|
|
വരി 1: |
വരി 1: |
| {{Infobox AEOSchool
| | #തിരിച്ചുവിടുക [[എ.എം.എൽ.പി.എസ് കൊടുമുടി]] |
| | സ്ഥലപ്പേര്= കൊടുമുടി
| |
| | വിദ്യാഭ്യാസ ജില്ല= തിരൂർ
| |
| | റവന്യൂ ജില്ല= മലപ്പുറം
| |
| | സ്കൂൾ കോഡ്= 19326
| |
| | സ്ഥാപിതവർഷം=1911
| |
| | സ്കൂൾ വിലാസം= പി.ഒ,വലിയാകുന്നു <br/>
| |
| | പിൻ കോഡ്=676552
| |
| | സ്കൂൾ ഫോൺ=
| |
| | സ്കൂൾ ഇമെയിൽ= amlpskodumudi@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല=കുറ്റിപ്പുറം
| |
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
| |
| | ഭരണ വിഭാഗം=സർക്കാർ
| |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് -->
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| |
| | |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം=
| |
| | പെൺകുട്ടികളുടെ എണ്ണം=
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 175
| |
| | അദ്ധ്യാപകരുടെ എണ്ണം= 10
| |
| | പ്രധാന അദ്ധ്യാപകൻ= രമണി.കെ
| |
| | പി.ടി.ഏ. പ്രസിഡണ്ട്= നിസാർ
| |
| | സ്കൂൾ ചിത്രം= school-photo.png |
| |
| }}
| |
| ................................
| |
| == ചരിത്രം ==കൊടുമുടിയുടെ തലമുറക്ക് ആദ്യാക്ഷരം പകർന്ന് നൽകിയ മാതൃവിദ്യാലയം ഒരു നൂറ്റാണ്ട് പിന്നിട്ട് നിൽക്കുന്നു .ഈ കൊച്ചു ഗ്രാമത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ എ.എം.എൽ.പി സ്കൂൾളെന്ന അക്ഷരമുറ്റം വിജ്ഞാന തണൽ വിതറി തുടങ്ങി നൂറു വർഷം പിന്നിടുമ്പോൾ കൊടുമുടിയുടെ പ്രകാശ ഗോപുരമാവുകയാണിവിടെ ഈ കലാലയം. എല്ലാ തുറകളിലും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് അറിവിനൊപ്പം എല്ലാം നൽകി നമ്മുടെ കലാലയം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് സ്കൂൾ വഹിച്ച പങ്ക് ചെറുതല്ല .
| |
| ഓത്ത് പള്ളിക്കൂടത്തിൽ നിന്നായിരുന്നു സ്കൂളിന്റെ തുടക്കം . ഏകാധ്യാപക വിദ്യാലയത്തിൽ നിന്നുള്ള ആ തുടക്കം നൂറു വർഷം പിന്നിടുമ്പോൾ 10 അധ്യാപകരിലും 200 വിദ്യാർഥികളിലുമെത്തി നിൽക്കുന്നു . പതിയംപറമ്പിൽ മൊയ്തീൻ മൊല്ലയായിരുന്നു കൊടുമുടിയിൽ ആദ്യമായി അംഗീകൃത ഓത്തുപ്പള്ളിക്കുടം നടത്തിയിരുന്നത് പാഠ്യപദ്ധതിക്ക് പ്രത്യേക സിലബസൊ മറ്റുമാനദണ്ഡങ്ങളൊ ഇല്ലാത്ത അക്കാലത്ത് വിദ്യാർത്ഥികൾ നൽകിയിരുന്ന തുച്ചമായ ഫീസായിരുന്നു അധ്യാപകന്റെ വേദനം .1911 ൽ ഓത്തുപ്പള്ളിക്കൂടത്തിന് ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഗ്രാൻറ് അനുവദിച്ച് കിട്ടി . വ്യതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് മൊയ്തീൻ മൊല്ല ജയിലിലായതോടെ അധ്യാപനം പാക്രത്ത് മരക്കാർ മൊല്ലയും നടത്തിപ്പിന് മരക്കാർ മൊല്ലയെ സഹായിക്കാൻ അഹ്മദ് മുസ്ലിയാരും രംഗത്തെത്തി . പിന്നീട് അഹമ്മദ് മുസ്ലിയാർ അനാരോഗ്യത്തെ തുടർന്ന് മകൻ മുഹമ്മദ് എന്ന വല്ല്യാപ്പുവിനെ ചുമതല ഏൽപ്പിച്ചു . നാട്ടുകാരുടെ സഹകരണവും വിദ്യാർഥികളുടെ ഉത്സാഹവും കൂടിയായതോടെ പഠിതാക്കളുടെ എണ്ണം കൂടി . വിദ്യാലയത്തിന്റെ സൗകര്യങ്ങൾ വർധിപ്പിക്കൽ ആവശ്യമായി വന്നു .പഠന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി പൊന്നാത്ത് മാധവൻ നായരും മാമ്പഴി നാരായണൻ എഴുത്തച്ചനും അധ്യാപകരായി ഇവിടെയെത്തി . പരിശീലനം ലഭിച്ച അധ്യാപകരെ മാത്രമെ നിയമിക്കാവൂ എന്ന നിയമം വരുന്നത് വരെ ഇവർ തുടർന്നു . കുട്ടികളെ ഉൾക്കൊള്ളാൻ കഴിയാതെ വീർപ്പു മുട്ടിയതോടെ 1937ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.
| |
| പിന്നീട് സ്കൂളിന്റെ ചുമതല മരക്കാർ മൊല്ല പള്ളിയാലിൽ മുഹമ്മദ് എന്ന വല്ല്യാപ്പുവിനെ ഏൽപ്പിച്ചു . 1940 ആഗസ്റ്റ് 18 ന് സൗത്ത് മലമ്പാർ ഓഫീസിലെ വിദ്യാഭാസ ഓഫീസർ ആയിരുന്ന കെ . മുഹമ്മദ് സാഹിബ് ബഹു ദുർ എം .എ .എ മാനേജർ ആയി നിയമിച്ചു . മുക ളിന്റെ ചരിത്രത്തിലെ ആദ്യ ഹെഡ്മാസ്റ്റർ തിരുവേഗപ്പുറ കിനാംഞ്ഞാട്ടിൽ സൈതലവി മുസ്ലിയാർ ആയിരുന്നു . സൈതലവി മുസ്ലിയാർ വിരമിച്ചതിന് ശേഷം എടത്തൊടു മൂസ മാസ്റ്റർ പ്രധാന അദ്യാപകനായി എത്തി . 1937 ൽ അനുവദിച്ച് കിട്ടിയ അഞ്ചാം ക്ലാസ് 1950 വരെ നിലവിലുണ്ടായിരുന്നു . പളളിയാലിൽ മുഹമ്മദ് എന്ന വെല്യാപ്പുവിന്റെ മരണ ശേഷം മൂത്ത മകൻ കുഞ്ഞിമുഹമ്മദ് മേനേജർ ആയി ചുമതല ഏറ്റു . കുഞ്ഞിമുഹമ്മദിന്റ മരണശേഷം ഭാര്യ ഫാത്തിമ കുട്ടിയാണ് നിലവിലെ മാനേജർ . 1988 ൽ എട്ട് ഡിവിഷനുമായി വളർന്ന സ്കൂളിൽ ഇന്ന് 200 ഓളം കുട്ടികളാണ് പഠനം നടത്തുന്നത് അധ്യാപകരുടെ സാഹിത്യരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡും ,ബാലസാഹിത്യത്തിനും ചെറു കഥക്കു മു ള്ള നിരവധി പുരസ്ക്കാരങ്ങളും നേടിയ ഈ സ്കൂളിലെ അധ്യാപകനായ മുരളീധരൻ ചമ്പ്ര 2004ൽ അകാലത്തിൽ വിട പറഞ്ഞത് ഇന്നും കൊടുമുടി എ എം.എൽ പി സ്കൂളിനും കൊടുമുടിക്കാർക്കും ഉൾക്കൊള്ളാനാവാത്ത ദു:ഖമാണ് . മുരളീധരൻ ചെപ്രയുടെ അനുസ്മരണാർത്തം സംഘടിപ്പിക്കുന്ന കഥാരചനാ മത്സരങ്ങൾ ഉൾപ്പെടെ പാഠ്യ പാഠ്യേ തര രംഗങ്ങളിൽ മികവ് പുലർത്തുന്ന സ്കൂളിലെ വിദ്യാർത്ഥികൾ ഉപജില്ലാ ജില്ലാതലത്തി മലും മികവ് അറിയിച്ചിട്ടുണ്ട് .
