"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →1. നീയാണ് എല്ലാം ... |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
== <big> | |||
== <big>നൊമ്പരങ്ങളുടെ കഥ വേദനകളുടെയും.</big>.. == | |||
<blockquote><big>ഓർമ്മകുറിപ്പ്</big>[[പ്രമാണം:44223 SMC CHAIRMAN.jpg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു|'''''എ.താജുദ്ദീൻ''''' '''''ഫാളിൽ റഹ്മാനി''''' | |||
]]'''വിഴിഞ്ഞം ഹാർബർ ഏരിയ എൽ.പി. സ്കൂളിലെ ജീവിതത്തെ കുറിച്ച് ഓർക്കുമ്പോൾ കണ്ണീരിൽ ചാലിച്ച കഥകളാണ് ഓർമ്മയിൽ വരുന്നത്.ദാരിദ്ര്യത്തിന്റേയും പട്ടിണിയുടെയും കാലഘട്ടത്തിലാണ് സ്കൂൾ ജീവിതം ആരംഭിക്കുന്നത്.സ്കൂളിൽ നിന്ന് ലഭിക്കുന്ന ഉച്ചഭക്ഷണം കഴിക്കാനും അതിലൂടെ ഒരു നേരത്തെ പട്ടിണി അകറ്റാനും വേണ്ടി മാത്രം സ്കൂളിൽ വരുന്നവർ ആയിരുന്നു ഞാനടക്കമുള്ള അന്നത്തെ മഹാഭൂരിപക്ഷം കുട്ടികളും. ദാരിദ്ര രാജ്യങ്ങളിലേക്കുള്ള യുനസ്കയുടെ ഫണ്ട് ഉപയോഗിച്ച് വിതരണം ചെയ്തിരുന്ന മഞ്ഞപ്പൊടി എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രത്യേകമായ ഒരു ഭക്ഷണമായിരുന്നു അത്. അതിന്റെ മണംഇന്നും മായാതെ നിൽക്കുന്നു. ഓരോ തവണയും സ്കൂളിൽ പ്രവേശിക്കുമ്പോൾ അത് ഓർമ്മയിൽ വരുന്നു. പല ദിവസങ്ങളിലും അധ്യപകരുടെ അനുവാദം ഇല്ലാതെ സ്കൂളിനു പിറകുവശത്തെ ആമ്പൽ കുളത്തിൽ സംഘംചേർന്ന് കുളിക്കാൻ പോയതും, പിടിക്കപ്പെട്ട് അടികിട്ടിയതും ഇന്നലെ കഴിഞ്ഞത് പോലെ വേദനകളുടെ ഓർമ്മകളിലുണ്ട് .പിൻകാലത്ത് സ്കൂളിന്റെ എസ്.എം.സി. ചെയർമാൻ ചുമതല ഏറ്റെടുത്ത് മുന്നോട്ട് പോയ കാലമിത്രയും നമ്മൾക്ക് നഷ്ടപ്പെട്ടു പോയത് പുതിയ തലമുറക്ക് ലഭിക്കുന്നതിന് വേണ്ടി സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ എല്ലാം ഒരു നിഴൽ പോലെ കൂടെനടന്നുകൊണ്ടിരിക്കുന്നു...''' | |||
<big>'''''താജുദ്ദീൻ ഫാളിൽ റഹ്മാനി'''''</big> | |||
<big>'''''എസ്.എം.സി. ചെയർമാൻ'''''</big></blockquote> | |||
== <big>നീയാണ് എല്ലാം</big> ... == | |||
<big>'''കഥ'''</big><blockquote>[[പ്രമാണം:44223 OLD STUDENT IRFANA.jpg|ഇടത്ത്|ലഘുചിത്രം|222x222ബിന്ദു|'''''ഇർഫാന ജാസ്മിൻ. എസ്''''']]'''''പ്രിയപ്പെട്ട എന്റെ വിദ്യാലയത്തിന്,''''' | <big>'''കഥ'''</big><blockquote>[[പ്രമാണം:44223 OLD STUDENT IRFANA.jpg|ഇടത്ത്|ലഘുചിത്രം|222x222ബിന്ദു|'''''ഇർഫാന ജാസ്മിൻ. എസ്''''']]'''''പ്രിയപ്പെട്ട എന്റെ വിദ്യാലയത്തിന്,''''' | ||
| വരി 8: | വരി 18: | ||
