"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 210: വരി 210:

== PTA വാർഷിക ജനറൽ ബോഡി യോഗം (31-10-2023) ==
== PTA വാർഷിക ജനറൽ ബോഡി യോഗം (31-10-2023) ==
== സ്കൂൾ സോഷ്യൽ സർവീസ് സ്കീം ക്യാമ്പ് (06,07-01-2024) ==
== ലോക ഹിന്ദി ദിനം (10-01-2024) ==
ലോക ഹിന്ദി ഭാഷ ദിനവുമായി ബന്ധപ്പെട്ടു ഹിന്ദി അസംബ്ലി നടത്തി. കുറിപ്പ് വായിച്ചു. കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പോസ്റ്റർ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു.
== മാസിൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ്   (24-01-2024) ==
ഉദ്‌ഘാടനം : പ്രധാനാധ്യാപകൻ ശ്രീ അബ്ദുസലാം മാസ്റ്റർ
== റിപ്പബ്ലിക്ക് ദിന ആഘോഷം  (26-01-2024) ==
ജി യു പി എസ് ക്ലാരിയിൽ റിപ്പബ്ലിക് ദിനാഘോഷം വളരെ വിപുലമായി നടന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സ് നടത്തിയ സർവമത പ്രാർത്ഥന ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി(INSPIRE INDIA). മധുരം വിതരണം ചെയ്തു .

== സ്വാഗത സംഘം രൂപീകരണം (21-02-2024) ==
== സ്വാഗത സംഘം രൂപീകരണം (21-02-2024) ==
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം 26-02-2024 നു ബഹു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയാണ്. പരിപാടി വിജയിപ്പിക്കാനായി രൂപീകരിച്ച സ്വാഗത സംഘം കമ്മറ്റിയുടെ യോഗം നടന്നു.

515

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2105678" എന്ന താളിൽനിന്ന് ശേഖരിച്ചത്