| |
| | |
| കൊടുമുടിയുടെ തലമുറക്ക് ആദ്യാക്ഷരം പകർന്ന് നൽകിയ മാതൃവിദ്യാലയം ഒരു നൂറ്റാണ്ട് പിന്നിട്ട് നിൽക്കുന്നു .ഈ കൊച്ചു ഗ്രാമത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ എ.എം.എൽ.പി സ്കൂൾളെന്ന അക്ഷരമുറ്റം വിജ്ഞാന തണൽ വിതറി തുടങ്ങി നൂറു വർഷം പിന്നിടുമ്പോൾ കൊടുമുടിയുടെ പ്രകാശ ഗോപുരമാവുകയാണിവിടെ ഈ കലാലയം. എല്ലാ തുറകളിലും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് അറിവിനൊപ്പം എല്ലാം നൽകി നമ്മുടെ കലാലയം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് സ്കൂൾ വഹിച്ച പങ്ക് ചെറുതല്ല .
| |
| ഓത്ത് പള്ളിക്കൂടത്തിൽ നിന്നായിരുന്നു സ്കൂളിന്റെ തുടക്കം . ഏകാധ്യാപക വിദ്യാലയത്തിൽ നിന്നുള്ള ആ തുടക്കം നൂറു വർഷം പിന്നിടുമ്പോൾ 10 അധ്യാപകരിലും 200 വിദ്യാർഥികളിലുമെത്തി നിൽക്കുന്നു . പതിയംപറമ്പിൽ മൊയ്തീൻ മൊല്ലയായിരുന്നു കൊടുമുടിയിൽ ആദ്യമായി അംഗീകൃത ഓത്തുപ്പള്ളിക്കുടം നടത്തിയിരുന്നത് പാഠ്യപദ്ധതിക്ക് പ്രത്യേക സിലബസൊ മറ്റുമാനദണ്ഡങ്ങളൊ ഇല്ലാത്ത അക്കാലത്ത് വിദ്യാർത്ഥികൾ നൽകിയിരുന്ന തുച്ചമായ ഫീസായിരുന്നു അധ്യാപകന്റെ വേദനം .1911 ൽ ഓത്തുപ്പള്ളിക്കൂടത്തിന് ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഗ്രാൻറ് അനുവദിച്ച് കിട്ടി . വ്യതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് മൊയ്തീൻ മൊല്ല ജയിലിലായതോടെ അധ്യാപനം പാക്രത്ത് മരക്കാർ മൊല്ലയും നടത്തിപ്പിന് മരക്കാർ മൊല്ലയെ സഹായിക്കാൻ അഹ്മദ് മുസ്ലിയാരും രംഗത്തെത്തി . പിന്നീട് അഹമ്മദ് മുസ്ലിയാർ അനാരോഗ്യത്തെ തുടർന്ന് മകൻ മുഹമ്മദ് എന്ന വല്ല്യാപ്പുവിനെ ചുമതല ഏൽപ്പിച്ചു . നാട്ടുകാരുടെ സഹകരണവും വിദ്യാർഥികളുടെ ഉത്സാഹവും കൂടിയായതോടെ പഠിതാക്കളുടെ എണ്ണം കൂടി . വിദ്യാലയത്തിന്റെ സൗകര്യങ്ങൾ വർധിപ്പിക്കൽ ആവശ്യമായി വന്നു .പഠന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി പൊന്നാത്ത് മാധവൻ നായരും മാമ്പഴി നാരായണൻ എഴുത്തച്ചനും അധ്യാപകരായി ഇവിടെയെത്തി . പരിശീലനം ലഭിച്ച അധ്യാപകരെ മാത്രമെ നിയമിക്കാവൂ എന്ന നിയമം വരുന്നത് വരെ ഇവർ തുടർന്നു . കുട്ടികളെ ഉൾക്കൊള്ളാൻ കഴിയാതെ വീർപ്പു മുട്ടിയതോടെ 1937ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.
