"ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}1948 - ൽ എൽ പി സ്കൂളിനെ യു പി സ്കൂളായി അപ്പ് ഗ്രേഡ് ചെയ്തു . 5,6,7 ക്ലാസുകൾ യഥാക്രമം ഫസ്റ്റ് ഫോം , സെക്കന്റ് ഫോം , തേർഡ് ഫോം എന്നിങ്ങനെ അറിയപ്പെട്ടു . അങ്ങനെ ഒന്ന് മുതൽ ഏഴുവരെ ക്ലാസുകൾ ഒരു പ്രഥമ അധ്യാപകന്റെ കീഴിൽ പ്രവർത്തിക്കുകയും ചെയ്തു .1956 - ൽ കുട്ടികളുടെ ബാഹുല്യം നിമിത്തം എൽ പി വിഭാഗം വേർതിരിച്ച പ്രതേക പ്രഥമ അധ്യാപകന്റെ കീഴിലാക്കുകയും കോംപൗണ്ടിന്റെ വടക്കേ അറ്റത്തു മാറ്റി സ്ഥാപിക്കുകയും ചെയ്തു .അന്നത്തെ പ്രഥമ അധ്യാപകൺ ശ്രീ . കുഞ്ഞുകൃഷ്ണപിള്ളയും ആദ്യ വിദ്യാർത്ഥി എൻ സുരേന്ദ്രനുമാണ്. | {{PSchoolFrame/Pages}}കേരളത്തിന്റെ തെക്കേ അറ്റത്തു പ്രസിദ്ധമായ ശ്രീ മഹാദേവർ ക്ഷേത്രത്തിന്റെ അടുത്ത് പാറശ്ശാല ടൗണിൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കോംപൗണ്ടിന് ഉള്ളിലാണ് ഗവണ്മെന്റ് എൽ പി എസ് പാറശ്ശാല സ്ഥിതി ചെയ്യുന്നതു.1915 - ൽ കരിങ്കൽ കൊണ്ട് കെട്ടിയ ഭിത്തിയും മേൽക്കൂര ഓടും ഉള്ള കെട്ടിടം പണിയുകയും വെർണക്കുലർ മീഡിയം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ആദ്യ കാലങ്ങളിൽ പാറശ്ശേരി ശാല എന്നും പിന്നീട് പറയർ ശാല എന്നും അറിയപ്പെട്ടിരുന്ന പ്രദേശം ക്രമേണ പാറശ്ശാല എന്ന് മാറിയതായി പഴമക്കാർ പറയുന്നു.1948 - ൽ എൽ പി സ്കൂളിനെ യു പി സ്കൂളായി അപ്പ് ഗ്രേഡ് ചെയ്തു . 5,6,7 ക്ലാസുകൾ യഥാക്രമം ഫസ്റ്റ് ഫോം , സെക്കന്റ് ഫോം , തേർഡ് ഫോം എന്നിങ്ങനെ അറിയപ്പെട്ടു . അങ്ങനെ ഒന്ന് മുതൽ ഏഴുവരെ ക്ലാസുകൾ ഒരു പ്രഥമ അധ്യാപകന്റെ കീഴിൽ പ്രവർത്തിക്കുകയും ചെയ്തു .1956 - ൽ കുട്ടികളുടെ ബാഹുല്യം നിമിത്തം എൽ പി വിഭാഗം വേർതിരിച്ച പ്രതേക പ്രഥമ അധ്യാപകന്റെ കീഴിലാക്കുകയും കോംപൗണ്ടിന്റെ വടക്കേ അറ്റത്തു മാറ്റി സ്ഥാപിക്കുകയും ചെയ്തു .അന്നത്തെ പ്രഥമ അധ്യാപകൺ ശ്രീ . കുഞ്ഞുകൃഷ്ണപിള്ളയും ആദ്യ വിദ്യാർത്ഥി എൻ സുരേന്ദ്രനുമാണ്. |
11:57, 9 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തിന്റെ തെക്കേ അറ്റത്തു പ്രസിദ്ധമായ ശ്രീ മഹാദേവർ ക്ഷേത്രത്തിന്റെ അടുത്ത് പാറശ്ശാല ടൗണിൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കോംപൗണ്ടിന് ഉള്ളിലാണ് ഗവണ്മെന്റ് എൽ പി എസ് പാറശ്ശാല സ്ഥിതി ചെയ്യുന്നതു.1915 - ൽ കരിങ്കൽ കൊണ്ട് കെട്ടിയ ഭിത്തിയും മേൽക്കൂര ഓടും ഉള്ള കെട്ടിടം പണിയുകയും വെർണക്കുലർ മീഡിയം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ആദ്യ കാലങ്ങളിൽ പാറശ്ശേരി ശാല എന്നും പിന്നീട് പറയർ ശാല എന്നും അറിയപ്പെട്ടിരുന്ന പ്രദേശം ക്രമേണ പാറശ്ശാല എന്ന് മാറിയതായി പഴമക്കാർ പറയുന്നു.1948 - ൽ എൽ പി സ്കൂളിനെ യു പി സ്കൂളായി അപ്പ് ഗ്രേഡ് ചെയ്തു . 5,6,7 ക്ലാസുകൾ യഥാക്രമം ഫസ്റ്റ് ഫോം , സെക്കന്റ് ഫോം , തേർഡ് ഫോം എന്നിങ്ങനെ അറിയപ്പെട്ടു . അങ്ങനെ ഒന്ന് മുതൽ ഏഴുവരെ ക്ലാസുകൾ ഒരു പ്രഥമ അധ്യാപകന്റെ കീഴിൽ പ്രവർത്തിക്കുകയും ചെയ്തു .1956 - ൽ കുട്ടികളുടെ ബാഹുല്യം നിമിത്തം എൽ പി വിഭാഗം വേർതിരിച്ച പ്രതേക പ്രഥമ അധ്യാപകന്റെ കീഴിലാക്കുകയും കോംപൗണ്ടിന്റെ വടക്കേ അറ്റത്തു മാറ്റി സ്ഥാപിക്കുകയും ചെയ്തു .അന്നത്തെ പ്രഥമ അധ്യാപകൺ ശ്രീ . കുഞ്ഞുകൃഷ്ണപിള്ളയും ആദ്യ വിദ്യാർത്ഥി എൻ സുരേന്ദ്രനുമാണ്.