"ഗവ.എൽ.പി.ജി.എസ് പരണിയം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

173808 (സംവാദം | സംഭാവനകൾ)
ഉപതാൾ സൃഷ്ടിച്ചു
 
Lpgsparaniyam (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
അന്ന് തേക്കിൻ കഴയും മുളയും ഓലയും കൊണ്ടുണ്ടാക്കിയ നീണ്ട ഷെഡ് ആയിരുന്നു പഠനത്തിനായി ഉപയോഗിച്ചിരുന്നത് .ഈറ്റ കൊണ്ട് നിർമിച്ച തട്ടികൾ കൊണ്ട് ക്ലാസ് മുറികൾ വേർ തിരിച്ചിരുന്നു .ഫലവൃക്ഷങ്ങൾ കൊണ്ട് നിറഞ്ഞ വിശാലമായ കളിസ്ഥലവും ഉണ്ടായിരുന്നു .കലാപരമായ വിദ്യാഭ്യാസം നൽകുന്നതിനായി സംഗീതം ,ചിത്രരചന എന്നിവയും പഠിപ്പിച്ചിരുന്നു .{{PSchoolFrame/Pages}}
"https://schoolwiki.in/ഗവ.എൽ.പി.ജി.എസ്_പരണിയം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്