ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
23:06, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി→സ്കൂൾ സോഷ്യൽ സർവീസ് സ്‌കീം സാമൂഹ്യ പ്രവർത്തനം
വരി 129: | വരി 129: | ||
== സ്കൂൾ സോഷ്യൽ സർവീസ് സ്‌കീം സാമൂഹ്യ പ്രവർത്തനം == | == സ്കൂൾ സോഷ്യൽ സർവീസ് സ്‌കീം സാമൂഹ്യ പ്രവർത്തനം == | ||
രാജ്യം 77- ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ എസ് എസ് എസ് എസ് ന്റെ നേതൃത്വത്തിൽ സോഷ്യൽ സർവീസ് സ്‌കീം വോളന്റിയർമാരും അധ്യാപകരും ചേർന്ന് 1500 മെഡിസിൻ കവറുകൾ നിർമ്മിച്ചു. എസ് എസ് എസ് എസ് ന്റെ ചുമതലയുള്ള അധ്യാപകരായ പ്രസാദ് മാഷും സിനി ടീച്ചറും 33- വളണ്ടിയർമാരും ചേർന്ന് മെഡിസിൻ കവറുകൾ എടരിക്കോട് ഗവൺമെന്റ് ആയുർവേദ ഡിസ്പെന്സറിയിലെ ഡോക്ടർക്ക് കൈമാറി. പ്രധാനാധ്യാപകൻ അബ്ദുസലാം മാഷ് ഫ്ലാഗ് ഓഫ് ചെയ്തു. | രാജ്യം 77- ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ എസ് എസ് എസ് എസ് ന്റെ നേതൃത്വത്തിൽ സോഷ്യൽ സർവീസ് സ്‌കീം വോളന്റിയർമാരും അധ്യാപകരും ചേർന്ന് 1500 മെഡിസിൻ കവറുകൾ നിർമ്മിച്ചു. എസ് എസ് എസ് എസ് ന്റെ ചുമതലയുള്ള അധ്യാപകരായ പ്രസാദ് മാഷും സിനി ടീച്ചറും 33- വളണ്ടിയർമാരും ചേർന്ന് മെഡിസിൻ കവറുകൾ എടരിക്കോട് ഗവൺമെന്റ് ആയുർവേദ ഡിസ്പെന്സറിയിലെ ഡോക്ടർക്ക് കൈമാറി. പ്രധാനാധ്യാപകൻ അബ്ദുസലാം മാഷ് ഫ്ലാഗ് ഓഫ് ചെയ്തു. | ||
== സ്വാഗത സംഘം രൂപീകരണം (21-02-2024) == | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം 26-02-2024 നു ബഹു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയാണ്. പരിപാടി വിജയിപ്പിക്കാനായി രൂപീകരിച്ച സ്വാഗത സംഘം കമ്മറ്റിയുടെ യോഗം നടന്നു. |