ഉള്ളടക്കത്തിലേക്ക് പോവുക

"ജി. യു. പി. എസ്. പനംകുറ്റിച്ചിറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hasin75 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Hasin75 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 25: വരി 25:
* ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം
* ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക ശുചിമുറികൾ
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക ശുചിമുറികൾ
==ഗാലറി==

20:00, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ചുറ്റുമതിലോടു കൂടിയസ്കൂൾ  അങ്കണം
  • മൂന്നു നിലകളിലായി 9 പുതിയ ക്ലാസ് മുറികൾ
  • ഓരോ ക്ലാസ്മുറികളിലും വിദ്യാർത്ഥികളുടെ പഠനോപകരണങ്ങൾ സംരക്ഷിക്കാൻ നൂതന അലമാരകൾ
  • എല്ലാ നിലകളിലും ജല സൗകര്യം
  • സുരക്ഷിതവും സൗകര്യപ്രദവും ആയ അഞ്ചു മുറികളുള്ള പഴയ കെട്ടിടം
  • ശിശു കേന്ദ്രീകൃതമായ പ്രീ പ്രൈമറി വിഭാഗം കൂടാതെ  7 ഡിവിഷനുകൾ
  • ഐടി പഠനത്തിന് കമ്പ്യൂട്ടർ ലാബ്
  • 5 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ
  • സയൻസ്  ലാബ്
  • 4 പ്രൊജക്ടർ
  • സ്മാർട്ട് ക്ലാസ് മുറി
  • ലൈബ്രറി
  • അധ്യയന  മികവിനായി  6 ലാപ്ടോപ്പുകൾ
  • പ്രതിഭാ കേന്ദ്രം അധ്യാപക പരിശീലനം തുടങ്ങിയവ നടത്താനുള്ള സൗകര്യം
  • ഭിന്നശേഷി പരിശീലനം ലഭിച്ച അധ്യാപിക
  • കളിസ്ഥലം
  • മെറി ഗോ റൗണ്ട്, സ്ലൈഡർ, ഊഞ്ഞാൽ തുടങ്ങിയ കളി ഉപകരണങ്ങൾ
  • ഭിന്നശേഷി കുട്ടികൾക്കായുള്ള റാമ്പ്
  • ഗ്യാസ് സ്റ്റൗ സൗകര്യത്തോടു കൂടിയ അടുക്കള
  • ജൈവ വൈവിധ്യ ഉദ്യാനവും പച്ചക്കറി തോട്ടവും
  • ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്ന ജലസ്രോതസ്സ്
  • ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക ശുചിമുറികൾ

ഗാലറി