"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreejayavk (സംവാദം | സംഭാവനകൾ)
No edit summary
Sreejayavk (സംവാദം | സംഭാവനകൾ)
No edit summary
വരി 92: വരി 92:

'''സ്കൂൾ തല പ്രവൃത്തിപരിചയ മേള ചൊവ്വാഴ്ച 10 മണിമുതൽ സ്കൂൾ ഹാളിൽ നടന്നു.  വിവിധയിനങ്ങളിലായി 45ഓളം  കുട്ടികൾ മത്സരത്തിൽ അണിനിരന്നു.  വിധികർത്താക്കൾ സബ്ജില്ലാതല മത്സരത്തിന് യോഗ്യരായ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു. തുടർന്ന് കുട്ടികൾക്ക് പ്രദർശനം കാണാനുള്ള സൗകര്യമൊരുക്കി.'''

സപ്തംബർ 7, വിജയോത്സവം
ജി എച്ച് എസ് എസ്  പള്ളിക്കരയുടെ മികവിന്റെ അടയാളമായ അക്കാദമികരംഗത്തെ പ്രതിഭകൾക്കുള്ള ആദരം --- വിജയോത്സവം --- വിപുലമായി സ്കൂളിൽ നടന്നു. 2022-23 അധ്യയനവർഷം എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ കുട്ടികൾ, എൻ എം എം എസ് സ്കോളർഷിപ്പ് വിജയി,ദേശീയ ബാലശാസ്ത്ര കോൺഗ്രസ് സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടിയ പ്രതിഭകൾ, ടീച്ചിങ് എയ്ഡ് മത്സരത്തിൽ സ്റ്റേറ്റ് തല A ഗ്രേഡ് നേടിയ ശ്രീജയ ടീച്ചർ എന്നിവരെ യോഗത്തിൽ അനുമോദിച്ചു.
സ്വാഗതം അബ്ദുൾ സത്താർ തൊട്ടി (പി ടി എ പ്രസിഡന്റ്) , അധ്യക്ഷൻ- സിദ്ദിഖ് പള്ളിപ്പുഴ (വാർഡ് മെമ്പർ) , റിപ്പോർട്ട് അവതരണം -- എച്ച് എം സുരേഷ് മാഷ്, ഉദ്‌ഘാടനം-കെ. മണികണ്ഠൻ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ), ഉപഹാര സമർപ്പണം --ഗീത കൃഷ്ണൻ (ജില്ലാ പഞ്ചായത്ത് മെമ്പർ) എന്നിവർ ചടങ്ങിന് മാറ്റുകൂട്ടി. സീനിയർ അസിസ്റ്റന്റ് ഷൈന ടീച്ചർ, എസ് ആർ ജി കൺവീനർ ജയരാജൻ മാസ്റ്റർ,