ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42418 (സംവാദം | സംഭാവനകൾ)
42418 (സംവാദം | സംഭാവനകൾ)
വരി 34: വരി 34:
== <big>'''2022-2023'''</big> ==
== <big>'''2022-2023'''</big> ==
'''സ്കൂളിനു  അഭിമാനമായി എൽ .എസ് .എസ് വിജയികൾ'''
'''സ്കൂളിനു  അഭിമാനമായി എൽ .എസ് .എസ് വിജയികൾ'''
[[പ്രമാണം:WhatsApp_Image_2024-02-07_at_22.12.09_c5424d51.jpg|വലത്ത്‌|ചട്ടരഹിതം|324x324ബിന്ദു]]
[[പ്രമാണം:LSS 2022.jpg|വലത്ത്‌|ചട്ടരഹിതം|487x487ബിന്ദു]]
2022-2023 അധ്യയന വർഷത്തിൽ ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം സ്കൂളിൽ നിന്നും ഹസ്ന ഹാരിസ് ,മുഹമ്മദ്‌ യാസീൻ എന്നി മിടുക്കരായ വിദ്യാർഥികൾ എൽ .എസ് .എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി.
2022-2023 അധ്യയന വർഷത്തിൽ ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം സ്കൂളിൽ നിന്നും ഹസ്ന ഹാരിസ് ,മുഹമ്മദ്‌ യാസീൻ എന്നി മിടുക്കരായ വിദ്യാർഥികൾ എൽ .എസ് .എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി.

22:36, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2023-2024

മീഡിയ മീഡിയവൺ ലിറ്റിൽ സ്കോളർ വിജയികൾ

പ്രമാണം:LITTLE SCHOLAR.jpg

മീഡിയവൺ ലിറ്റിൽ സ്കോളർ പരീക്ഷയിൽ പങ്കെടുത്ത ഫിദ ഫാത്തിമ ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ച പ്രാർത്ഥന എച്ച് എസ് എന്നിവരെ പ്രഥമഅദ്ധ്യാപിക സുനിത ടീച്ചർ അനുമോദിക്കുന്നു.

അഭിമാന നേട്ടത്തിൽ സബ് ജില്ല കലോത്സവ മികവ്

പ്രമാണം:KALOLSAVAM 2023.jpg

2023-2024 സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ. പി അറബിക് ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.അറബിക് ഗാനം രണ്ടാം സ്ഥാനം (ഫിദ ഫാത്തിമ ) അറബിക് കയ്യെഴുത്ത് മൂന്നാം സ്ഥാനം (റമീസ് വൈ എസ് ) എന്നിവർ നേടുകയുണ്ടായി.

2022-2023

സ്കൂളിനു അഭിമാനമായി എൽ .എസ് .എസ് വിജയികൾ

പ്രമാണം:LSS 2022.jpg

2022-2023 അധ്യയന വർഷത്തിൽ ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം സ്കൂളിൽ നിന്നും ഹസ്ന ഹാരിസ് ,മുഹമ്മദ്‌ യാസീൻ എന്നി മിടുക്കരായ വിദ്യാർഥികൾ എൽ .എസ് .എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി.