"വാരം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 33: | വരി 33: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
സീഡ് പ്രൊഗ്രാം | സീഡ് പ്രൊഗ്രാം, | ||
വിദ്യാരംഗം കലാ സാഹിത്യ വേദി | വിദ്യാരംഗം കലാ സാഹിത്യ വേദി, | ||
ജെ ആര്‍ സി | ജെ ആര്‍ സി, | ||
ഗണിതശാസ്ത്ര ക്ലബ്ബ് | ഗണിതശാസ്ത്ര ക്ലബ്ബ് , | ||
സയന്‍സ് ക്ലബ്ബ് | സയന്‍സ് ക്ലബ്ബ് , | ||
സാമുഹ്യശാസ്ത്ര ക്ലബ്ബ് | സാമുഹ്യശാസ്ത്ര ക്ലബ്ബ് , | ||
പരിസ്ഥിതി ക്ലബ്ബ് | പരിസ്ഥിതി ക്ലബ്ബ് , | ||
ഹെല്‍ത്ത് ക്ലബ്ബ് | ഹെല്‍ത്ത് ക്ലബ്ബ് , | ||
ടൂറിസം ക്ലബ്ബ് | ടൂറിസം ക്ലബ്ബ് , | ||
കാര്‍ഷിക ക്ലബ്ബ് | കാര്‍ഷിക ക്ലബ്ബ് , | ||
സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ് , | ||
റോഡ് സേഫ്റ്റി ക്ലബ്ബ് | റോഡ് സേഫ്റ്റി ക്ലബ്ബ് , | ||
ക്ലാസ് ലൈബ്രറികൾ | ക്ലാസ് ലൈബ്രറികൾ . | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |
19:42, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
വാരം യു പി സ്കൂൾ | |
---|---|
വിലാസം | |
വാരം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
11-01-2017 | 13386 |
ചരിത്രം
ഇന്ന് എളയാവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വാരം സ്കൂളിന് ആ പേര് വന്നതിന്റെ പിന്നിൽ ഒരു ചരിത്രമുണ്ട് .ഏകദേശം നൂറു വര്ഷങ്ങള്ക്കു മുമ്പ് പരേതനായ ശ്രീ കോമത്തു കുഞ്ഞമ്പു മാസ്റ്റർ വാരത്തെ സ്കൂൾ വളപ്പ് എന്ന സ്ഥലത്തു ഒരു എൽ പി സ്കൂൾ സ്ഥാപിച്ചിരുന്നു .പിന്നീട് 1930 ൽ ഹയർ എലിമെന്ററി സ്കൂളായി ഇന്നത്തെ സ്ഥലത്തു മാറ്റി സ്ഥാപിക്കുകയായിരുന്നു .1959 ൽ 10 ക്‌ളാസും 11 അധ്യാപകരുമാന് ഉണ്ടായിരുന്നത് .ക്രമേണ കുട്ടികൾ വര്ധിക്കാന് തുടങ്ങിയപ്പോൾ KER അനുസരിച്ചുള്ള ക്ലാസ്സ് മുറികൾ ഉണ്ടാവുകയും 24 ഡിവിഷനുകളും 32 അധ്യാപകരും ഒരു പ്യൂണും ഉള്ള സ്കൂളായി ഉയർത്തുകയും ചെയ്തു .കുട്ടികളുടെ എണ്ണം 1400 ഓളമാവുകയും ചെയ്തു .
ഭൗതികസൗകര്യങ്ങള്‍
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ൩ കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികൾ ഉണ്ട് .അതോടൊപ്പം രണ്ടു സ്മാർട് ക്ലാസ്സ് റൂമുകളടങ്ങിയ കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന്റെ സുരക്ഷക്കായി സെക്യൂരിറ്റിയും , സി സി ടി വി അടക്കമുള്ള ആധുനിക സങ്കേതങ്ങളും ഉണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സീഡ് പ്രൊഗ്രാം, വിദ്യാരംഗം കലാ സാഹിത്യ വേദി, ജെ ആര്‍ സി, ഗണിതശാസ്ത്ര ക്ലബ്ബ് , സയന്‍സ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെല്‍ത്ത് ക്ലബ്ബ് , ടൂറിസം ക്ലബ്ബ് , കാര്‍ഷിക ക്ലബ്ബ് , സ്കൗട്ട് & ഗൈഡ്സ് , റോഡ് സേഫ്റ്റി ക്ലബ്ബ് , ക്ലാസ് ലൈബ്രറികൾ .