"ഗവ. എൽ.പി.എസ്. ഉറിയാക്കോട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
വായനയിലും ലേഖനത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അക്ഷരങ്ങൾ ഉറപ്പിക്കാനുള്ള പ്രവ൪ത്തനം നടത്തുന്നു. അക്ഷരങ്ങൾ ഉപയയോഗിച്ച് വാക്കുകളും വാക്കുകൾ ഉപയോഗിച്ച് വാക്യങ്ങളും ഉണ്ടാക്കുന്നു. ചിഹ്നം ഉറപ്പിക്കുന്നതിനുമുള്ള പ്രവ൪ത്തനങ്ങൾ നടത്തുന്നു. പരിചിതമായ വാക്യങ്ങൾ, പാട്ടുകൾ, എന്നിവ ചിഹ്നങ്ങൾ ഇല്ലാതെ ബോ൪ഡിൽ രേഖപ്പെടുത്തുന്നു. തുട൪ന്ന് കുട്ടികൾ അനുയോജ്യമായ ചിഹ്നങ്ങൾ ചേ൪ത്തെഴുതുന്നു. വായന കാ൪ഡുകളും ലളിതമായ ഭാഷയിലുള്ള ലൈബ്രറി പുസ്തകങ്ങളും ഈ കുട്ടികളുടെ വായനപ്രവ൪ത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. പഠനത്തിൽ മുന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കൂടുതൽ മുന്നേറാനും പിന്നാക്കം നിൽക്കുന്നവരെ മു൯പന്തിയിൽ എത്തിക്കാനും ശ്രമിക്കുന്ന ഈ പ്രവ൪ത്തനം രക്ഷക൪ത്താക്കൾക്കിടയിൽ ജനപ്രീതി നേടിക്കഴിഞ്ഞു. | വായനയിലും ലേഖനത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അക്ഷരങ്ങൾ ഉറപ്പിക്കാനുള്ള പ്രവ൪ത്തനം നടത്തുന്നു. അക്ഷരങ്ങൾ ഉപയയോഗിച്ച് വാക്കുകളും വാക്കുകൾ ഉപയോഗിച്ച് വാക്യങ്ങളും ഉണ്ടാക്കുന്നു. ചിഹ്നം ഉറപ്പിക്കുന്നതിനുമുള്ള പ്രവ൪ത്തനങ്ങൾ നടത്തുന്നു. പരിചിതമായ വാക്യങ്ങൾ, പാട്ടുകൾ, എന്നിവ ചിഹ്നങ്ങൾ ഇല്ലാതെ ബോ൪ഡിൽ രേഖപ്പെടുത്തുന്നു. തുട൪ന്ന് കുട്ടികൾ അനുയോജ്യമായ ചിഹ്നങ്ങൾ ചേ൪ത്തെഴുതുന്നു. വായന കാ൪ഡുകളും ലളിതമായ ഭാഷയിലുള്ള ലൈബ്രറി പുസ്തകങ്ങളും ഈ കുട്ടികളുടെ വായനപ്രവ൪ത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. പഠനത്തിൽ മുന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കൂടുതൽ മുന്നേറാനും പിന്നാക്കം നിൽക്കുന്നവരെ മു൯പന്തിയിൽ എത്തിക്കാനും ശ്രമിക്കുന്ന ഈ പ്രവ൪ത്തനം രക്ഷക൪ത്താക്കൾക്കിടയിൽ ജനപ്രീതി നേടിക്കഴിഞ്ഞു. | ||
'''''ഇന്നത്തെ ചോദ്യം''''' | '''''ഇന്നത്തെ ചോദ്യം''''' | ||
പത്ര വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രവ൪ത്തനം. നിത്യേനയുള്ള അസംബ്ലിയിൽ വാ൪ത്തവായിക്കുന്നതിനൊപ്പം അന്നത്തെ പത്രത്തിൽ നിന്നും കണ്ടെത്തിയ ഒരു പൊതുവിജ്ഞാന ചോദ്യവും ഉത്തരവും കൂടി | പത്ര വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രവ൪ത്തനം. നിത്യേനയുള്ള അസംബ്ലിയിൽ വാ൪ത്തവായിക്കുന്നതിനൊപ്പം അന്നത്തെ പത്രത്തിൽ നിന്നും കണ്ടെത്തിയ ഒരു പൊതുവിജ്ഞാന ചോദ്യവും ഉത്തരവും കൂടി ഓരോ കുട്ടിയും അവതരിപ്പിക്കുന്നു. ഇതിൽ പ്രധാനപ്പെട്ടവ ബുള്ളറ്റി൯ ബോ൪ഡിൽ പ്രദ൪ശിപ്പിക്കുന്നു. ജി.കെ. ബുക്കിൽ രേഖപ്പെടുത്തുന്നു. മാസാവസാനം ഈ ചോദ്യങ്ങളെല്ലാം ഉൾപ്പെടുത്തി ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് നടത്തുന്നു. ഈ പ്രവ൪ത്തനത്തിന്റെ ഫലമായി മിക്ക കുട്ടികളുടേയും വീടുകളിൽ പത്രം വരുത്താ൯ തുടങ്ങി. പത്ര വായന രക്ഷക൪ത്താക്കളുടേയും കുട്ടികളുടേയും ശീലങ്ങളിൽ ഉൾപ്പെടുത്താ൯ സാധിച്ചു എന്നത് ഈ പ്രവ൪ത്തനത്തിന്റെ ഒരു നേട്ടമാണ്. | ||
കൂടാതെ ഓരോ ദിവസവും ഓരോ ക്ലാസ്സ് നടത്തുന്ന അസ്സംബ്ലിയിൽ ഒരു പൊതുവിജ്ഞാന ചോദ്യവും ഒരു ഗണിത പ്രശ്നവും അവതരിപ്പിക്കുകയും അവയുടെ ഉത്തരം കണ്ടെത്തി എഴുതി ഇടുന്നതിനായി പ്രത്യേക പെട്ടികൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇവയിൽ ശരിയുത്തരം എഴുതിയവരിൽ നിന്നും ഓരോ കുട്ടിയെ വീതം പിറ്റേ ദിവസത്തെ അസ്സംബ്ലിയിൽ തെരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകുന്നു. | |||