"ഗവ. യൂ.പി.എസ്.നേമം/എസ്.എം.സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 64: | വരി 64: | ||
!ഷഹ്ന ബീവി | !ഷഹ്ന ബീവി | ||
!മെമ്പർ | !മെമ്പർ | ||
|[[പ്രമാണം:44244 shahnabeevi.jpg|ലഘുചിത്രം| | |[[പ്രമാണം:44244 shahnabeevi.jpg|ലഘുചിത്രം|203x203px|നടുവിൽ]] | ||
|- | |- | ||
!ബിനൂർ | !ബിനൂർ | ||
10:07, 18 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എം.സി ഭാരവാഹികൾ
എസ്.എം.സി പൊതുയോഗം
2023 24 വർഷത്തെ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ വാർഷിക പൊതുയോഗം ചേർന്നു. ജനുവരി 17 ന് ചെയർമാൻ ശ്രീ.എസ്. പ്രേംകുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. 169 പേർ യോഗത്തിൽ സന്നിഹിതരായി. 2022 - 23 വർഷത്തെ വരവ് ചെലവ് കണക്കുകൾ, വാർഷിക പ്രവർത്തന റിപ്പോർട്ടുകൾ എന്നിവ അവതരിപ്പിച്ചു. ചർച്ചയ്ക്ക് ശേഷം റിപ്പോർട്ടും വരവു ചെലവു കണക്കുകളും അംഗീകരിച്ചു. ശ്രീ.എസ്. പ്രേംകുമാർ അധ്യക്ഷനായി പുതിയ കമ്മിറ്റി രൂപീകരിച്ചു. വൈസ് ചെയർമാനായി സി.എസ് രജീഷിനെയും എം.പി ടി എ പ്രസിഡന്റായി ശ്രീമതി.പി ആരതിയേയും തെരഞ്ഞെടുത്തു. എസ്. ദിൽ ജിത്താണ് ബസ് കമ്മിറ്റി കൺവീനർ. ശ്രീ.ബിനൂർ, ശ്രീമതി ഷെഹ്ന ബീവി എന്നിവരെ കമ്മിറ്റിയിൽ പുതുതായി ഉൾപ്പെടുത്തി. ഏഴംഗങ്ങളുള്ള മാതൃസംഗമം കമ്മിറ്റിയും നിലവിൽ വന്നു.



















