"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:35, 15 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
Sreejayavk (സംവാദം | സംഭാവനകൾ) No edit summary |
Sreejayavk (സംവാദം | സംഭാവനകൾ) No edit summary |
||
വരി 66: | വരി 66: | ||
'''സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'ഇലക്കറികളിൽ വൈവിധ്യം തേടി കുട്ടികൾ' - സീഡ് 2023- വിവിധങ്ങളായ ഇലക്കറികളാൽ സമ്പുഷ്ടമായിരുന്നു ഇലക്കറി മേള. എസ് . എം സി ചെയർമാൻ ഷാനവാസ് എം ബി ഉദ്‌ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സുരേഷ് മാഷ്, ബീന ടീച്ചർ, ലിജി ടീച്ചർ, മകേഷ് മാഷ് എന്നിവർ സംസാരിച്ചു.''' | '''സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'ഇലക്കറികളിൽ വൈവിധ്യം തേടി കുട്ടികൾ' - സീഡ് 2023- വിവിധങ്ങളായ ഇലക്കറികളാൽ സമ്പുഷ്ടമായിരുന്നു ഇലക്കറി മേള. എസ് . എം സി ചെയർമാൻ ഷാനവാസ് എം ബി ഉദ്‌ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സുരേഷ് മാഷ്, ബീന ടീച്ചർ, ലിജി ടീച്ചർ, മകേഷ് മാഷ് എന്നിവർ സംസാരിച്ചു.''' | ||
'''<u>ഓഗസ്റ്റ് 10</u>''' | |||
'''ജൂനിയർ റെഡ് കുരിശ് ബേക്കൽ സബ് ജില്ലാ തല ദേശഭക്തി ഗാന മത്സരം സ്കൂളിൽ വച്ച് നടന്നു. ബെള്ളിക്കോത്ത് ഹൈ സ്കൂൾ ഒന്നാം സ്ഥാനവും തച്ചങ്ങാട് ഹൈ സ്കൂൾ രണ്ടാം സ്ഥാനവും നേടി.''' | |||
'''<u>ഓഗസ്റ്റ് 15</u>''' | |||
'''77ആം സ്വാതന്ത്ര്യ ദിനാഘോഷം സ്കൂളിൽ വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ പ്രിൻസിപ്പൽ ഇൻ ചാർജ് നൗഷാദ് മാഷ് പതാക ഉയർത്തി. ഹെഡ് മാസ്റ്റർ സുരേഷ് മാഷ് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.''' | |||
'''പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ, എം.പി.ടി.എ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾ വിവിധ ഭാഷകളിൽ നൽകി. കൂടാതെ ദേശഭക്തിഗാനാലാപനവും നടന്നു. ഹെസ്‌പർ ജോളി ക്ലബ് പ്രവർത്തകർ കുട്ടികൾക്ക് പായസദാനം ഒരുക്കി.''' | |||
'''<u>ഓഗസ്റ്റ് 25 ഓണാഘോഷം</u>''' | |||
'''ഓണം- പൊന്നോണം, പള്ളിക്കര സ്കൂളിൽ വിവിധ മത്സരപരിപാടികളോടെയും സമ്പുഷ്ടമായ ഓണസദ്യയോടും കൂടി സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും കുട്ടികളുടെയും ഒത്തൊരുമയോടെ 24നു തന്നെ സദ്യവട്ടങ്ങൾക്കുള്ള ഒത്തുചേരൽ നടന്നു. വിഭവസമൃദ്ധമായ സദ്യ ഒരുക്കി, ഹെസ്‌പർ ജോളി ക്ലബ് അംഗങ്ങൾ സജീവമായിരുന്നു. തുടർന്ന് 25നു പൂക്കളം ,കമ്പവലി മത്സരം, ചെണ്ടമേളം തുടങ്ങി നിറമുള്ള''' |