"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (33023 എന്ന ഉപയോക്താവ് എന്‍.എസ്സ് .എസ്സ്.എച്ച്.എസ്സ് ചിങ്ങവനം. എന്ന താൾ [[എന്‍.എസ്സ് .എസ്സ്.എച്ച്.എസ...)
No edit summary
വരി 41: വരി 41:
== ചരിത്രം ==
== ചരിത്രം ==
വിദ്യയുടെ അധിദേവതയായ ‍സരസ്വതി ദേവി കുടികൊള്ളൂന്ന ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂള്‍.  
വിദ്യയുടെ അധിദേവതയായ ‍സരസ്വതി ദേവി കുടികൊള്ളൂന്ന ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂള്‍.  
1948ല്‍ പ്രവര്‍ത്തനമാരംഭിച്ചൂ.1950ല്‍ യു.പി. സ്ക്കുളാക്കി.  1951  ജൂണ്‍ ഒന്നിന്  ഈ ‍സരസ്വതീക്ഷേത്രത്തെ 1263ആം നംബര്‍ കുഴിമററം എന്‍.എസ്സ് .എസ്സ്. കരയോഗം മഹാനായ ആചര്യന്‍ ശ്രീ മന്നത്തു പദ്മനാഭനു  സമര്‍പ്പിച്ചു.1954ല്‍ ഹൈസ്ക്കുളിനുളള ശ്രമം ആരംഭിച്ചു.ആദ്യ എസ് എസ് എല്‍ സി  ബാച്ച് 1957 മാര്‍ച്ചില്‍ പുറത്തിറങ്ങി. ഈ  സ്കൂളിന്‍റ ആദ്യ പ്രധമാധ്യാപിക ശ്രീമതി ജെ കമലമ്മ ആയിരുന്നു.1954,1957,1961,1971,1972, 1975-76 എന്നീ വര്‍ഷങ്ങളിലാണ് ഈ  സ്ക്കുളിലെ വിവിധ കെട്ടിടസമൂച്ചയങ്ങളുടെ നിര്‍മ്മാണം നടന്നത് .അന്നത്തെ സ്കൂള്‍ ലോക്കല്‍ മാനേജരായിരുന്ന രവിമംഗലത്തു കെ പി രാമന്‍പിളളയാണ് കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിനും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചത് .1973ല്‍ ഈ  സ്കൂളിന്‍റ രജതജുബിലിയും 1998ല്‍ സുവര്‍ണ്ണജുബിലിയും ആഘോഷിച്ചു .രജതജുബിലി സുവര്‍ണ്ണജുബിലി കാലയളവിലെ പ്രധമാധ്യാപികമാര്‍  ശ്രീമതി പി കെ പൊന്നമ്മയും  ശ്രീമതി  എല്‍.പാര്‍വതി ബായ് യും ആയിരുന്നു.
1948ല്‍ പ്രവര്‍ത്തനമാരംഭിച്ചൂ.1950ല്‍ യു.പി. സ്ക്കുളാക്കി.  1951  ജൂണ്‍ ഒന്നിന്  ഈ ‍സരസ്വതീക്ഷേത്രത്തെ 1263ആം നംബര്‍ കുഴിമററം എന്‍.എസ്സ് .എസ്സ്. കരയോഗം മഹാനായ ആചര്യന്‍ ശ്രീ മന്നത്തു പദ്മനാഭനു  സമര്‍പ്പിച്ചു.1954ല്‍ ഹൈസ്ക്കുളിനുളള ശ്രമം ആരംഭിച്ചു.ആദ്യ എസ് എസ് എല്‍ സി  ബാച്ച് 1957 മാര്‍ച്ചില്‍ പുറത്തിറങ്ങി. ഈ  സ്കൂളിന്‍റ ആദ്യ പ്രധമാധ്യാപിക ശ്രീമതി ജെ കമലമ്മ ആയിരുന്നു.1954,1957,1961,1971,1972, 1975-76 എന്നീ വര്‍ഷങ്ങളിലാണ് ഈ  സ്ക്കുളിലെ വിവിധ കെട്ടിടസമൂച്ചയങ്ങളുടെ നിര്‍മ്മാണം നടന്നത് .അന്നത്തെ സ്കൂള്‍ ലോക്കല്‍ മാനേജരായിരുന്ന രവിമംഗലത്തു കെ പി രാമന്‍പിളളയാണ് കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിനും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചത് .1973ല്‍ ഈ  സ്കൂളിന്‍റ രജതജുബിലിയും 1998ല്‍ സുവര്‍ണ്ണജുബിലിയും ആഘോഷിച്ചു .രജതജുബിലി സുവര്‍ണ്ണജുബിലി കാലയളവിലെ പ്രധമാധ്യാപികമാര്‍  ശ്രീമതി പി കെ പൊന്നമ്മയും  ശ്രീമതി  എല്‍.പാര്‍വതി ബായ് യും ആയിരുന്നു.2015 ൽ ഹയർ സെക്കന്ററി  ക്ലാസുകൾ ആരംഭിച്ചു .ബയോമാത്‌സ്‌ ,കോമേഴ്‌സ് (കംപ്യൂട്ടർസയന്‍സ്) എന്നീ ബാച്ചുകളാണ് നിലവിലുള്ളത് .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/209520" എന്ന താളിൽനിന്ന് ശേഖരിച്ചത്