ഉള്ളടക്കത്തിലേക്ക് പോവുക

"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43059 (സംവാദം | സംഭാവനകൾ)
'ആതുരസേവനരംഗത്തേക്ക് കുട്ടികളെ ആകർഷിക്കുന്ന 'ജൂനിയർ റെഡ് ക്രോസ്' എന്ന സംഘടന നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. എട്ടാം ക്ലാസ് വിദ്യാർഥിനികൾക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
43059 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
{{Yearframe/Header}}
ആതുരസേവനരംഗത്തേക്ക് കുട്ടികളെ ആകർഷിക്കുന്ന 'ജൂനിയർ റെഡ് ക്രോസ്' എന്ന സംഘടന നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. എട്ടാം ക്ലാസ് വിദ്യാർഥിനികൾക്കാണ്  ഇതിൽ അംഗമാവാൻ കഴിയുക. ജെആർ സി യുടെ ഒരു യൂണിറ്റ് എ, ബി,സി ലെവലുകളിലുള്ള കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്നു. മൂന്നു ലവലുകളും  വിജയകരമായി പൂർത്തിയാക്കുന്നവർക്ക്  ഗ്രേസ് മാർക്കും സർട്ടിഫിക്കറ്റും ലഭിക്കുന്നു. നമ്മുടെ വിദ്യാലയത്തിലെ ജെആർ സി കൗൺസിലർ ആയി പ്രവർത്തിക്കുന്നത് ശ്രീമതി ആതിര ടീച്ചറാണ്

11:01, 10 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float