"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
23:16, 18 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2024→c.ആവേശത്തോടെ ആഗസ്ത്
(ചെ.) (→2. വികസനകുതിപ്പിന് തുടക്കം) |
(ചെ.) (→c.ആവേശത്തോടെ ആഗസ്ത്) |
||
| വരി 97: | വരി 97: | ||
[[പ്രമാണം:44223 vidyarangam.jpg|ഇടത്ത്|ലഘുചിത്രം|133x133ബിന്ദു]] | [[പ്രമാണം:44223 vidyarangam.jpg|ഇടത്ത്|ലഘുചിത്രം|133x133ബിന്ദു]] | ||
<big>'''വി'''</big>ദ്യാരംഗത്തിന്റെ ഉദ്ഘാടനം ജൂലൈ 26 ന് ശ്യാമള ടീച്ചർ നിർവ്വഹിച്ചു.നിർദ്ദേശിക്കപ്പെട്ട മാഗസിൻ അടക്കമുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞു . | <big>'''വി'''</big>ദ്യാരംഗത്തിന്റെ ഉദ്ഘാടനം ജൂലൈ 26 ന് ശ്യാമള ടീച്ചർ നിർവ്വഹിച്ചു.നിർദ്ദേശിക്കപ്പെട്ട മാഗസിൻ അടക്കമുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞു . | ||
| വരി 102: | വരി 103: | ||
== '''<big>c.ആവേശത്തോടെ ആഗസ്ത്</big>''' == | == '''<big>c.ആവേശത്തോടെ ആഗസ്ത്</big>''' == | ||
==== '''<u><big>1.ഹിരോഷിമ നാഗസാക്കി ദിനം</big></u>''' ==== | |||
<blockquote> | <blockquote> | ||
[[പ്രമാണം:44223 hiroshima.jpg|ഇടത്ത്|ലഘുചിത്രം|'''യുദ്ധവിരുദ്ധ പോസ്റ്റർ''']] | |||
[[പ്രമാണം:44223 hiroshima.jpg|ഇടത്ത്|ലഘുചിത്രം|'''യുദ്ധവിരുദ്ധ പോസ്റ്റർ''' ]] | |||
| വരി 110: | വരി 112: | ||
[[പ്രമാണം:44223 ind yathra.jpg|വലത്ത്|ചട്ടരഹിതം|400x400ബിന്ദു]] | <u><big>2.സ്വാതന്ത്ര്യദിനാഘോഷം</big></u>[[പ്രമാണം:44223 ind yathra.jpg|വലത്ത്|ചട്ടരഹിതം|400x400ബിന്ദു]]'''<big>സ്വാ</big>'''തന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് വർണശബളമായ ഘോഷയാത്ര , പതാക നിർമ്മാണം, കളറിംഗ് പതിപ്പ് തയ്യാറാക്കൽ, സ്വാതന്ത്ര്യ ദിന പതിപ്പ് പ്രകാശനം, ബാഡ്ജ് നിർമ്മാണം, ക്വിസ് ,ഡോക്യുമെന്ററി പ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ, സ്വാതന്ത്ര്യസമരസേനാനികൾ ആവൽ,പ്ലക്കാർഡ് നിർമ്മാണം, സ്വാതന്ത്ര്യ സമര പാട്ടുകൾ ആലപിക്കൽ എന്നിങ്ങനെ വൈവിധ്യമാർന്ന ആകർഷണീയമായ പ്രവർത്തനങ്ങളാണ് ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ നടന്നിട്ടുള്ളത്.വിഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയ എൽപി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായ രൂപത്തിൽ നടന്നതിലെ വർണശബളമായ ഘോഷയാത്രയും സ്വാതന്ത്ര്യസമരസേനാനികളുടെ വേഷം ധരിക്കലും, കുട്ടികളുടെ കലാപരിപാടികളും, സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച രൂപത്തിൽ തയ്യാറെടുപ്പുകൾ നടത്തി സംഘടിപ്പിച്ചത് നാട്ടുകാരുടെ പ്രശംസ ഏറ്റുവാങ്ങിയതായി.<gallery mode="nolines" widths="160" heights="100"> | ||
'''<big>സ്വാ</big>'''തന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് വർണശബളമായ ഘോഷയാത്ര , പതാക നിർമ്മാണം, കളറിംഗ് പതിപ്പ് തയ്യാറാക്കൽ, സ്വാതന്ത്ര്യ ദിന പതിപ്പ് പ്രകാശനം, ബാഡ്ജ് നിർമ്മാണം, ക്വിസ് ,ഡോക്യുമെന്ററി പ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ, സ്വാതന്ത്ര്യസമരസേനാനികൾ ആവൽ,പ്ലക്കാർഡ് നിർമ്മാണം, സ്വാതന്ത്ര്യ സമര പാട്ടുകൾ ആലപിക്കൽ എന്നിങ്ങനെ വൈവിധ്യമാർന്ന ആകർഷണീയമായ പ്രവർത്തനങ്ങളാണ് ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ നടന്നിട്ടുള്ളത്.വിഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയ എൽപി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായ രൂപത്തിൽ നടന്നതിലെ വർണശബളമായ ഘോഷയാത്രയും സ്വാതന്ത്ര്യസമരസേനാനികളുടെ വേഷം ധരിക്കലും, കുട്ടികളുടെ കലാപരിപാടികളും, സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച രൂപത്തിൽ തയ്യാറെടുപ്പുകൾ നടത്തി സംഘടിപ്പിച്ചത് നാട്ടുകാരുടെ പ്രശംസ ഏറ്റുവാങ്ങിയതായി.<gallery mode="nolines" widths="160" heights="100"> | |||
