ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42307lekshmi (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
42307lekshmi (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
'''<u>നവീകരിച്ച IT ലാബ്  ഉദ്ഘാടനം</u>'''
=='''<u>നവീകരിച്ച IT ലാബ്  ഉദ്ഘാടനം</u>'''==




മുൻ ഹെഡ് മാസ്റ്റർ ശ്രീ. ചെല്ലപ്പൻ അവർകളുടെ ഓർമക്കായ് അദ്ദേഹത്തിന്റെ മകളും മുൻ ഹെഡ് മിസ്ട്രസുമായിരുന്ന ശ്രീമതി. റീന. C. O  കമ്പ്യൂട്ടർ ലാബ് നവീകരിച്ചു നൽകി. കുട്ടികൾക്ക്  യഥേഷ്ടം പഠനത്തിൽ കമ്പ്യൂട്ടർ ലാബ് ഉപയോഗിക്കാനും പരിശീലിക്കാനും കഴിയും.
''' ഹെഡ് മാസ്റ്റർ ശ്രീ. ചെല്ലപ്പൻ അവർകളുടെ ഓർമക്കായ് അദ്ദേഹത്തിന്റെ മകളും മുൻ ഹെഡ് മിസ്ട്രസുമായിരുന്ന ശ്രീമതി. റീന. C. O  കമ്പ്യൂട്ടർ ലാബ് നവീകരിച്ചു നൽകി. കുട്ടികൾക്ക്  യഥേഷ്ടം പഠനത്തിൽ കമ്പ്യൂട്ടർ ലാബ് ഉപയോഗിക്കാനും പരിശീലിക്കാനും കഴിയും.'''


ഉദ്ഘാടനം ബഹു MLA. അഡ്വ.വി. ശശി അവർകൾ നിർവഹിച്ചു.....
ഉദ്ഘാടനം ബഹു MLA. അഡ്വ.വി. ശശി അവർകൾ നിർവഹിച്ചു.....

00:12, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

നവീകരിച്ച IT ലാബ് ഉദ്ഘാടനം

ഹെഡ് മാസ്റ്റർ ശ്രീ. ചെല്ലപ്പൻ അവർകളുടെ ഓർമക്കായ് അദ്ദേഹത്തിന്റെ മകളും മുൻ ഹെഡ് മിസ്ട്രസുമായിരുന്ന ശ്രീമതി. റീന. C. O കമ്പ്യൂട്ടർ ലാബ് നവീകരിച്ചു നൽകി. കുട്ടികൾക്ക് യഥേഷ്ടം പഠനത്തിൽ കമ്പ്യൂട്ടർ ലാബ് ഉപയോഗിക്കാനും പരിശീലിക്കാനും കഴിയും.

ഉദ്ഘാടനം ബഹു MLA. അഡ്വ.വി. ശശി അവർകൾ നിർവഹിച്ചു.....

നവീകരിച്ച കമ്പ്യൂട്ടർ ലാബ്
നവീകരിച്ച കമ്പ്യൂട്ടർ ലാബ്

വർണ്ണക്കൂടാരം

നമ്മുടെ പ്രീ പ്രൈമറി ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്..... ഗവൺമെന്റ് സ്കൂളിൽ പഠിക്കുന്ന നമ്മുടെ മക്കളും പ്രീ പ്രൈമറി തലം മുതൽ തന്നെ മികച്ച ഭൗതിക സാഹചര്യങ്ങളുടെ പിൻബലത്തിൽ ഉയർന്നു വരണം എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന വർണ്ണക്കൂടാരം പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിനെ തെരഞ്ഞെടുത്തു എന്നത് നമുക്കേവർക്കും അഭിമാനിക്കാവുന്ന ഒരു കാര്യമാണ്.... അതെ ഈ കരുതലിൽ നമ്മുടെ മക്കളും ആത്മാഭിമാനത്തോടെ വളരട്ടെ.... നമ്മുടെ വിദ്യാലയത്തിൽ വർണ്ണക്കൂടാരം നിർമ്മാണോദ്ഘാടനം ബഹുമാനപ്പെട്ട MLA ശ്രീ. വി. ശശി അവർകൾ നിർവഹിച്ചു....

വർണ്ണക്കൂടാരം ഉദ്ഘാടനം
വർണ്ണക്കൂടാരം ഉദ്ഘാടനം