ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
Mohammedrafi (സംവാദം | സംഭാവനകൾ)
വരി 6: വരി 6:
==സ്മാർട്ട് ക്ലാസ്==
==സ്മാർട്ട് ക്ലാസ്==
ആധുനികസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കൊണ്ട് പാഠഭാഗങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി  സ്മാർട്ട് ക്ലാസ് മുറികൾ
ആധുനികസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കൊണ്ട് പാഠഭാഗങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി  സ്മാർട്ട് ക്ലാസ് മുറികൾ
[[പ്രമാണം:19820 smart room.jpg|പകരം=|ലഘുചിത്രം|333x333px|സ്‍മാർട്ട് റ‍ൂം]]
[[പ്രമാണം:19820 smart room.jpg|പകരം=|ലഘുചിത്രം|333x333px|സ്‍മാർട്ട് റ‍ൂം|ഇടത്ത്‌]]
 
==വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ==
==വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ==
[[പ്രമാണം:19820 classrooms.jpg|ഇടത്ത്‌|ലഘുചിത്രം|ക്ലാസ് മ‍ുറികൾ]]
[[പ്രമാണം:19820 classrooms.jpg|ലഘുചിത്രം|ക്ലാസ് മ‍ുറികൾ]]

സ്കൂളിന് 4 കെട്ടിടങ്ങളിലായി ആയി 10 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഒരു കമ്പ്യൂട്ടർ ലാബും  ഒരു സ്മാർട്ട് റൂമും ലൈബ്രറിയും ഉണ്ട്
സ്കൂളിന് 4 കെട്ടിടങ്ങളിലായി ആയി 10 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഒരു കമ്പ്യൂട്ടർ ലാബും  ഒരു സ്മാർട്ട് റൂമും ലൈബ്രറിയും ഉണ്ട്
വരി 62: വരി 67:

==വിശാലമായ കളിസ്ഥലം==
==വിശാലമായ കളിസ്ഥലം==
[[പ്രമാണം:19820 ground.jpg|ലഘുചിത്രം|വിശാലമായ കളിസ്ഥലം|പകരം=|നടുവിൽ|480x480ബിന്ദു]]
[[പ്രമാണം:19820 ground.jpg|ലഘുചിത്രം|വിശാലമായ കളിസ്ഥലം|പകരം=|250x250px|ഇടത്ത്‌]]
 
==വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും==
==വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും==
[[പ്രമാണം:19820 toilet.jpg|ലഘുചിത്രം|മ‍ൂത്രപ്പ‍ുര|പകരം=|262x262px|ഇടത്ത്‌]]
[[പ്രമാണം:19820 toilet.jpg|ലഘുചിത്രം|മ‍ൂത്രപ്പ‍ുര|പകരം=|262x262px]]
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂത്രപ്പുരയും ടോയ്‌ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട് .
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂത്രപ്പുരയും ടോയ്‌ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട് .

23:33, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്‍ക‍ൂൾ

ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെ മികച്ചതും ഒരു എൽപി സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ് ചുറ്റുമതിലിനുള്ളിൽ 4ബ്ലോക്കുകളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .പ്രധാന കെട്ടിടത്തിൽ 5 ക്ലാസ് മുറികളും കെ ജി ക്ലാസുകൾക്കായി 2 ക്ലാസ് മുറികളും ഒരുക്കിയിട്ടുണ്ട്. ഇരുനിലകളോട് കൂടിയ പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂമും 5 ക്ലാസ് മുറികളും ഹാളും ഉൾപ്പെട്ടിട്ടുണ്ട്. സ്കൂളിൽ ഒരു സ്മാർട്ട് ടിവി ഉണ്ട്. ഒരു ക്ലാസ് റൂം സ്മാർട്ട് ക്ലാസ്റൂമായി മാറ്റിയിട്ടുണ്ട്. വിവരസാങ്കേതികവിദ്യ പരിപോഷിപ്പിക്കുന്നതിനായി ഐടി ലാബ് ഇവിടെ പ്രവർത്തിക്കുന്നു .ഇതിനുപുറമേ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.സ്കൂളിൽ കുട്ടികൾക്ക് വിശാലമായ കളിസ്ഥലം ഉണ്ട്.പ്രധാന കെട്ടിടത്തിന് അട‍ുത്തായി സ്റ്റേജ് ഉണ്ട്.7 യൂണിറ്റുകളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

സ്മാർട്ട് ക്ലാസ്

ആധുനികസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കൊണ്ട് പാഠഭാഗങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി  സ്മാർട്ട് ക്ലാസ് മുറികൾ

സ്‍മാർട്ട് റ‍ൂം

വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ

ക്ലാസ് മ‍ുറികൾ

സ്കൂളിന് 4 കെട്ടിടങ്ങളിലായി ആയി 10 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഒരു കമ്പ്യൂട്ടർ ലാബും  ഒരു സ്മാർട്ട് റൂമും ലൈബ്രറിയും ഉണ്ട്

കുടിവെള്ള സൗകര്യം

ക‍ുടിവെള്ള സൗകര്യം

സ്കൂൾ കുടിവെള്ളത്തിന് സ്വന്തമായി കിണറും കുഴൽ കിണറും കൃത്രിമ ഭൂജല പരിപോഷണപദ്ധതിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

വിശാലമായ കളിസ്ഥലം

വിശാലമായ കളിസ്ഥലം

വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

മ‍ൂത്രപ്പ‍ുര

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂത്രപ്പുരയും ടോയ്‌ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട് .

ദിവസേന ഇവ ശുചിയാക്കാറുണ്ട്. ഇവയെല്ലാം ടൈൽ പതിച്ചവയും ജല സൗകര്യത്തിനായി ടാപ്പുകൾ ഉൾക്കൊള്ളിച്ചവയുമാണ്. വൃത്തിയാക്കുന്നതിനുള്ള സോപ്പുകളും ബാത്റൂം ക്ലീനിംഗ് സാമഗ്രികളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വൃത്തിയാക്കാറുമുണ്ട്.

ഐ ടി ലാബ്