"പി.ടി.എം.യു.പി.എസ്.മുള്ളിയാൻകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി എന്ന താളിലേക്ക് തിരിച്ചുവിടുന്നു
No edit summary
(പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
വരി 1: വരി 1:
{{Infobox AEOSchool
#തിരിച്ചുവിടുക [[പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി]]
| സ്ഥലപ്പേര്= മുളള്യാകുർശി
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂൾ കോഡ്=48342
| സ്ഥാപിതവർഷം= 1979
| സ്കൂൾ വിലാസം= മുളള്യാകുർശി,പട്ടിക്കാട് പി.ഒ, <br/>മലപ്പുറം
| പിൻ കോഡ്= 679325
| സ്കൂൾ ഫോൺ=04933270390 
| സ്കൂൾ ഇമെയിൽ=mulliakurssiup@gmail.com
| സ്കൂൾ വെബ് സൈറ്റ്= https://www.facebook.com/MulliakurssiUpSchool/
| ഉപ ജില്ല= മേലാറ്റൂർ
| ഭരണ വിഭാഗം= സർക്കാർ എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= 
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകൻ=ഇസ്‌ഹാഖ്‌ അലി. കെ.വി       
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==
വിദ്യാഭ്യാസപരമായും സാമൂഹ്യ പരമായും വളരെ പിന്നിൽ നിന്നിരുന്ന മുളള്യാകുർശി ഗ്രാമത്തിൽ കുട്ടികൾക്ക് വിജ്ഞാനം നല്കിയിരുന്നത് മുളള്യാകുർശ്ശി എ.എം.എൽ.പി. സ്കൂളും ,ശാന്തപുരം ഇസ് ലാമിയാ കോളേജുമായിരുന്നു. എൽ. പി. സ്കുൾ പഠനത്തിന് ശേഷം യു.പി.സകൂൾ പഠനം നേടണമെങ്കിൽ പട്ടിക്കാട് ഗവ. ഹൈസ്കൂളിനെ ആശ്രയിക്കേണ്ടിവന്നിരുന്നു. പട്ടിക്കാട് സ്കൂളിലേക്ക് പോവുക ഈ പ്രദേശത്തുകാർക്ക് വളരെ ദുഷ്കരമായിരുന്നു. ശരിയായ റോ‍ഡും വഴികളുമില്ലാതെ വയലുകളും തോടുകളും താണ്ടി കിലോമീറ്ററുകൾ നടന്നുപോവേണ്ട അവസ്ഥ കാരണം മിക്ക കുട്ടികളും നാലാം ക്ളാസോടെ പഠനം അവസാനിപ്പിക്കു കയായിരുന്നു.
 
മേൽ പറഞ്ഞ ദുസ് സ്ഥിതിക്ക് മാറ്റം ഉണ്ടാകുന്നതിന് വേണ്ടി സാ‌മൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ തല്പരനുമായ മുള്ള്യാകുർശ്ശി എൽ. പി. സ്കൂൾ മാനേജർ മർഹൂം കെ. വി. മരക്കാരുകുട്ടി സാഹിബിന്റെ ശ്രമഫലമായും അന്നത്തെ പെരിന്തൽ മണ്ണ MLA ജ. കെ . കെ. എസ്. തങ്ങളുടെ പ്രത്യേക പരിഗണനകൊണ്ടും 1979 മെയ് മാസത്തിൽ ഈ വിദ്യാലയം നിലവിൽ വന്നു. പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ് ഈ വിദ്യാലയമറിയ പ്പെടുന്നത് . 1979 ജൂൺ 6 ന് 78 വിദ്യാർത്തികളും 5 അദ്ധ്യാപകരുമായി ഈ വിദ്യാലയം തുറന്ന് പ്രവർത്ത നമാരംഭിച്ചു. 1979 ൽ അ‍ഞ്ചാം തരം മാത്രം ഉണ്ടായിരുന്ന വിദ്യാലയം താല്കാലികമായി മുള്ള്യാകുർശ്ശി മേൽമുറി മദ്രസയിലാണ് പ്രവർത്തിച്ചി രുന്നത്. ശ്രീ . കെ. വി. അമീൻ മാസ്റ്ററായിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ .
 
1980 ൽ മേൽമുറി മദ്രസയിൽ നിന്നും ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്ത് പ്രവർത്തന മാരംഭിച്ചു. 1981-82ൽ 5,6,7 ക്ലാസു കളോടെ പൂർണ്ണമായും യു.പി. സ്കൂളായിമാറി. സാമൂഹ്യരംഗത്ത് സമൂല പരിവർത്തനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ശാന്ത പുരം ഇസ് ലാമിക് മിഷൻ ട്രസ്റ്റ് (IMT), 1982 ൽ കെ.വി. മരക്കാരുകുട്ടി ഹാജിയിൽ നിന്നും സ്കൂൾ ഏറ്റെടുക്കുകയുണ്ടായി. മരക്കാരുകുട്ടി സാഹിബിൽ നിന്നും സ്കൂൾ ഏറ്റെടുക്കുമ്പോൾ AK അബ്ദുൽ ഖാദർ മൗലവിയും പിന്നീട് KM അബാദുൽ അഹദ് തങ്ങളും മാനേജർമാരായി.
 
 
== ഭൗതികസൗകര്യങ്ങൾ ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
== ഭരണനിർവഹണം ==
 
* [[ജി.എം.യു.പി.എസ്.അരീക്കോട്/ഞങ്ങളെ നയിച്ചവർ|ഞങ്ങളെ നയിച്ചവർ]]
* പി.ടി.എ.
* ​എം.ടി.എ.
* എസ്.എം.സി.
 
==വഴികാട്ടി==
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2100619" എന്ന താളിൽനിന്ന് ശേഖരിച്ചത്