"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 6: | വരി 6: | ||
ഉദ്ഘാടനം ബഹു MLA. അഡ്വ.വി. ശശി അവർകൾ നിർവഹിച്ചു..... | ഉദ്ഘാടനം ബഹു MLA. അഡ്വ.വി. ശശി അവർകൾ നിർവഹിച്ചു..... | ||
[[പ്രമാണം:42307_computer lab.jpg|നടുവിൽ| നവീകരിച്ച കമ്പ്യൂട്ടർ ലാബ്|268x268ബിന്ദു]] | [[പ്രമാണം:42307_computer lab.jpg|നടുവിൽ| നവീകരിച്ച കമ്പ്യൂട്ടർ ലാബ്|268x268ബിന്ദു]] | ||
== ''' വർണ്ണക്കൂടാരം''' == | |||
'''നമ്മുടെ പ്രീ പ്രൈമറി ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്..... | |||
ഗവൺമെന്റ് സ്കൂളിൽ പഠിക്കുന്ന നമ്മുടെ മക്കളും പ്രീ പ്രൈമറി തലം മുതൽ തന്നെ മികച്ച ഭൗതിക സാഹചര്യങ്ങളുടെ പിൻബലത്തിൽ ഉയർന്നു വരണം എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന വർണ്ണക്കൂടാരം പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിനെ തെരഞ്ഞെടുത്തു എന്നത് നമുക്കേവർക്കും അഭിമാനിക്കാവുന്ന ഒരു കാര്യമാണ്.... | |||
അതെ ഈ കരുതലിൽ നമ്മുടെ മക്കളും ആത്മാഭിമാനത്തോടെ വളരട്ടെ.... | |||
നമ്മുടെ വിദ്യാലയത്തിൽ വർണ്ണക്കൂടാരം നിർമ്മാണോദ്ഘാടനം ബഹുമാനപ്പെട്ട MLA ശ്രീ. വി. ശശി അവർകൾ നിർവഹിച്ചു....'' | |||
[[പ്രമാണം:42307_varnakoodaaram.jpg|നടുവിൽ| വർണ്ണക്കൂടാരം ഉദ്ഘാടനം| 268x268ബിന്ദു]] | |||