്ട് UDISE ഡാറ്റാബേസ് തയ്യാറാക്കുന്നുണ്ടെങ്കിലും ഈ വർഷം അതിൽ നിന്നും വ്യത്യസ്തമായി എല്ലാ വിദ്യാർത്ഥികളുടെയും വ്യക്തിഗത ഡാറ്റ അപ്ഡേറ്റ് ചെയ്യേണ്ടതിനാൽ ബി ആർ സി തലത്തിൽ നടന്ന പരിശീലനത്തിൽ ഹെഡ്മാസ്റ്ററും എസ് ഐ ടി സിയും പങ്കെടുത്തു. തുടർന്ന് മുഴുവൻ ക്ലാസ് അധ്യാപകർക്കും ഡാറ്റ എങ്ങനെ ശേഖരിച്ച് അപ്‌ലോഡ് ചെയ്യാം എന്നതിനെ കുറിച്ചുള്ള ഒരു പരിശീലനം എസ് ഐ ടി സിയുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. മുഴുവൻ കുട്ടികളുടെയും വ്യക്തിഗത ഡാറ്റ യൂടൈസിൽ അപ്ഡേറ്റ് ചെയ്യാൻഅധ്യാപകർ പ്രാപ്തരായി.

വരി 142: വരി 149:

</gallery>
</gallery>
* മത്സരിച്ച രക്ഷിതാക്കളുടെ അറബി കാലിഗ്രാഫികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.- [https://youtu.be/RB0e4f3xZnI?si=CtH7u996yDosQeoI '''അറബിക് ഡേ''']
* മത്സരിച്ച രക്ഷിതാക്കളുടെ അറബി കാലിഗ്രാഫികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.- [https://youtu.be/RB0e4f3xZnI?si=CtH7u996yDosQeoI '''അറബിക് ഡേ ( ഡിസംബർ 18 )''']

വരി 157: വരി 164:

=='''"ലെൻസ്" ബാലശാസ്ത്ര കോൺഗ്രസ്'''==
=='''"ലെൻസ്" ബാലശാസ്ത്ര കോൺഗ്രസ്'''==
"ലെൻസ്" ബാലശാസ്ത്ര കോൺഗ്രസിന് നമ്മുടെ സ്കൂളിലെ ആസിയ എസ് ഹാജ, അൽത്താഫ് വിജയികളായി. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും പുസ്തകങ്ങളും വിതരണം ചെയ്തു. കുട്ടികളിൽ ശാസ്ത്രബോധവും ശാസ്ത്രീയ സമീപനവും വളർത്തുകയാണ് ലക്ഷ്യം. സ്കൂൾ തല മത്സരങ്ങളിൽ വിജയിച്ച പത്ത് കുട്ടികൾ കോൺഗ്രസിൽ പങ്കെടുത്തു.
"ലെൻസ്" ബാലശാസ്ത്ര കോൺഗ്രസിന് നമ്മുടെ സ്കൂളിലെ ആസിയ എസ് ഹാജ, അൽത്താഫ് വിജയികളായി. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും പുസ്തകങ്ങളും വിതരണം ചെയ്തു. കുട്ടികളിൽ ശാസ്ത്രബോധവും ശാസ്ത്രീയ സമീപനവും വളർത്തുകയാണ് ലക്ഷ്യം. സ്കൂൾ തല മത്സരങ്ങളിൽ വിജയിച്ച പത്ത് കുട്ടികൾ കോൺഗ്രസിൽ പങ്കെടുത്തു.
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
വരി 213: വരി 221:

=='''മെഗാ ക്വിസ്'''==
=='''മെഗാ ക്വിസ്'''==
സ്കൂൾ വാർഷികത്തിന് മുന്നോടി ആയി കെ ജി മുതൽ നാല് വരെയുള്ള കുട്ടികൾക്കായി ഒരു മെഗാക്വിസ് സംഘടിപ്പിച്ചു. 1 മുതൽ 4 വരെ ഉള്ള ക്ലാസുകൾ ഒറ്റ വിഭാഗമായിട്ടും, പ്രീ പ്രൈമി മറ്റൊരു വിഭാഗമായിട്ടാണ് ക്വിസ് മത്സരം നടത്താൻ തീരുമാനിച്ചത്. മത്സരത്തിൽ 1 , 2 , 3  സ്ഥാനങ്ങൾ ലഭിക്കുന്ന കുട്ടികൾക്ക് ക്യാഷ് പ്രൈസാണ് നൽകുന്നത്.ക്വിസിൽ ആനുകാലിക വിഷയങ്ങൾ, പ്രകൃതി, നമ്മുടെ ചുറ്റുപ്പാട്, കേരളം, ഇന്ത്യ, ഗണിതം, കടങ്കഥ, കായികം, കല, ദിനങ്ങൾ എന്നിവയാണ് ഉൾപ്പെടുത്തിയിരുന്നത്.

വിജയികൾ

വിജയികൾ

വരി 239: വരി 248:

=='''മാതൃഭാഷാദിനം, 21/2/2024'''==
=='''മാതൃഭാഷാദിനം, 21/2/2024'''==
മലയാളമെന്നുടെ

മലയാളമെന്നുടെ

ഓമനതായാണ്

ഓമനതായാണ്

735

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2108806" എന്ന താളിൽനിന്ന് ശേഖരിച്ചത്