എ.എൽ..പി എസ്. വാളക്കുളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:25, 15 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2024→കവിത രചന
വരി 65: | വരി 65: | ||
2nd നിയ ഫാത്തിമ VA<br> | 2nd നിയ ഫാത്തിമ VA<br> | ||
3rd മുഹമ്മദ് അശ്മിൽ VA<br> | 3rd മുഹമ്മദ് അശ്മിൽ VA<br> | ||
==സ്കൂൾ പാർലമെന്റ്== | |||
കുട്ടികളിൽ ജനാധിപത്യബോധം വളർത്തുക, തെരഞ്ഞെടുപ്പ് പ്രക്രിയകൾ പരിചയപ്പെടുത്തുക, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സ്കൂൾ പാർലമെൻറ് ഇലക്ഷൻ സംഘടിപ്പിച്ചത്.പൊതു തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടങ്ങളും പരമാവധി അതേ മാതൃകയിൽ നടപ്പിലാക്കി കൊണ്ടാണ് ഇലക്ഷൻ നടത്തിയത്. | |||
4 -7-23 ന് പുറപ്പെടുവിച്ച വിജ്ഞാപനത്തെ തുടർന്ന് 13 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 7 സ്ഥാനാർത്ഥികൾ മത്സരിച്ചു. | |||
കണ്ണട,ക്ലോക്ക്,കുട,കാർ തുടങ്ങിയ ചിഹ്നങ്ങൾ അനുവദിച്ചു. പ്രചാരണവും കുട്ടിക്കലാശയവും എല്ലാം ഏറെ ആവേശകരമായിരുന്ന. EVMമൊബൈൽ ആപ്പിൽ രണ്ടു ബൂട്ടുകളിലായി സെറ്റ് ചെയ്താണ് വോട്ടെടുപ്പ് നടത്തിയത്. | |||
വാശിയേറിയ മത്സരത്തിൽ 93 വോട്ട് നേടിയ മുഹമ്മദ് അമീൻ 4B സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. ഇബ്രാഹിം മാഷ്, രമേശ് മാഷ് എന്നിവർ നേതൃത്വം നൽകി. |