"എച്ച് എഫ് എൽ പി എസ് തത്തംപള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}കുട്ടികളുടെ വൈജ്ഞാനികവും ആത്മീയവും ബൗദ്ധികവുമായ വികസനം ഉറപ്പാക്കുകയും പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാനുള്ള കഴിവും ജീവിത വിജയത്തിന് ആവശ്യമായ നൈപുണികളും നേടിക്കൊടുത്ത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ,ഉത്തമ പൗരന്മാരെ സൃഷ്ടിക്കുന്നതിൽ ഈ സ്കൂൾ എന്നും പ്രതിജ്ഞാബദ്ധമാണ് .കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകരും രക്ഷിതാക്കളും ,മെച്ചപ്പെട്ട അടിസ്ഥാനസൗകര്യവും ഈ സ്കൂളിന്റെ മുഖമുദ്രയാണ് .നിരന്തര വിലയിരുത്തലിലൂടെയും രക്ഷിതാക്കളുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ പോരായ്മകൾ കണ്ടെത്തി സമയോചിതമായി പരിഹാരബോധനം നൽകുന്നു .കുട്ടികളിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് കലാപരിശീലനവും ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകളും നൽകുന്നു.കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിൽ പയനിയർ ക്ലബ്ബിന്റെ സജീവ സാന്നിധ്യം സ്കൂളിന് മുതൽക്കൂട്ടാണ് .
{{PSchoolFrame/Pages}}
{{Yearframe/Header}}
കുട്ടികളുടെ വൈജ്ഞാനികവും ആത്മീയവും ബൗദ്ധികവുമായ വികസനം ഉറപ്പാക്കുകയും പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാനുള്ള കഴിവും ജീവിത വിജയത്തിന് ആവശ്യമായ നൈപുണികളും നേടിക്കൊടുത്ത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ,ഉത്തമ പൗരന്മാരെ സൃഷ്ടിക്കുന്നതിൽ ഈ സ്കൂൾ എന്നും പ്രതിജ്ഞാബദ്ധമാണ് .കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകരും രക്ഷിതാക്കളും ,മെച്ചപ്പെട്ട അടിസ്ഥാനസൗകര്യവും ഈ സ്കൂളിന്റെ മുഖമുദ്രയാണ് .നിരന്തര വിലയിരുത്തലിലൂടെയും രക്ഷിതാക്കളുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ പോരായ്മകൾ കണ്ടെത്തി സമയോചിതമായി പരിഹാരബോധനം നൽകുന്നു .കുട്ടികളിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് കലാപരിശീലനവും ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകളും നൽകുന്നു.കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിൽ പയനിയർ ക്ലബ്ബിന്റെ സജീവ സാന്നിധ്യം സ്കൂളിന് മുതൽക്കൂട്ടാണ് .

* '''കുട്ടികൾക്കു അവശ്യസന്ദർഭങ്ങളിൽ കൗൺസിലിംഗ് സൗകര്യം ലഭ്യമാക്കുന്നു.'''
* '''കുട്ടികൾക്കു അവശ്യസന്ദർഭങ്ങളിൽ കൗൺസിലിംഗ് സൗകര്യം ലഭ്യമാക്കുന്നു.'''

22:50, 19 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

കുട്ടികളുടെ വൈജ്ഞാനികവും ആത്മീയവും ബൗദ്ധികവുമായ വികസനം ഉറപ്പാക്കുകയും പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാനുള്ള കഴിവും ജീവിത വിജയത്തിന് ആവശ്യമായ നൈപുണികളും നേടിക്കൊടുത്ത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ,ഉത്തമ പൗരന്മാരെ സൃഷ്ടിക്കുന്നതിൽ ഈ സ്കൂൾ എന്നും പ്രതിജ്ഞാബദ്ധമാണ് .കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകരും രക്ഷിതാക്കളും ,മെച്ചപ്പെട്ട അടിസ്ഥാനസൗകര്യവും ഈ സ്കൂളിന്റെ മുഖമുദ്രയാണ് .നിരന്തര വിലയിരുത്തലിലൂടെയും രക്ഷിതാക്കളുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ പോരായ്മകൾ കണ്ടെത്തി സമയോചിതമായി പരിഹാരബോധനം നൽകുന്നു .കുട്ടികളിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് കലാപരിശീലനവും ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകളും നൽകുന്നു.കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിൽ പയനിയർ ക്ലബ്ബിന്റെ സജീവ സാന്നിധ്യം സ്കൂളിന് മുതൽക്കൂട്ടാണ് .

  • കുട്ടികൾക്കു അവശ്യസന്ദർഭങ്ങളിൽ കൗൺസിലിംഗ് സൗകര്യം ലഭ്യമാക്കുന്നു.
  • അധ്യാപകവിദ്യാർത്ഥി ബന്ധം സുദൃഢമാക്കുന്നതിനായി ഭവനസന്ദർശനം നടത്തുന്നു.
  • കുട്ടികളിൽ മൂല്യബോധം വളർത്തുന്നതിനായി സന്മാർഗപാഠക്ലാസ്സുകൾ നടത്തുന്നു.
  • വിവിധ ക്ലാസ്സുകളുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ,മലയാളം അസ്സംബ്ലികൾ നടത്തുന്നു.
  • ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ ആഘോഷിക്കുന്നു.