"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:33, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2024updated school programs happened during the year 2023-24
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
(updated school programs happened during the year 2023-24) റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
||
വരി 26: | വരി 26: | ||
= ഗണിത, ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,പ്രവൃത്തിപരിചയ മേളകൾ = | = ഗണിത, ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,പ്രവൃത്തിപരിചയ മേളകൾ = | ||
[[പ്രമാണം:12022 fair.jpg|ലഘുചിത്രം|vegetable printing]] | [[പ്രമാണം:12022 fair.jpg|ലഘുചിത്രം|vegetable printing]] | ||
രാജപുരം ഹോളി ഫാമിലി സ്കൂളിൽ ഗണിത, ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,പ്രവൃത്തി പരിചയ മേള സജീവമായി | രാജപുരം ഹോളി ഫാമിലി സ്കൂളിൽ ഗണിത, ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,പ്രവൃത്തി പരിചയ മേള സജീവമായി സംഘടിപ്പിച്ചു | ||
വരി 34: | വരി 34: | ||
= സ്കൂൾ കലോത്സവം = | = സ്കൂൾ കലോത്സവം = | ||
[[പ്രമാണം:12022 artfest inauguration.jpg|ലഘുചിത്രം|inauguration]] | [[പ്രമാണം:12022 artfest inauguration.jpg|ലഘുചിത്രം|inauguration]] | ||
രാജപുരം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിലെ 2023 24 വർഷത്തെ സ്കൂൾ കലോത്സവം മുൻ സംഗീത അധ്യാപിക ശ്രീമതി ഏലിക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹൗസ് അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി നടത്തിയ മത്സരത്തിൽ കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു. വാശിയേറിയ മത്സരത്തിൽ യെല്ലോ ഹൗസ് വിജയികളായി | രാജപുരം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിലെ 2023 24 വർഷത്തെ സ്കൂൾ കലോത്സവം മുൻ സംഗീത അധ്യാപിക ശ്രീമതി ഏലിക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹൗസ് അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി നടത്തിയ മത്സരത്തിൽ കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു. വാശിയേറിയ മത്സരത്തിൽ യെല്ലോ ഹൗസ് വിജയികളായി | ||
= സ്കൂൾ കായികമേള = | |||
[[പ്രമാണം:12022 sports meet.jpg|ലഘുചിത്രം|കായികമേള ]] | |||
2023-24 വർഷത്തെ മികവുറ്റ കായിക താരങ്ങളെ കണ്ടെത്തുന്ന സ്കൂൾതല കായികമേള വർണാഭമായി സംഘടിപ്പിച്ചു. സ്കൂൾ മാനേജർ Fr. ബേബി കട്ടിയാങ്കൽ മേള ഉൽഘാടനം ചെയ്തു. ഹൗസ് അടിസ്ഥാനത്തിൽ കുട്ടികളുടെ മാർച്ച്ഫാസ്റ്റോടെ ആണ് മേള ആരംഭിച്ചത്. വിവിധ മത്സര ഇനങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുക്കുകയും വൈറ്റ് ഹൗസ് വിജയികളാവുകയും ചെയ്തു. | |||
= റിപ്പബ്ലിക്ക്ദിനം = | |||
[[പ്രമാണം:12022 republicday.jpg|ലഘുചിത്രം|പതാക ഉയർത്തൽ]] | |||
NCC, Scout & Guides, JRC എന്നിവയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക്ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. Fr. ബേബി കട്ടിയാങ്കൽ പതാക ഉയർത്തുകയും കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ഉണ്ടായി . | |||
= സ്കൂൾ വാർഷികം = | |||
2023-24 വർഷത്തെ സ്കൂൾ വാർഷികവും യാത്രയയപ്പു സമ്മേളനവും ഫെബ്രുവരി 6ആം തിയതി വൈകുന്നേരം 4 മണിക്ക് ആരംഭിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ കൊണ്ട് സമുചിതമായ ചടങ്ങിന് സ്കൂൾ മാനേജർ Fr. ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിക്കുകയും കാസർഗോഡ് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്യുകയും ചെയ്തു. ഈ വർഷം വിരമിക്കുന്ന റീത്താമ്മ ടീച്ചർ, ഷൈലമ്മ ടീച്ചർ, റെജി സർ , Sr. ജൂഡ്‌സി SVM എന്നിവരുടെ ഫോട്ടോകൾ അനാച്ഛാദനം നടത്തി കോട്ടയം കോർപ്പറേറ്റ് സെക്രട്ടറി Fr. തോമസ് പുതിയകുന്നേൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും ഉണ്ടായി | |||
[https://www.youtube.com/watch?v=zuTKJ6KAlg8 സ്കൂൾ വാർഷികം ] | |||
[[വർഗ്ഗം:12022]] | [[വർഗ്ഗം:12022]] | ||
[[വർഗ്ഗം:Annualday]] |