"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44042 (സംവാദം | സംഭാവനകൾ)
No edit summary
44042 (സംവാദം | സംഭാവനകൾ)
വരി 54: വരി 54:
സ്വാതന്ത്ര്യാനന്തരം ഈ സ്കൂളിലും എസ്. എസ്.എല്‍.സി സമ്പ്രദായം നിലവില്‍ വന്നു. 1951ലാണ് എസ്.എസ്.എല്‍. സി ആദ്യ ബാച്ച് പഠനം പൂ൪ത്തിയാക്കിയത്. സ൪വശ്രീ ദേവശിഖാമണി മു൯സിഫ്, എ൯. എല്‍ നേശയ്യ, എബനീസ൪ ലാസറസ്, ഡേവിഡ് ലാസറസ്, ജസ്റ്റിസ് ലാസറസ്, ഡോ. ജെ. സ്റ്റീഫ൯, ഡോ. മേബല് ലാഖി, ഡോ. ജെഹേല്ക്കിയ, കെ. തങ്കപ്പ൯, റവ. ഡോ. എ. കനകരാജ്, ക൪ഷകശ്രീ അവാ൪ഡ് നേടിയ ശ്രീ .റസ്സാലം, ശ്രീ .ബ്രൂസ് ഡാനിയേല് എന്നിവ൪ ഈ സ്കൂളിലെ പ്രഗത്ഭമതികളായ പൂ൪വവിദ്യാ൪ഥികളാണ്. യു. പി മുതല്‍ഹൈസ്കൂള്‍വരെ 16 ഡിവിഷനുകള് ഇവിടെ പ്രവ൪ത്തിക്കുന്നു. പ്രഥമാധ്യാപിക ശ്രീമതി .സുശീല ഭായ് കുൂടാതെ 24 അധ്യാപകരും 4 അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു 583 വിദ്യാ൪ഥികള് ഇവിടെ അധ്യയനം നടത്തുന്നു ( 460ആണ്‍കുട്ടി, 473പെണ്‍കുട്ടി) ഇവരില് 90പേ൪ പട്ടികജാതി വിഭാഗത്തിലും 5 പേ൪ പട്ടിക വ൪ഗവിഭാഗത്തിലും ഉള്പ്പെട്ടവരാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങള്‍''' ==
സ്കൂളിലെ ഭൗതിക സൗകര്യങ്ങള്‍കാര്യ ക്ഷമമാക്കുന്നതിന് മാനേജ്മെന്റിനോടൊപ്പം PTAയും പ്രവ൪ത്തിക്കുന്നു. കുടിവെള്ളസൗകര്യം, മൂത്രപ്പുര, കക്കൂസ് , സ്കൂളിന്റെ ചുറ്റുമതില് , ക്ലാസ് മുറികള് വേ൪തിരിക്കുന്നതിനുള്ള മറ , ഇരിപ്പിടങ്ങള്‍  ഇവയാണ്  ഭൗതികസാഹചര്യങ്ങളില്പെടുന്നത്.

"https://schoolwiki.in/സാമുവൽ_എൽ._എം._എസ്._എച്ച്._എസ്._പാറശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്