"ഗവ. യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. യു പി എസ് ചെറുവക്കൽ/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ ഗവ. യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു: SPELLING MISTAKE)
 
(വ്യത്യാസം ഇല്ല)

09:43, 13 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ശുചിത്വം


ഞാൻ എന്നും എന്റെ വീട്ടിലെ വരാന്തയിൽ ഇരുന്നാണ് ആഹാരം കഴിക്കുന്നത്. ബാക്കി വരുന്ന ആഹാരം ഞാൻ പുറത്ത് കളയുമായിരുന്നു. ഒരു ദിവസം ആഹാരം കളയുന്നത് അമ്മ കണ്ടു.അമ്മ എന്നെ വഴക്ക് പറഞ്ഞു. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. നമുക്ക് വേണ്ടുന്ന ആഹാരം മാത്രം കഴിക്കാൻ എടുക്കുക. ഇപ്പോഴത്തെ അവസ്ഥയിൽ നമ്മൾ ആഹാരം പാഴാക്കരുത്. ഇടയ്ക്കിടയ്ക്ക് സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈകൾ കഴുകുക.


നക്ഷത്ര ശ്രീജേഷ്
1A ഗവ._യു_പി_എസ്_ചെറുവക്കൽ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 13/ 02/ 2024 >> രചനാവിഭാഗം - ലേഖനം