"മാർത്തോമ എൽ. പി .എസ് . വാളകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(സ്കൂൾ പ്രവർത്തനങ്ങൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{PSchoolFrame/Pages}}
==={{PSchoolFrame/Pages}}ദിനാചരണങ്ങൾ,  ആഘോഷങ്ങൾ===
=== പരിസ്ഥിതി ദിനം===
  പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ ആറിന് സ്കൂളും പരിസരവും ആകർഷകമാക്കുന്നതിനും വൃത്തിയുള്ളതും പ്ലാസ്റ്റിക് വിമുക്ത മേഖലയായി സംരക്ഷിക്കപ്പെടുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടന്നു. രക്ഷകർത്താക്കളുടെ പൂർണ്ണ പങ്കാളിത്തത്തോടെ ജൈവ പച്ചക്കറിത്തോട്ടം,പൂന്തോട്ടം എന്നിവ സജ്ജീകരിച്ചു. ക്ലബ്ബുകളെ ഏകോപിപ്പിച്ച് കുട്ടികളുടെ പൂർണ്ണ പങ്കാളിത്തവും ഉറപ്പാക്കി
=== വായനാദിനം ===
ശ്രീ പി എൻ പണിക്കരുടെ ചരമദിനമായി ജൂൺ 19 വായനദിനമായും 19 മുതൽ 25 വരെ വായനാവാരവുമായി ആചരിച്ചു. വായനക്കുറിപ്പ് തയ്യാറാക്കിയ അവതരിപ്പിക്കുന്നതിന് അസംബ്ലിയിൽ അവസരം നൽകുന്നു.
=== അന്തർദേശീയ യോഗദിനം ===
ജൂൺ 21 അന്തർദേശീയ യോഗദിനം ആചരിച്ചു മനുഷ്യൻ നന്മയ്ക്ക് യോഗ എന്ന ലക്ഷ്യം മുൻനിർത്തി അധ്യാപകർ യോഗമുറകൾ കുട്ടികളെ പരിചയപ്പെടുത്തി.
=== ചാന്ദ്രദിനം===
ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ ശാസ്ത്ര പ്രവർത്തനങ്ങൾ നടത്തി.ക്വിസ്, പതിപ്പ് തയ്യാറാക്കൽ, റോക്കറ്റ് മോഡൽ തയ്യാറാക്കാൻ എന്നീ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളായി
=== സ്വാതന്ത്ര്യ ദിനം ===
ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദൈവം സംചിതമായി നടത്തപ്പെട്ടു. കലാപരിപാടികൾ പതിപ്പ് നിർമ്മാണം ക്വിസ് എന്നിവ ഇതിനോടനുബന്ധിച്ച് നടത്തി.

18:58, 16 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

===

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദിനാചരണങ്ങൾ, ആഘോഷങ്ങൾ===

പരിസ്ഥിതി ദിനം

 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ ആറിന് സ്കൂളും പരിസരവും ആകർഷകമാക്കുന്നതിനും വൃത്തിയുള്ളതും പ്ലാസ്റ്റിക് വിമുക്ത മേഖലയായി സംരക്ഷിക്കപ്പെടുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടന്നു. രക്ഷകർത്താക്കളുടെ പൂർണ്ണ പങ്കാളിത്തത്തോടെ ജൈവ പച്ചക്കറിത്തോട്ടം,പൂന്തോട്ടം എന്നിവ സജ്ജീകരിച്ചു. ക്ലബ്ബുകളെ ഏകോപിപ്പിച്ച് കുട്ടികളുടെ പൂർണ്ണ പങ്കാളിത്തവും ഉറപ്പാക്കി

വായനാദിനം

ശ്രീ പി എൻ പണിക്കരുടെ ചരമദിനമായി ജൂൺ 19 വായനദിനമായും 19 മുതൽ 25 വരെ വായനാവാരവുമായി ആചരിച്ചു. വായനക്കുറിപ്പ് തയ്യാറാക്കിയ അവതരിപ്പിക്കുന്നതിന് അസംബ്ലിയിൽ അവസരം നൽകുന്നു.

അന്തർദേശീയ യോഗദിനം

ജൂൺ 21 അന്തർദേശീയ യോഗദിനം ആചരിച്ചു മനുഷ്യൻ നന്മയ്ക്ക് യോഗ എന്ന ലക്ഷ്യം മുൻനിർത്തി അധ്യാപകർ യോഗമുറകൾ കുട്ടികളെ പരിചയപ്പെടുത്തി.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ ശാസ്ത്ര പ്രവർത്തനങ്ങൾ നടത്തി.ക്വിസ്, പതിപ്പ് തയ്യാറാക്കൽ, റോക്കറ്റ് മോഡൽ തയ്യാറാക്കാൻ എന്നീ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളായി

സ്വാതന്ത്ര്യ ദിനം