''''' ഇപ്പോഴും നിന്റെ മാറ്റങ്ങളും നേട്ടങ്ങളും കണ്ട് ഞാൻ അഭിമാനം കൊള്ളുന്നു. നിന്റെ ഉയർച്ച കണ്ട് സന്തോഷിക്കുന്നു. നിന്റെ വിജയത്തിൽ ഞാനും ആഹ്ലാദിക്കുന്നു. ഇനിയും ഒരുപാട് ഉയർച്ചയിൽ എത്താൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. കുറച്ച് വാക്കുകൾ കൊണ്ട് മാത്രം കോറിയിടാൻ പറ്റുന്നതല്ല നിന്റെ ഓർമകളും നീ നൽകിയ അനുഭവങ്ങളും. ഇനിയും ഒത്തിരി കുട്ടിക്കാലങ്ങൾക്ക് നിന്റെ മഴവില്ലഴക് കാണാൻ ഭാഗ്യമുണ്ടാകട്ടെ....''''' | ''''' ഇപ്പോഴും നിന്റെ മാറ്റങ്ങളും നേട്ടങ്ങളും കണ്ട് ഞാൻ അഭിമാനം കൊള്ളുന്നു. നിന്റെ ഉയർച്ച കണ്ട് സന്തോഷിക്കുന്നു. നിന്റെ വിജയത്തിൽ ഞാനും ആഹ്ലാദിക്കുന്നു. ഇനിയും ഒരുപാട് ഉയർച്ചയിൽ എത്താൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. കുറച്ച് വാക്കുകൾ കൊണ്ട് മാത്രം കോറിയിടാൻ പറ്റുന്നതല്ല നിന്റെ ഓർമകളും നീ നൽകിയ അനുഭവങ്ങളും. ഇനിയും ഒത്തിരി കുട്ടിക്കാലങ്ങൾക്ക് നിന്റെ മഴവില്ലഴക് കാണാൻ ഭാഗ്യമുണ്ടാകട്ടെ....''''' | ||
'''ഇർഫാന ജാസ്മിൻ. എസ്,''' '''പൂർവ്വ വിദ്യാർത്ഥി ( 2003-2007)'''</blockquote> | <big>'''''ഇർഫാന ജാസ്മിൻ. എസ്,'''''</big> | ||
=== '''<big><u> | |||
'''<big>കുറിപ്പ്</big>'''<blockquote>'''1980 - കളിൽ''' '''''ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഓലമേഞ്ഞ ഒരു ഷെഡായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.തൊട്ടടുത്ത് ഇരുനില കെട്ടിടത്തിൽ 3 ,4 ക്ലാസിലെ കുട്ടികളും പഠിച്ചിരുന്നു.ശുചീകരണ മുറികൾ അന്ന് പ്രത്യേകമായി ഉണ്ടായിരുന്നില്ല.ഈയടുത്തകാലത്ത് മരണപ്പെട്ട സരോജിനി ടീച്ചർ ആയിരുന്നു എന്റെ അധ്യാപിക. പലപ്പോഴും കുട്ടികൾക്കിടയിൽ നടക്കുന്ന കുസൃതികൾക്ക് കാരണക്കാരി അവാറുണ്ടെങ്കിലും മറ്റുള്ളവർക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ മിടുക്കിയായിരുന്നു. അക്കാലത്ത് വിദ്യാലയത്തിനു തൊട്ടടുത്ത് ഉണ്ടായിരുന്ന വയലിൻ ഒരു കുഞ്ഞു മരണപ്പെട്ടത് വേദനയോടെ ഓർക്കുന്നു.പിന്നീട് തിരുവനന്തപുരം കോർപ്പറേഷനിൽ 2015 - 20 കാലയളവിൽ കൗൺസിലർ ആയിരുന്ന കാലഘട്ടത്തിൽ ഈ പഴയ കെട്ടിടം പൊളിച്ച് പുതിയ ഇരു നില കെട്ടിടം നിർമ്മിക്കുവാനും ,അഞ്ഞൂറോളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം പണിയാനും, നാല് പുതിയ ക്ലാസ് മുറികൾ നിർമ്മിക്കുവാനും കഴിഞ്ഞത് ചാരുതാർത്ഥ്യത്തോടെ ഓർക്കുകയും, അത് തന്റെ പഴയ പ്രാഥമിക വിദ്യാലയത്തിനോടുള്ള ബാധ്യതയുമായിരുന്നു എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു .എന്റെ മാതൃവിദ്യാലയത്തിൽ വര്ഷങ്ങളോളാമായി പ്രീ പ്രൈമറി വിഭാഗത്തിൽ ടീച്ചറായി ജോലി ചെയ്യാനും സാധിച്ചതിൽ അഭിമാനവും ഉണ്ട് .'''''[[പ്രമാണം:44223 old student.jpg|ഇടത്ത്|ലഘുചിത്രം|100x100ബിന്ദു|'''''നിസാബീവി എൽ. എം.''''']]</blockquote>'''നിസാ ബീവി എൽ. എം.''' | '''<big>''പൂർവ്വ വിദ്യാർത്ഥി ( 2003-2007),''</big>''' | ||
