"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/സ്കൗട്ട്&ഗൈഡ്സ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാർത്ഥിനികളെ അച്ചടക്കത്തിലും ചിട്ടയിലും സേവന മനോഭാവത്തിലും സാമൂഹ്യ പ്രതിബദ്ധതയിലും വാർത്ത് എടുക്കുന്നതിന് വേണ്ടി നമ്മുടെ സ്കൂളിൽ സജീവമായ ഗൈഡിംഗ് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
'''ഹയർസെക്കൻഡറി'''
''സ്കൗട്ട് ആൻഡ് ഗൈഡ്''
ഡോക്ടർ ഡോമിനിക് ജോസഫ് സാർ മിസ്സിസ് ഡയാന പി എസ് മിസ്സ് സ്നേഹ തോമസ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നമ്മുടെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ഈ വർഷം സമൂഹമധ്യത്തിൽ വളരെ ശ്രദ്ധേയമായ ഏറെ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
26/ 6 /2023ന്  ജനമൈത്രി പോലീസുമായി ചേർന്ന് ലഹരിവിരുദ്ധ സന്ദേശ റാലിയും ബോധവൽക്കരണ ക്ലാസും നടത്തി. ശ്രീമതി അശ്വതി ജിജി ഐപിഎസ് ലഹരിവിരുദ്ധ സന്ദേശം അർപ്പിച്ചുകൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
  മണിപ്പൂരിൽ ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായി കൈത്താങ്ങ് എന്ന പ്രോഗ്രാമിന്റെ ഭാഗമായി 15000 രൂപ സമാഹരിച്ച് നൽകുകയുണ്ടായി.
  സ്കൗട്ട് ആൻഡ് ഗൈഡ് ത്രിദിന ക്യാമ്പ് 25 /8 /2023 മുതൽ 27/ 8/ 2023 വരെ നടക്കുകയുണ്ടായി നമ്മുടെ കുട്ടികൾ ശ്രീ ബൈജു സാറിനെ നേതൃത്വത്തിൽ പേപ്പർ ബാഗുകൾ നിർമ്മിക്കുകയും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള ബോധവൽക്കരണത്തിൽ പങ്കാളിയാവുകയും ചെയ്തു.
23/ 9 /2023ന് നമ്മുടെ കുട്ടികൾ തിരുവഞ്ചൂർ ജ്യോതിർ ഭവനത്തിലെ വൃദ്ധസദനം സന്ദർശിക്കുകയും വയോജനങ്ങൾക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.
  ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വ ദിനാചരണവും ബോധവൽക്കരണ റാലിയും നടത്തി അയക്കുന്ന ഗ്രാമപഞ്ചായത്തിന്റെ പരിസരവും ബസ്റ്റാൻഡും അവർ വൃത്തിയാക്കുകയുണ്ടായി. വയോമിത്ര പദ്ധതിയുടെ ഭാഗമായി 4 11 2023 ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ അയക്കുന്ന ഗ്രാമപഞ്ചായത്തിലെ കീഴിലുള്ള രോഗികളായ വയോജനങ്ങളുടെ ഭവനങ്ങൾ സന്ദർശിച്ച അവരുമായി സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെട്ടു. നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് ഗാസയിൽ പൊലിയുന്ന ശിശുക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്കൗട്ട് മാസ്റ്റർ ഡോക്ടർ ഡോമിനിക് ജോസഫ് സാറിനെ നേതൃത്വത്തിൽ മൗന പ്രാർത്ഥനയും വെള്ളത്തുണിയിൽ പല നിറങ്ങളിൽ മുക്കിയ കൈപ്പത്തികൾ പതിച്ചുകൊണ്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.പാലാ വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള ഹയർസെക്കൻഡറി തല സ്കൗട്ട് ആൻഡ് ഗൈഡ് ടെസ്റ്റ് ക്യാമ്പ് ജില്ലാതലം നമ്മുടെ സ്കൂളിൽ വെച്ച് 8/ 12 /2023.മൂന്ന് ദിവസങ്ങളായി നടന്ന ക്യാമ്പിൽ മൊത്തം 210 പേർ പങ്കെടുത്തു. ശ്രീ ചാണ്ടി ഉമ്മൻ എംഎൽഎ ക്യാമ്പ് സന്ദർശിക്കുകയുണ്ടായി.
'''ഹൈസ്കൂൾ'''
''ഗൈഡിങ്ങ്''
വിദ്യാർത്ഥിനികളെ അച്ചടക്കത്തിലും ചിട്ടയിലും സേവന മനോഭാവത്തിലും സാമൂഹ്യ പ്രതിബദ്ധതയിലും വാർത്ത് എടുക്കുന്നതിന് വേണ്ടി നമ്മുടെ സ്കൂളിൽ സജീവമായ ഗൈഡിംഗ് പ്രവർത്തനം നടന്നു വരുന്നു.ചേർപ്പുങ്കൽ ഹോളി ക്രോസ് എച്ച് എസ്സ് എസ്സിൽ നടന്ന ദ്വിധീയ സോപാൻ പരീക്ഷയിൽ വിജയികളായ 11 കുട്ടികൾ ഉൾപ്പെടെ 18 പേർ ആണ് ഗൈഡിങ് പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത് . ഗൈഡിങ്ങ് ക്യാപ്റ്റൻ മീര സൂസൻ എബ്രഹാം യൂണിറ്റിന് നേതൃത്വം നല്കി വരുന്നു.

19:45, 14 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ഹയർസെക്കൻഡറി

സ്കൗട്ട് ആൻഡ് ഗൈഡ്

ഹൈസ്കൂൾ

ഗൈഡിങ്ങ്