"ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പ്രശസ്ത സ്ഥല നാമ ചരിത്ര ഗവേഷകനും സാഹിത്യകാരനുമായ വി വി കെ വാലത്തു  മാസ്റ്റർ ഇവിടത്തെ മുൻ അധ്യാപകൻ ആയിരുന്നു .മുൻ കപ്യാർ പരേതനായ ചാക്കപ്പൻ ചേട്ടൻ ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്യൂൺ ആയിരുന്നു.നിലവിൽ ഈ വിദ്യാലയം വരാപ്പുഴ കോർപറേറ്റ്  എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.2005  മുതൽ സർക്കാർ അംഗീകാരത്തോടെയുള്ള ആംഗലേയ വിദ്യാഭ്യാസവും ഇവിടെ നടത്തിവരുന്നുണ്ട് . ഇന്ന് ഈ വിദ്യാലയത്തിൽ ആറ്  ഡിവിഷനുകളിലായി 165 വിദ്യാർത്ഥികളും ,10 അദ്ധ്യാപകരും ,1 ഓഫീസ് അസിസ്റ്റൻറ്  ഉണ്ട് .

23:02, 18 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രശസ്ത സ്ഥല നാമ ചരിത്ര ഗവേഷകനും സാഹിത്യകാരനുമായ വി വി കെ വാലത്തു മാസ്റ്റർ ഇവിടത്തെ മുൻ അധ്യാപകൻ ആയിരുന്നു .മുൻ കപ്യാർ പരേതനായ ചാക്കപ്പൻ ചേട്ടൻ ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്യൂൺ ആയിരുന്നു.നിലവിൽ ഈ വിദ്യാലയം വരാപ്പുഴ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.2005 മുതൽ സർക്കാർ അംഗീകാരത്തോടെയുള്ള ആംഗലേയ വിദ്യാഭ്യാസവും ഇവിടെ നടത്തിവരുന്നുണ്ട് . ഇന്ന് ഈ വിദ്യാലയത്തിൽ ആറ് ഡിവിഷനുകളിലായി 165 വിദ്യാർത്ഥികളും ,10 അദ്ധ്യാപകരും ,1 ഓഫീസ് അസിസ്റ്റൻറ് ഉണ്ട് .