"എ.എൽ..പി എസ്. വാളക്കുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:
കണ്ണട,ക്ലോക്ക്,കുട,കാർ തുടങ്ങിയ ചിഹ്നങ്ങൾ അനുവദിച്ചു. പ്രചാരണവും കുട്ടിക്കലാശയവും എല്ലാം ഏറെ ആവേശകരമായിരുന്ന. EVMമൊബൈൽ ആപ്പിൽ രണ്ടു ബൂട്ടുകളിലായി സെറ്റ് ചെയ്താണ് വോട്ടെടുപ്പ് നടത്തിയത്.
കണ്ണട,ക്ലോക്ക്,കുട,കാർ തുടങ്ങിയ ചിഹ്നങ്ങൾ അനുവദിച്ചു. പ്രചാരണവും കുട്ടിക്കലാശയവും എല്ലാം ഏറെ ആവേശകരമായിരുന്ന. EVMമൊബൈൽ ആപ്പിൽ രണ്ടു ബൂട്ടുകളിലായി സെറ്റ് ചെയ്താണ് വോട്ടെടുപ്പ് നടത്തിയത്.
വാശിയേറിയ മത്സരത്തിൽ 93 വോട്ട് നേടിയ മുഹമ്മദ് അമീൻ 4B സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. ഇബ്രാഹിം മാഷ്, രമേശ് മാഷ് എന്നിവർ നേതൃത്വം നൽകി.
വാശിയേറിയ മത്സരത്തിൽ 93 വോട്ട് നേടിയ മുഹമ്മദ് അമീൻ 4B സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. ഇബ്രാഹിം മാഷ്, രമേശ് മാഷ് എന്നിവർ നേതൃത്വം നൽകി.
==പിടിഎ==
2023-24 അധ്യയനവർഷത്തെ സ്കൂൾ പിടിഎ യോഗം 05-08-23ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 30ന് സ്കൂളിൽ വച്ച് നടന്നു.സ്കൂൾ പ്രധാനധ്യാപിക വാഹീദ ജാസ്മിൻ ടീച്ചർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ പിടിഎ പ്രസിഡണ്ട് ബൈജു അറക്കൽ സംസാരിച്ചുവാർഡ് മെമ്പർ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ പിടിഎ പ്രസിഡണ്ട് ബൈജു അറക്കൽ സംസാരിച്ചു.നിലവിലെ പിടിഎ കമ്മിറ്റിയുടെ നേട്ടങ്ങൾ ബൈജു ഓർമ്മപ്പെടുത്തി.അക്കാദമിക കാര്യങ്ങളിൽ പിടിഎയുടെ പങ്ക് ചർച്ച ചെയ്തു.പുതിയ 15 അംഗ PTA കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. പുതിയ പ്രസിഡണ്ടായി ജലീൽ വലിയകത്തി നെ തെരഞ്ഞെടുത്തു.
==JRC യൂണിറ്റ്==
വാളക്കുളം എ.എൽ. പി സ്കൂളിൽ ഹബീബ് മാസ്റ്റർ,ആരിഫ് ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ JRC യൂണിറ്റിന് തുടക്കമായി. August 14പരിപാടിയുടെ ഉദ്ഘാടനം സബ്ജില്ലാ പ്രസിഡണ്ട് ഷഫ്ന ടീച്ചർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് വാഹീദ ജാസ്മിൻ അധ്യക്ഷത വഹിച്ചു. <br>
JRC യൂണിഫോമിൽ എത്തിയ കുട്ടികൾക്ക് ഷഫ്ന ടീച്ചർ Scarf പണിയിച്ചു.തുടർന്ന് ജെ ആർ സി യൂണിറ്റുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ, കുട്ടികൾ പാലിക്കേണ്ട കടമകൾ എന്നിവ നൽകി കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2098013" എന്ന താളിൽനിന്ന് ശേഖരിച്ചത്