| |
| പിന്നീട് സ്കൂളിന്റെ ചുമതല മരക്കാർ മൊല്ല പള്ളിയാലിൽ മുഹമ്മദ് എന്ന വല്ല്യാപ്പുവിനെ ഏൽപ്പിച്ചു . 1940 ആഗസ്റ്റ് 18 ന് സൗത്ത് മലമ്പാർ ഓഫീസിലെ വിദ്യാഭാസ ഓഫീസർ ആയിരുന്ന കെ . മുഹമ്മദ് സാഹിബ് ബഹു ദുർ എം .എ .എ മാനേജർ ആയി നിയമിച്ചു . മുക ളിന്റെ ചരിത്രത്തിലെ ആദ്യ ഹെഡ്മാസ്റ്റർ തിരുവേഗപ്പുറ കിനാംഞ്ഞാട്ടിൽ സൈതലവി മുസ്ലിയാർ ആയിരുന്നു . സൈതലവി മുസ്ലിയാർ വിരമിച്ചതിന് ശേഷം എടത്തൊടു മൂസ മാസ്റ്റർ പ്രധാന അദ്യാപകനായി എത്തി . 1937 ൽ അനുവദിച്ച് കിട്ടിയ അഞ്ചാം ക്ലാസ് 1950 വരെ നിലവിലുണ്ടായിരുന്നു . പളളിയാലിൽ മുഹമ്മദ് എന്ന വെല്യാപ്പുവിന്റെ മരണ ശേഷം മൂത്ത മകൻ കുഞ്ഞിമുഹമ്മദ് മേനേജർ ആയി ചുമതല ഏറ്റു . കുഞ്ഞിമുഹമ്മദിന്റ മരണശേഷം ഭാര്യ ഫാത്തിമ കുട്ടിയാണ് നിലവിലെ മാനേജർ . 1988 ൽ എട്ട് ഡിവിഷനുമായി വളർന്ന സ്കൂളിൽ ഇന്ന് 200 ഓളം കുട്ടികളാണ് പഠനം നടത്തുന്നത് അധ്യാപകരുടെ സാഹിത്യരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡും ,ബാലസാഹിത്യത്തിനും ചെറു കഥക്കു മു ള്ള നിരവധി പുരസ്ക്കാരങ്ങളും നേടിയ ഈ സ്കൂളിലെ അധ്യാപകനായ മുരളീധരൻ ചമ്പ്ര 2004ൽ അകാലത്തിൽ വിട പറഞ്ഞത് ഇന്നും കൊടുമുടി എ എം.എൽ പി സ്കൂളിനും കൊടുമുടിക്കാർക്കും ഉൾക്കൊള്ളാനാവാത്ത ദു:ഖമാണ് . മുരളീധരൻ ചെപ്രയുടെ അനുസ്മരണാർത്തം സംഘടിപ്പിക്കുന്ന കഥാരചനാ മത്സരങ്ങൾ ഉൾപ്പെടെ പാഠ്യ പാഠ്യേ തര രംഗങ്ങളിൽ മികവ് പുലർത്തുന്ന സ്കൂളിലെ വിദ്യാർത്ഥികൾ ഉപജില്ലാ ജില്ലാതലത്തി മലും മികവ് അറിയിച്ചിട്ടുണ്ട് .
| |
| | |
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
| |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
| | |
| == മുൻ സാരഥികൾ ==
| |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ :
| |
| #
| |
| #
| |
| #
| |
| == നേട്ടങ്ങൾ ==
| |
| | |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| #
| |
| #
| |
| #
| |
| ==വഴികാട്ടി==
| |
| | |
| | |
| {{Map}}
| |