"സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''സയൻസ് ക്ലബ്''' 2023-24 അധ്യയന വർഷത്തിൽ ശാസ്ത്ര ആഭിമുഖ്യം കുട്ടികളിൽ വളർത്തുന്നതിനായി സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ മാസം നടന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:32048- Science drama.jpg|ലഘുചിത്രം|Science Drama]] | |||
'''സയൻസ് ക്ലബ്''' | '''സയൻസ് ക്ലബ്''' | ||
2023-24 അധ്യയന വർഷത്തിൽ ശാസ്ത്ര ആഭിമുഖ്യം കുട്ടികളിൽ വളർത്തുന്നതിനായി സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ മാസം നടന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം, ഓസോൺ ദിനം തുടങ്ങി വിവിധ ശാസ്ത്ര ദിനാചരണങ്ങൾ നടത്തി. സ്കൂൾതലത്തിൽ ശാസ്ത്രമേള നടത്തിയത് വിവിധ ശാസ്ത്ര തത്വങ്ങൾ മനസ്സിലാക്കുന്നതിന് കുട്ടികളെ സഹായിച്ചു. ശാസ്ത്ര നാടകം, സയൻസ് പ്രോജക്ട് , ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്, സ്റ്റിൽ മോഡൽ തുടങ്ങിയ ഇനങ്ങളിൽ സയൻസ് മേളയിൽ വിജയം നേടി. നിത്യ ജീവിതത്തിന്റെ ഭാഗമായ ശാസ്ത്ര തത്വങ്ങൾ മനസ്സിലാക്കി പ്രാവർത്തികമാക്കുന്നതിന് സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു. സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. | 2023-24 അധ്യയന വർഷത്തിൽ ശാസ്ത്ര ആഭിമുഖ്യം കുട്ടികളിൽ വളർത്തുന്നതിനായി സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ മാസം നടന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം, ഓസോൺ ദിനം തുടങ്ങി വിവിധ ശാസ്ത്ര ദിനാചരണങ്ങൾ നടത്തി. സ്കൂൾതലത്തിൽ ശാസ്ത്രമേള നടത്തിയത് വിവിധ ശാസ്ത്ര തത്വങ്ങൾ മനസ്സിലാക്കുന്നതിന് കുട്ടികളെ സഹായിച്ചു. ശാസ്ത്ര നാടകം, സയൻസ് പ്രോജക്ട് , ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്, സ്റ്റിൽ മോഡൽ തുടങ്ങിയ ഇനങ്ങളിൽ സയൻസ് മേളയിൽ വിജയം നേടി. നിത്യ ജീവിതത്തിന്റെ ഭാഗമായ ശാസ്ത്ര തത്വങ്ങൾ മനസ്സിലാക്കി പ്രാവർത്തികമാക്കുന്നതിന് സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു. സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. |
21:44, 12 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സയൻസ് ക്ലബ്
2023-24 അധ്യയന വർഷത്തിൽ ശാസ്ത്ര ആഭിമുഖ്യം കുട്ടികളിൽ വളർത്തുന്നതിനായി സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ മാസം നടന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം, ഓസോൺ ദിനം തുടങ്ങി വിവിധ ശാസ്ത്ര ദിനാചരണങ്ങൾ നടത്തി. സ്കൂൾതലത്തിൽ ശാസ്ത്രമേള നടത്തിയത് വിവിധ ശാസ്ത്ര തത്വങ്ങൾ മനസ്സിലാക്കുന്നതിന് കുട്ടികളെ സഹായിച്ചു. ശാസ്ത്ര നാടകം, സയൻസ് പ്രോജക്ട് , ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്, സ്റ്റിൽ മോഡൽ തുടങ്ങിയ ഇനങ്ങളിൽ സയൻസ് മേളയിൽ വിജയം നേടി. നിത്യ ജീവിതത്തിന്റെ ഭാഗമായ ശാസ്ത്ര തത്വങ്ങൾ മനസ്സിലാക്കി പ്രാവർത്തികമാക്കുന്നതിന് സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു. സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു.