"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനദിനം ആഘോഷിച്ചു.നാടൻപാട്ട് കലാകാരൻ ശ്രീ അഭിരാജ് ഉദ്ഘാടനംചെയ്ത വേദിയിൽ ശ്രീ സദാശിവ എൽക്കാനാ മുഖ്യാഥിതി ആയിരുന്നു. ഈ വർഷത്തെ വായനാ മാസാചാരണവുമായി ബന്ധപ്പെട്ടുള്ള വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. മലയാളം, കന്നട, ഹിന്ദി, സംസ്കൃതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ വിവിധ പരിപാടികൾക്കും തുടക്കം കുറിക്കപ്പെട്ടു. | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനദിനം ആഘോഷിച്ചു.നാടൻപാട്ട് കലാകാരൻ ശ്രീ അഭിരാജ് ഉദ്ഘാടനംചെയ്ത വേദിയിൽ ശ്രീ സദാശിവ എൽക്കാനാ മുഖ്യാഥിതി ആയിരുന്നു. ഈ വർഷത്തെ വായനാ മാസാചാരണവുമായി ബന്ധപ്പെട്ടുള്ള വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. മലയാളം, കന്നട, ഹിന്ദി, സംസ്കൃതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ വിവിധ പരിപാടികൾക്കും തുടക്കം കുറിക്കപ്പെട്ടു. | ||
<u>'''June 15 ന് പയസ്വിനിയുടെ ഒന്നാം വാർഷികവും വിദ്യാരംഗം കലാസാഹിത്യ ക്ലബിൻ്റെ ഉദ്ഘാടനവും'''</u> | |||
June 15 ന് പയസ്വിനിയുടെ ഒന്നാം വാർഷികവും വിദ്യാരംഗം കലാസാഹിത്യ ക്ലബിൻ്റെ ഉദ്ഘാടനവും നടന്നു. ശ്രീ മാധവൻ പുറച്ചേരി വിശിഷ്ടാതിഥിയായി. HIM യശോദ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിരവധി വിശിഷ്ട വ്യക്തികൾ സംബന്ധിച്ചു. കുമാരി നിമിഷ സ്വാഗതവും ഷിദ ടീച്ചർ നന്ദിയും പറഞ്ഞു. | |||
പയസ്വിനിയുമായി ബന്ധപ്പെട്ട കയ്യെഴുത്ത് മാഗസിൻ ശ്രീ മാധവൻ പുറച്ചേരി പ്രകാശനം ചെയ്തു. | |||
'''<u><big>ജൂൺ 13- സ്കൂൾ ബസ് ഉദ്ഘാടനെ</big></u>''' | '''<u><big>ജൂൺ 13- സ്കൂൾ ബസ് ഉദ്ഘാടനെ</big></u>''' | ||