"എസ് എൻ എൽ പി എസ് അമ്പലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
പാഠ്യേതര പ്രവർത്തനങ്ങൾ
{{PSchoolFrame/Pages}}
{{Yearframe/Header}}                 
      പാഠ്യേതര പ്രവർത്തനങ്ങൾ


<nowiki>#</nowiki>. വിജ്ഞാന ചെപ്പ്  
<nowiki>#</nowiki>. വിജ്ഞാന ചെപ്പ്  

15:36, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


     പാഠ്യേതര പ്രവർത്തനങ്ങൾ

#. വിജ്ഞാന ചെപ്പ്

        .................

കുട്ടികൾക്ക് പൊതുവിജ്ഞാനം ലഭിക്കുന്നതിനായി ചോദ്യങ്ങൾ നൽകുന്നു.ഉത്തരങ്ങൾ കണ്ടെത്തി കുട്ടികൾ വിജ്ഞാനചെപ്പിൽ നിക്ഷേപിക്കുന്നു.അതിൽനിന്നും തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങൾനൽകുന്നു.

#.സർഗ്ഗവേദി

      .............

കുട്ടികളിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആഴ്ചയിൽ ഒരുദിവസംഒരു മണിക്കൂർ കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കുന്നു

#  വായിക്കാം... വളരാം..

        ........................

കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ക്ലാസ് ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ നൽകി വായനകുറിപ്പ് തയ്യാറാക്കുന്നു.കൂടുതൽകുറിപ്പുകൾ തയ്യാക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം