"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 3: | വരി 3: | ||
'''''*2023 - 2024 പാറശാല ഉപജില്ലാ അറബി കലോത്സവത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.''''' | '''''*2023 - 2024 പാറശാല ഉപജില്ലാ അറബി കലോത്സവത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.''''' | ||
[[പ്രമാണം:44516kalolsavam.jpg|ലഘുചിത്രം]] | |||
[[പ്രമാണം:44516-1.jpg|ലഘുചിത്രം]] | [[പ്രമാണം:44516-1.jpg|ലഘുചിത്രം]] | ||
23:00, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മികവുകൾ 2024 കലോത്സവം 2023
*2023 - 2024 വർഷത്തെ പാറശാല ഉപജില്ലാ കലോത്സവത്തിൽന ഒന്നാം സ്ഥാനം കരസ്ഥമാക്കി.
*2023 - 2024 പാറശാല ഉപജില്ലാ അറബി കലോത്സവത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
GEORGEON STAR 2024 *2023 -2024 വർഷത്തെ GEORGEON STAR ആയി നാലാം ക്ലാസ്സിലെ ആവണി .S .M തിരഞ്ഞെടുക്കപ്പെട്ടു.
സ്കോളർഷിപ്പുകൾ
2022 -2023 അധ്യയന വർഷത്തിൽ LSS പരീക്ഷയിൽ 25 കുട്ടികൾ പരീക്ഷ എഴുതുകയും 14 കുട്ടികൾക്ക് സ്കോളർഷിപ് ലഭിക്കുകയും ചെയ്തു .
unix academy I T AND GK exam
unix academy ഐ .ടി.ആൻഡ് gk സ്കോളർഷിപ് പരീക്ഷയിൽ Abel ജോബി ജേക്കബ് രണ്ടാം റാങ്ക് കരസ്ഥമാക്കി .
മൂന്നാം ക്ലാസ്സിലെ ബിജു നാലാം റാങ്ക് നേടി.
30 പേര് excellent വിത്ത് എ ഗ്രേഡ് നേടി .
88 കുട്ടികൾ എ പ്ലസ് നേടി.
37 പേർക്ക് എ ഗ്രേഡ് ലഭിച്ചു .