"ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (44345 എന്ന ഉപയോക്താവ് എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/നേരിടാം എന്ന താൾ ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/നേരിടാം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

10:47, 22 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

നേരിടാം

നേരിടാം നേരിടാം നേരിടാം
നമുക്കു നേരിടാം
ഭയക്കേണ്ട ലോകരേ കോറോണയെ
നമുക്ക് നേരിടാം
ഈ വിപത്തിനെ നമുക്കകറ്റിടാം
നമുക്കൊത്തുചേർന്നകറ്റിടാം
നമ്മുടെ സുരക്ഷയ്ക്കായി ഏർപ്പെടുന്ന
ആരോഗ്യ പ്രവർത്തകരെ വാഴ്ത്തിടാം
നാടിന്റെ സംരക്ഷണത്തിനായി പോരാടുന്ന
ഏവരേയും വണങ്ങിടാം
അവർക്കായി പ്രാർത്ഥിക്കാം
 

വൈഗ.എസ്.ആർ
3A എൽ. പി. എസ്. ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 02/ 2024 >> രചനാവിഭാഗം - കവിത