"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/പഠനയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 8: | വരി 8: | ||
[[പ്രമാണം:31043-localjourney2.jpg|ലഘുചിത്രം]] | [[പ്രമാണം:31043-localjourney2.jpg|ലഘുചിത്രം]] | ||
|} | |} | ||
[[സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/==2023 പഠനയാത്ര==|2023 പഠനയാത്ര]] |
23:08, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
അന്താരാഷ്ട്ര മാനവ ദിനത്തോടനുബന്ധിച്ച് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ്സിലെ കുട്ടികളും അധ്യാപകരും അയർക്കുന്നം ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിലൂടെ പഠനയാത്ര നടത്തി. ജീവിതത്തിൻറെ നേർകാഴ്ച മനസ്സിലാക്കുക, കുട്ടികളിൽ ഏകതാ മനോഭാവം, പരിസ്ഥിതി സ്നേഹം, പങ്കുവെക്കലിന്റെ പ്രാധാന്യം ഇവ വളർത്തിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. അയർക്കുന്നം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ജിജി നാകമറ്റം പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പിറ്റിഎ പ്രസിഡൻറ് ശ്രീ.സിബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഡോ. ഡൊമിനിക് ജോസഫ് , ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ജിജു ജോസഫ്, ജിജോ ചെറിയാൻ, ബൈജു ആൻറണി , സിസ്റ്റർ നാൻസി എസ് എച്ച് എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.