"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സ്കൗട്ട്&ഗൈഡ്സ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 11: വരി 11:


അഞ്ചു കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ എഴുതി പാസായി
അഞ്ചു കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ എഴുതി പാസായി
<big>'''ചിത്രശാല'''</big>
<gallery>
44046-scouts24d.jpg
44046-scouts24c.jpg
44046-scouts24b.jpg
44046-scouts24a.jpg
</gallery>

12:25, 24 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

23 - 24 സ്കൗട്ട് സ്കൂൾതല പ്രവർത്തങ്ങൾ

സാമൂഹിക പ്രതിബദ്ധതയുള്ള ഒരുത്തമ പൗരനെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടുള്ള പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിൽ സ്കൗട്ടിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

പരിസ്ഥിതി ശുചിയാക്കൽ

ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നടു. മഴക്കാല രോഗ ബോധവൽകരണം ഷഫീർ സാർ ക്ലാസ്സെടുത്തു. ശുചീകരണ പ്രവൃത്തികൾ ചെയ്തു. സമീപ സ്ഥലങ്ങളിലെ വീടുകളിൽ നോട്ടീസുകൾ നൽകി. ബോധവൽക്കരണം നൽകി.

സ്വാതന്ത്ര്യ ദിനാഘോഷം

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സ്കൗട്ടിന്റെ നേതൃത്ത്വത്തിലുള്ള സ്കൂൾ തല പ്രവർത്തനങ്ങൾ നടന്നു. എൻ സി സി, എസ് പി സി, എൻ എസ് എസ് എന്നിവയുടെ കൂടെയുള്ള സ്കൗട്ടിന്റെ പരേഡും മികവു പുലർത്തുന്ന സ്വാതന്ത്ര്യ ദിനാഘോഷമാണു നടന്നത്.

അംഗീകാരങ്ങൾ

നെയ്യാറ്റിൻകര ജില്ലാ സ്കൗട്ട് ഓഫീസിൽ 15 കുട്ടികൾ ജില്ല ക്യാമ്പിൽ പങ്കെടുത്തു  

അഞ്ചു കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ എഴുതി പാസായി

ചിത്രശാല