'''<big>''നിലവിൽ കാര്യവട്ടം ബി .എഡ് . ട്രെയിനിങ് കോളേജ് വിദ്യാർത്ഥിനിയാണ്''</big>''' </blockquote> | |||
=== '''<big><u>''എന്റെ അഭിമാനം''</u></big>''' === | |||
'''<big>കുറിപ്പ്</big>'''<blockquote>'''1980 - കളിൽ''' '''''ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഓലമേഞ്ഞ ഒരു ഷെഡായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.തൊട്ടടുത്ത് ഇരുനില കെട്ടിടത്തിൽ 3 ,4 ക്ലാസിലെ കുട്ടികളും പഠിച്ചിരുന്നു.ശുചീകരണ മുറികൾ അന്ന് പ്രത്യേകമായി ഉണ്ടായിരുന്നില്ല.ഈയടുത്തകാലത്ത് മരണപ്പെട്ട സരോജിനി ടീച്ചർ ആയിരുന്നു എന്റെ അധ്യാപിക. പലപ്പോഴും കുട്ടികൾക്കിടയിൽ നടക്കുന്ന കുസൃതികൾക്ക് കാരണക്കാരി അവാറുണ്ടെങ്കിലും മറ്റുള്ളവർക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ മിടുക്കിയായിരുന്നു. അക്കാലത്ത് വിദ്യാലയത്തിനു തൊട്ടടുത്ത് ഉണ്ടായിരുന്ന വയലിൻ ഒരു കുഞ്ഞു മരണപ്പെട്ടത് വേദനയോടെ ഓർക്കുന്നു.പിന്നീട് തിരുവനന്തപുരം കോർപ്പറേഷനിൽ 2015 - 20 കാലയളവിൽ കൗൺസിലർ ആയിരുന്ന കാലഘട്ടത്തിൽ ഈ പഴയ കെട്ടിടം പൊളിച്ച് പുതിയ ഇരു നില കെട്ടിടം നിർമ്മിക്കുവാനും ,അഞ്ഞൂറോളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം പണിയാനും, നാല് പുതിയ ക്ലാസ് മുറികൾ നിർമ്മിക്കുവാനും കഴിഞ്ഞത് ചാരുതാർത്ഥ്യത്തോടെ ഓർക്കുകയും, അത് തന്റെ പഴയ പ്രാഥമിക വിദ്യാലയത്തിനോടുള്ള ബാധ്യതയുമായിരുന്നു എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു .എന്റെ മാതൃവിദ്യാലയത്തിൽ വര്ഷങ്ങളോളാമായി പ്രീ പ്രൈമറി വിഭാഗത്തിൽ ടീച്ചറായി ജോലി ചെയ്യാനും സാധിച്ചതിൽ അഭിമാനവും ഉണ്ട് .'''''[[പ്രമാണം:44223 old student.jpg|ഇടത്ത്|ലഘുചിത്രം|100x100ബിന്ദു|'''''നിസാബീവി എൽ. എം.''''']]</blockquote>'''<big>നിസാ ബീവി എൽ. എം.</big>''' | |||
'''മുൻ തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് കൗൺസിലർ (2015 - 2020),''' | '''<big>മുൻ തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് കൗൺസിലർ (2015 - 2020),</big>''' | ||
'''വിഴിഞ്ഞം ഹാർബർ വാർഡ് കുടുംബശ്രീ ADS''' | '''<big>വിഴിഞ്ഞം ഹാർബർ വാർഡ് കുടുംബശ്രീ ADS</big>''' | ||