|
|
| വരി 196: |
വരി 196: |
|
| |
|
| === [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/"വർണം" വാർത്താ പത്രിക പ്രകാശനം.|<u>"വർണം" വാർത്താ പത്രിക പ്രകാശനം.</u>]] === | | === [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/"വർണം" വാർത്താ പത്രിക പ്രകാശനം.|<u>"വർണം" വാർത്താ പത്രിക പ്രകാശനം.</u>]] === |
| ഒരു വിദ്യാലയത്തിലെ ഒരു അക്കാദമിക് വർഷത്തിലെ എല്ലാ പ്രവർത്തനങ്ങളും
| |
|
| |
| ടാബ്ളോളോയ്ഡ് വലുപ്പത്തിലുള്ള ഒരു വാർത്താ പത്രികയിലുൾപ്പെടുത്തുക അസാധ്യമാണ്. എങ്കിലും ഞങ്ങൾ പ്രസിദ്ധീകരിച്ച വർണം എന്ന വാർത്താ പത്രിക ഒരു അധ്യയന വർഷത്തിന്റെ അക്കാദമിക് മികവിന്റെ നേർചിത്രങ്ങളാണ്. സ്കൂളിൽ വന്നു പോയവർ , ഞങ്ങളോട് സംവദിച്ചവർ, വികസന കൂട്ടായ്മയിലും അക്കാദമിക് പ്രവർത്തനങ്ങളിലും ഒപ്പം ചേർന്നവർ അങ്ങനെ തുടങ്ങി എല്ലാം പരമാവധി ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.
| |
|
| |
| നേമം ഗവ.യു.പി.എസിലെ ചിത്ര ഗ്യാലറിയും ശ്രദ്ധേയമാണ്.
| |
|
| |
| പത്രികയുടെ പ്രകാശനം ഗ്രാമപഞ്ചായത്തംഗം ശ്രീ.കെ.കെ. ചന്തു കൃഷ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തിമതിക്ക് നൽകി നിർവഹിച്ചു. ചിത്രങ്ങളും 'വർണ' ത്തിന്റെ പി ഡി എഫ് കോപ്പിയും ഒപ്പം ചേർക്കുന്നുണ്ട്.
| |