"പൂളക്കുറ്റി എൽ.പി.എസ്/പ്രവർത്തനങ്ങൾ/2023 24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FFFFFF); font-size:98%; text-align:justify; width:95%; color:black;">
<center>
== പ്രവേശനോൽസവം ==
== പ്രവേശനോൽസവം ==
2023- 24 അധ്യയനവർഷത്തെ  പ്രവേശനോത്സവം ജൂൺ ഒന്നിന് പകിട്ടാർന്ന രീതിയിൽ ആഘോഷിച്ചു. പൂളകുറ്റി  എൽ പി സ്കൂൾ മാനേജർ  ആണ് സ്കൂൾതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകരുടെ ആശംസകൾ, കുട്ടികളെ ബാഡ്ജ് നൽകി സ്വീകരിക്കൽ, കലാപരിപാടികൾ തുടങ്ങിയവയും നടന്നു

വരി 30: വരി 35:
</gallery>
</gallery>
രക്ഷിതാക്കളും കുട്ടിയും ചേർന്ന് വീട്ടിൽ പച്ചക്കറി കൃഷി ചെയ്ത് ആഴ്ച്ചയിൽ ഒരുദിവസം  സ്കൂളിൽ പച്ചക്കറികൾ നല്കുന്നു.
രക്ഷിതാക്കളും കുട്ടിയും ചേർന്ന് വീട്ടിൽ പച്ചക്കറി കൃഷി ചെയ്ത് ആഴ്ച്ചയിൽ ഒരുദിവസം  സ്കൂളിൽ പച്ചക്കറികൾ നല്കുന്നു.
</center>
</div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;">

11:20, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോൽസവം

2023- 24 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് പകിട്ടാർന്ന രീതിയിൽ ആഘോഷിച്ചു. പൂളകുറ്റി  എൽ പി സ്കൂൾ മാനേജർ ആണ് സ്കൂൾതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകരുടെ ആശംസകൾ, കുട്ടികളെ ബാഡ്ജ് നൽകി സ്വീകരിക്കൽ, കലാപരിപാടികൾ തുടങ്ങിയവയും നടന്നു

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പരിസ്ഥിതി സന്ദേശ നൃത്തം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

വായനാദിനം

2023 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ജൂൺ 20 ന് സ്കൂൾ അസംബ്ലി ചേരുകയും പി എൻ പണിക്കർ അനുസ്മരണം, വായനാദിന പ്രതിജ്ഞ എന്നിവ നടത്തി. വായനാ മൽസരം, ക്വിസ്സ് തുടങ്ങിയവയും സംഘടിപ്പിച്ചു.

സ്വാതന്ത്ര്യദിനം

ശിശുദിനം

ഈ വർഷത്തെ ശിശുദിനം  വൈവിധ്യമാർന്ന പരിപാടികളോടെ കൊണ്ടാടി. അന്നേ ദിവസം പരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയത് ഏവരുടെയും പ്രശംസ നേടി. പ്രാർത്ഥന,സ്വാഗതം,അധ്യക്ഷപ്രസംഗം ,ആശംസ,നന്ദി ,എന്നിവ നമ്മുടെ സ്കൂളിലെ കുട്ടികൾ മികവാർന്ന രീതിയിൽ അവതരിപ്പിച്ചു.തൊപ്പി ധരിച്ച് ചാച്ചാജിയെ കുറിച്ചുള്ള മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊണ്ട് റാലി സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഷോജറ്റ്,സ്കൂൾ മാനേജർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ സബ്ജില്ല ശാസ്ത്രമേളയിലും കലാമേളയിലും പങ്കെടുത്ത് വിജയം കൈവരിച്ച കുട്ടികൾക്കുള്ള ട്രോഫി വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടികൾക്ക് പ്രത്യേക ഭക്ഷണവും പായസ വിതരണം നടത്തി.

ഉച്ചഭക്ഷണത്തിന് എന്റെ പങ്ക്

രക്ഷിതാക്കളും കുട്ടിയും ചേർന്ന് വീട്ടിൽ പച്ചക്കറി കൃഷി ചെയ്ത് ആഴ്ച്ചയിൽ ഒരുദിവസം  സ്കൂളിൽ പച്ചക്കറികൾ നല്കുന്നു.