"എസ്.കെ.വി.എൽ.പി.എസ്. കുരിയോട്/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (എസ്.കെ.വി.എൽ.പി.എസ്സ്.കുുറിയോട്/അക്ഷരവൃക്ഷം/ മഹാമാരി എന്ന താൾ എസ്.കെ.വി.എൽ.പി.എസ്സ്. കുറിയോട്/അക്ഷരവൃക്ഷം/ മഹാമാരി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: അക്ഷരത്തെറ്റ് തിരുത്ത‍ൽ)
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്.കെ.വി.എൽ.പി.എസ്സ്. കുറിയോട്/അക്ഷരവൃക്ഷം/ മഹാമാരി എന്ന താൾ എസ്.കെ.വി.എൽ.പി.എസ്. കുരിയോട്/അക്ഷരവൃക്ഷം/ മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

16:48, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

മഹാമാരി

കൂട്ടുകാരെ കൂട്ടുകാരെ
നിങ്ങൾക്കെല്ലാം അറിയാമല്ലോ
കോറോണയെന്ന മഹാമാരി
നമ്മുടെയെല്ലാം ജീവിതത്തെ
വിഷമസ്ഥിതിയിലാക്കിയ കഥ
ഇരിക്കുക വീട്ടിൽ എല്ലാപേരും
റോഡിൽ ഇറങ്ങിനടക്കരുതേ
റോഡിലിറങ്ങി പോകുന്നവരോ
മാസ്ക് ധരിക്കണം നിർബന്ധം
റോഡിലിറങ്ങി പോകുന്നവരെ
കൂട്ടം കൂടി നിൽക്കരുതേ
കൂടെക്കൂടെ സോപ്പുകൾ വച്ച്
കൈകൾ നന്നായി കഴുകീടേണം

ആവണി എച് എസ്
2 എസ് കെ വി എൽ പി എസ് കുരിയോടു
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 08/ 02/ 2024 >> രചനാവിഭാഗം - കവിത