"ഗവ. എൽ.പി.എസ്. ഉറിയാക്കോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:

2023 സെപ്തംബറിൽ നടന്ന നെടുമങ്ങാട് ഉപജില്ലാ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവർത്തി പരിചയ മേളയിൽ വിവിധ ഇനങ്ങളിലായി നമ്മുടെ കുഞ്ഞുങ്ങൾ മികച്ച വിജയം കൈവരിക്കുകയുണ്ടായി.  ശാസ്ത്ര ക്വിസ്സ്, ശാസ്ത്രം ചാർട്ട്, പ്രവർത്തി പരിചയത്തിൽ മരപ്പണി എന്നീ ഇനങ്ങളിൽ രണ്ടാം സ്ഥാനവും പ്രവർത്തി പരിചയ മേളയിലെ വെജിറ്റബിൾ പ്രിന്റിംഗിൽ നാലാം സ്ഥാനവും എ ഗ്രേഡും ഗണിതമേളയിൽ നമ്പർ ചാർട്ടിൽ അഞ്ചാം സ്ഥാനവും എ ഗ്രേഡും നമ്മുടെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.  പങ്കെടുത്ത എല്ലാ ഇനങ്ങളിലും നമ്മുടെ കുഞ്ഞുങ്ങൾ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.

[[പ്രമാണം:42526 Science quiz.jpg|ഇടത്ത്‌|ലഘുചിത്രം|376x376ബിന്ദു|ഉപജില്ലാ മത്സരത്തിൽ ശാസ്ത്ര ക്വിസ്സിന് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചവർ - ഇലാക്ഷി എസ്. രാഘവ്, അരുണാഞ്ചന ബി.ആർ.]]
[[പ്രമാണം:42526 Science quiz.jpg|ഇടത്ത്‌|ലഘുചിത്രം|315x315px|ഉപജില്ലാ മത്സരത്തിൽ ശാസ്ത്ര ക്വിസ്സിന് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചവർ - '''ഇലാക്ഷി എസ്. രാഘവ്, അരുണാഞ്ചന ബി.ആർ.''']]
[[പ്രമാണം:42526 Science chart.jpg|നടുവിൽ|ലഘുചിത്രം|369x369ബിന്ദു|ഉപജില്ലാ ശാസ്ത്ര മേളയിൽ തത്സമയ ചാർട്ട് നിർമ്മാണത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചവർ - സെഫിയ എ.എസ്., ഇലാക്ഷി എസ്. രാഘവ്]]
[[പ്രമാണം:42526 Science chart.jpg|നടുവിൽ|ലഘുചിത്രം|294x294px|ഉപജില്ലാ ശാസ്ത്ര മേളയിൽ തത്സമയ ചാർട്ട് നിർമ്മാണത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചവർ - '''സെഫിയ എ.എസ്., ഇലാക്ഷി എസ്. രാഘവ്''']]
[[പ്രമാണം:42526 Wood work.jpg|ഇടത്ത്‌|ലഘുചിത്രം|350x350ബിന്ദു|ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ മരപ്പണിയിൽ രണ്ടാം സ്ഥാനവും ബി ഗ്രേഡും ലഭിച്ച അഭിനന്ദ്]]
[[പ്രമാണം:42526 Wood work.jpg|ഇടത്ത്‌|ലഘുചിത്രം|265x265px|ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ മരപ്പണിയിൽ രണ്ടാം സ്ഥാനവും ബി ഗ്രേഡും ലഭിച്ച '''അഭിനന്ദ്''']]
[[പ്രമാണം:42526 Vegetable printing.jpg|നടുവിൽ|ലഘുചിത്രം|ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ വെജിറ്റബിൾ പ്രിന്റിംഗിൽ നാലാം സ്ഥാനവും എ ഗ്രേഡും ലഭിച്ച പർവ്വീൺ ഫാത്തിമ]]
[[പ്രമാണം:42526 Vegetable printing.jpg|നടുവിൽ|ലഘുചിത്രം|ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ വെജിറ്റബിൾ പ്രിന്റിംഗിൽ നാലാം സ്ഥാനവും എ ഗ്രേഡും ലഭിച്ച '''പർവ്വീൺ ഫാത്തിമ'''|243x243ബിന്ദു]]
[[പ്രമാണം:42526 Number Chart.jpg|ഇടത്ത്‌|ലഘുചിത്രം|ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ നമ്പർ ചാർട്ടിൽ അഞ്ചാം സ്ഥാനവും എ ഗ്രേഡും ലഭിച്ച അരുണാഞ്ചന ബി.ആർ.]]
[[പ്രമാണം:42526 Number Chart.jpg|ഇടത്ത്‌|ലഘുചിത്രം|ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ നമ്പർ ചാർട്ടിൽ അഞ്ചാം സ്ഥാനവും എ ഗ്രേഡും ലഭിച്ച '''അരുണാഞ്ചന ബി.ആർ.'''|339x339ബിന്ദു]]

==== ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കിയവർ ====
==== ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കിയവർ ====
വരി 117: വരി 117:

2023 നവംബറിൽ വെള്ളനാട് വച്ച് നടന്ന നെടുമങ്ങാട് ഉപജില്ലാ കലാമത്സരങ്ങളിൽ രണ്ട് ഒന്നാം സ്ഥാനം ഉൾപ്പെടെ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക്  സാധിച്ചു.  ചിത്രരചന (ജലച്ഛായം) വിഭാഗത്തിലും മലയാളം പ്രസംഗത്തിനും നമ്മുടെ കൊച്ചു മിടുക്കർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  കൂടാതെ, മോണോ ആക്ടിൽ മൂന്നാം സ്ഥാനവും ചിത്രരചന (പെൻസിൽ) വിഭാത്തിൽ നാലാം സ്ഥാനവും നമുക്ക് ലഭിച്ചു.

[[പ്രമാണം:42526 Elakshi.jpg|ഇടത്ത്‌|ലഘുചിത്രം|263x263ബിന്ദു|'''ഇലാക്ഷി എസ്. രാഘവ്'''  (മലയാളം പ്രസംഗം - ഒന്നാം സ്ഥാനവും എ ഗ്രേഡും, മോണോ ആക്ട് - മൂന്നാം സ്ഥാനവും എ ഗ്രേഡും, ഇംഗ്ലീഷ് പദ്യം ചൊല്ലൽ - ബി ഗ്രേഡ്)]]
[[പ്രമാണം:42526 Neysa.jpg|നടുവിൽ|ലഘുചിത്രം|286x286ബിന്ദു|'''നെയ്സ പറമ്പിൽ''' - ചിത്രരചന (ജലച്ഛായം) - ഒന്നാം സ്ഥാനവും എ ഗ്രേഡും]]
[[പ്രമാണം:42526 Sanjay.jpg|ഇടത്ത്‌|ലഘുചിത്രം|245x245ബിന്ദു|'''സഞ്ചയ്''' - ചിത്രരചന (പെൻസിൽ) - നാലാം സ്ഥാനവും എ ഗ്രേഡും]]

15:48, 23 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൽ.എസ്.എസ്. വിജയികൾ

2022-23 അദ്ധ്യയന വർഷത്തെ എൽ.എസ്.എസ്. പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും 3 കൊച്ചു മിടുക്കർക്ക് സ്കോള‍ർഷിപ്പ് ലഭിക്കുകയുണ്ടായി. കുമാരി ജെറുഷ, കുമാരി വൈഗ, മാസ്റ്റർ പ്രജ്വൽ ഫെയ്ത് എന്നിവരാണ് നമ്മുടെ സ്കൂളിന്റെ അഭിമാന താരങ്ങൾ.

ശാസ്ത്രമേള വിജയികൾ

2023 സെപ്തംബറിൽ നടന്ന നെടുമങ്ങാട് ഉപജില്ലാ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവർത്തി പരിചയ മേളയിൽ വിവിധ ഇനങ്ങളിലായി നമ്മുടെ കുഞ്ഞുങ്ങൾ മികച്ച വിജയം കൈവരിക്കുകയുണ്ടായി. ശാസ്ത്ര ക്വിസ്സ്, ശാസ്ത്രം ചാർട്ട്, പ്രവർത്തി പരിചയത്തിൽ മരപ്പണി എന്നീ ഇനങ്ങളിൽ രണ്ടാം സ്ഥാനവും പ്രവർത്തി പരിചയ മേളയിലെ വെജിറ്റബിൾ പ്രിന്റിംഗിൽ നാലാം സ്ഥാനവും എ ഗ്രേഡും ഗണിതമേളയിൽ നമ്പർ ചാർട്ടിൽ അഞ്ചാം സ്ഥാനവും എ ഗ്രേഡും നമ്മുടെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും നമ്മുടെ കുഞ്ഞുങ്ങൾ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.

ഉപജില്ലാ മത്സരത്തിൽ ശാസ്ത്ര ക്വിസ്സിന് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചവർ - ഇലാക്ഷി എസ്. രാഘവ്, അരുണാഞ്ചന ബി.ആർ.
ഉപജില്ലാ ശാസ്ത്ര മേളയിൽ തത്സമയ ചാർട്ട് നിർമ്മാണത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചവർ - സെഫിയ എ.എസ്., ഇലാക്ഷി എസ്. രാഘവ്
ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ മരപ്പണിയിൽ രണ്ടാം സ്ഥാനവും ബി ഗ്രേഡും ലഭിച്ച അഭിനന്ദ്
ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ വെജിറ്റബിൾ പ്രിന്റിംഗിൽ നാലാം സ്ഥാനവും എ ഗ്രേഡും ലഭിച്ച പർവ്വീൺ ഫാത്തിമ
ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ നമ്പർ ചാർട്ടിൽ അഞ്ചാം സ്ഥാനവും എ ഗ്രേഡും ലഭിച്ച അരുണാഞ്ചന ബി.ആർ.

ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കിയവർ

കുട്ടിയുടെ പേര് ക്ലാസ്സ് ഇനം ഗ്രേഡ്
കാവ്യാഞ്ചന ഡി.എസ്. IV ഗണിതമേള - പസ്സിൽ A
നിവേദ്യ ഡി. IV ഗണിതമേള - ജ്യാമിതീയ ചാർട്ട് A
ആഷിക് എ. IV ഗണിതമേള - സ്റ്റിൽ മോ‍‍ഡൽ A
അജ്മിയ മോൾ എച്ച്. IV ശാസ്ത്രമേള - ശേഖരണം A
രാഗേന്ദു എൽ.എസ്. നായർ IV ശാസ്ത്രമേള - ശേഖരണം A
നിയ എൻ.ആർ. IV പ്രവർത്തിപരിചയ മേള - തുണിയിൽ ചിത്രംവരയ്ക്കൽ

(Fabric Painting)

B
ഫിദ ഫാത്തിമ III പ്രവർത്തിപരിചയ മേള - വിവിധതരം നൂലുപയോഗിച്ച്

പാറ്റേൺ തയ്യാറാക്കുക (Thread Pattern)

B
റോഷ്ന എസ്.വി. IV ശാസ്ത്രമേള - ലഘുപരീക്ഷണം C
അരുൺ ബി. IV ശാസ്ത്രമേള - ലഘുപരീക്ഷണം C
അൻസ ജെ. സന്തോഷ് IV സാമൂഹ്യശാസ്ത്രമേള - ശേഖരണം C
അബിഷ അലക്സ് III സാമൂഹ്യശാസ്ത്രമേള - ശേഖരണം C
ഏഞ്ചൽ ലിജു ജോസഫ് IV പ്രവർത്തിപരിചയമേള - കയർ കൊണ്ടുള്ള ചവിട്ടി മെത്തകൾ C
സിയ നസിം IV പ്രവർത്തിപരിചയമേള - വർണ്ണക്കടലാസ് കൊണ്ടുള്ള

വിവിധ പ്രവർത്തനങ്ങൾ (Paper Craft)

C
അമീന റ്റി. III പ്രവർത്തിപരിചയമേള - മുത്തുകൾ കൊണ്ടുള്ള ഉത്പന്നങ്ങൾ C
ജിസാന ഫാത്തിമ IV പ്രവർത്തിപരിചയമേള - പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള

നിർമ്മാണ പ്രവർത്തനം (Waste material craft)

C
അശ്വന്ത് പ്രതീഷ് III പ്രവർത്തിപരിചയമേള - കളിമണ്ണ് കൊണ്ട് രൂപം നിർമ്മിക്കൽ C
നൃപൻ പി.എ. III പ്രവർത്തിപരിചയമേള - ബാഡ്മിന്റൺ നെറ്റ് നിർമ്മാണം C

ഉപജില്ലാ കലാമത്സര വിജയികൾ

2023 നവംബറിൽ വെള്ളനാട് വച്ച് നടന്ന നെടുമങ്ങാട് ഉപജില്ലാ കലാമത്സരങ്ങളിൽ രണ്ട് ഒന്നാം സ്ഥാനം ഉൾപ്പെടെ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് സാധിച്ചു. ചിത്രരചന (ജലച്ഛായം) വിഭാഗത്തിലും മലയാളം പ്രസംഗത്തിനും നമ്മുടെ കൊച്ചു മിടുക്കർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ, മോണോ ആക്ടിൽ മൂന്നാം സ്ഥാനവും ചിത്രരചന (പെൻസിൽ) വിഭാത്തിൽ നാലാം സ്ഥാനവും നമുക്ക് ലഭിച്ചു.

ഇലാക്ഷി എസ്. രാഘവ് (മലയാളം പ്രസംഗം - ഒന്നാം സ്ഥാനവും എ ഗ്രേഡും, മോണോ ആക്ട് - മൂന്നാം സ്ഥാനവും എ ഗ്രേഡും, ഇംഗ്ലീഷ് പദ്യം ചൊല്ലൽ - ബി ഗ്രേഡ്)
നെയ്സ പറമ്പിൽ - ചിത്രരചന (ജലച്ഛായം) - ഒന്നാം സ്ഥാനവും എ ഗ്രേഡും
സഞ്ചയ് - ചിത്രരചന (പെൻസിൽ) - നാലാം സ്ഥാനവും എ ഗ്രേഡും