പ്രമാണം:44223 ind agosham.jpg | പ്രമാണം:44223 ind agosham.jpg | ||
പ്രമാണം:44223 ind dance 1.jpg | പ്രമാണം:44223 ind dance 1.jpg | ||
| വരി 118: | വരി 119: | ||
പ്രമാണം:44223 inde rally.jpg | പ്രമാണം:44223 inde rally.jpg | ||
പ്രമാണം:44223 ind watch.jpg | പ്രമാണം:44223 ind watch.jpg | ||
</gallery> | </gallery>'''<u><big>3.ഓണാഘോഷം</big></u>''' | ||
'''<big>ഓ</big>'''ഗസ്റ്റ് 23 24 25 തീയതികളിൽ വിപുലമായ ഓണാഘോഷ പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചത്.ഓണാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഊഞ്ഞാൽ തയ്യാറാക്കി,രക്ഷിതാക്കൾക്കും കുട്ടികൾക്കും ഭക്ഷണ വിതരണം നടത്തി, ഓണപ്പൂക്കളം തയ്യാറാക്കി,ഓണത്തിന്റെ ചരിത്രവും ഓണപ്പാട്ടുകളും ,ഓണവുമായി ബന്ധപ്പെട്ട കലാരൂപങ്ങളും സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു.<gallery mode="nolines" widths="200" heights="100"> | |||
'''<big>ഓ</big>'''ഗസ്റ്റ് 23 24 25 തീയതികളിൽ വിപുലമായ ഓണാഘോഷ പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചത്.ഓണാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഊഞ്ഞാൽ തയ്യാറാക്കി,രക്ഷിതാക്കൾക്കും കുട്ടികൾക്കും ഭക്ഷണ വിതരണം നടത്തി, ഓണപ്പൂക്കളം തയ്യാറാക്കി,ഓണത്തിന്റെ ചരിത്രവും ഓണപ്പാട്ടുകളും ,ഓണവുമായി ബന്ധപ്പെട്ട കലാരൂപങ്ങളും സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു.<gallery mode="nolines" widths=" | |||
പ്രമാണം:44223 onam food.jpg | പ്രമാണം:44223 onam food.jpg | ||
പ്രമാണം:44223 onam.jpg | പ്രമാണം:44223 onam.jpg | ||
| വരി 310: | വരി 310: | ||
==== '''<big><u>3.സ്വപ്നങ്ങൾക്ക് നിറംപകർന്ന്</u></big>''' ==== | ==== '''<big><u>3.സ്വപ്നങ്ങൾക്ക് നിറംപകർന്ന്</u></big>''' ==== | ||
[[പ്രമാണം:44223 club leaders.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|'''''വിഴിഞ്ഞം ഹാർബർ ഏരിയ എൽ.പി.എസ്സി. ലെ വികസന സ്വപ്നങ്ങൾക്ക് നിറംപകർന്ന് ചരിത്ര ദൗത്യത്തിൽ പങ്കാളികളാവാൻ,ഇന്ന് രാത്രി സ്കൂളിൽ ഒത്തുചേർന്ന വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ.''''']] | |||
'''<big>വി</big>'''ഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ വികസന പദ്ധതികളായ 'പ്രതീക്ഷ' കരിയർ& കൗൺസിലിംങ് ഗൈഡൻസ് സെന്റർ, 'സ്വപ്നതീരം' പദ്ധതി, 'അലിവ്' സാമൂഹ്യക്ഷേമപദ്ധതി തുടങ്ങിയ വ്യത്യസ്ത പ്രവർത്തനങ്ങളെ സംബന്ധിച്ച് കൂടിയാലോചിക്കുകയും ആവിഷ്കരണം നടത്തുകയും ചെയ്യാൻപ്രദേശത്തുള്ള വിവിധ ക്ലബ്ബുകളുടെ ഭാരവാഹികൾ സ്കൂൾ ഹെഡ്മാസ്റ്ററുടെനേതൃത്വത്തിൽ ഫെബ്രുവരി 18 ന് രാത്രി സ്കൂളിൽ ഒരുമിച്ചു ചേർന്നു. ഒട്ടനവധി കാര്യങ്ങൾ ആലോചിക്കുകയും, മാർച്ച് 6, 7 തീയതികളിൽ നടക്കുന്ന സ്കൂൾ വാർഷികത്തിന്റെവിജയത്തിനുവേണ്ടി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തു . | |||