"എം.എസ്.സി.എൽ.പി.എസ്. മലപ്പേരൂർ/അക്ഷരവൃക്ഷം/ തുരത്തിടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

15:27, 9 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

*തുരത്തിടാം കൊറോണയെ

കൊറോണ എന്നൊരു മഹാമാരി
ലോകമെങ്ങും നാശം വിതച്ചു...
തുരത്തിടാം നമുക്ക് അതിനെ
അതിനായി പാലിക്കു സർക്കാർ നിർദ്ദേശങ്ങളെ
കൂട്ടുകൂടൽ ഒഴുവാക്കി ടാം..
സുജിത്വ മാണ് പ്രധാനം
കഴുകിടാം കൈ കളെ..
ധരിച്ചിടാം മാസ്ക്
വേണ്ട വേണ്ട യാത്ര കൾ
കഴിഞ്ഞി ടാം വീടുകളിൽ
കരുതിടാം കൊറോണയെ
തുരത്തിടാം കൊറോണയെ

സെയ്ദലി എൻ
3 A എം എസ് സി എൽ പി എസ് മലപ്പേരൂർ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 09/ 02/ 2024 >> രചനാവിഭാഗം - കവിത