"ജിഎൽ.പി.എസ്, പനയറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ramyakprakash (സംവാദം | സംഭാവനകൾ)
No edit summary
Ramyakprakash (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
*'''പാട്ടരങ്ങു'''
*'''പാട്ടരങ്ങു'''
കുട്ടികൾ പരിചയപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം ' പാട്ടരങ്ങു  ' എന്ന പേരിൽ നടത്തി. കുട്ടികൾക്ക്ക്കു അവർ നേടിയ ഭാഷാപരമായ കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു.

[[പ്രമാണം:42215-pattu.jpg|നടുവിൽ|ലഘുചിത്രം|പാട്ടരങ്ങു ]]*'''കഥോത്സവം'''
[[പ്രമാണം:42215-pattu.jpg|നടുവിൽ|ലഘുചിത്രം|പാട്ടരങ്ങു ]]
 
* '''കഥോത്സവം'''
കുട്ടിപ്പാട്ടുകാരുടെ പാട്ടവതരണം ക്ലാസ് പത്രം  ബാലസാഹിത്യ കൃതികൾ വായിച്ചും കഥകൾ പറഞ്ഞു അവതരിപ്പിച്ചും  ഓൺലൈൻ ആയി കഥോത്സവം സംഘടിപ്പിച്ചു.

*'''റീഡേഴ്സ് തീയേറ്റർ'''
*'''റീഡേഴ്സ് തീയേറ്റർ'''
വരി 49: വരി 51:

'''ഗാന്ധി ജയന്തി ആഘോഷം'''  
'''<big>ഗാന്ധി ജയന്തി ആഘോഷം</big>'''  

ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി വിപുലമായി ആഘോഷിച്ചു.ഗാന്ധിജയന്തിയുമായി അനുബന്ധിച്ചു  പരിസര ശുചീകരണം, ലോഷൻ നിർമാണം എന്നിവ നടത്തി. ഗാന്ധിപതിപ്പുകൾ നിർമ്മിച്ചു.

വരി 57: വരി 59:

'''രക്തസാക്ഷിത്വ ദിനാചരണം'''
'''<big>രക്തസാക്ഷിത്വ ദിനാചരണം</big>'''

2024 ജനുവരി 30 നു രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ലഹരി വിരുദ്ധ പോസ്റ്റർ നിർമാണം, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. കൂടാതെ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.

[[പ്രമാണം:42215 Rakthasakshithwadinam.jpg|നടുവിൽ|ലഘുചിത്രം|രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ചു സീനിയർ അധ്യാപിക  ശ്രീമതി അനിതകുമാരി ടീച്ചർ  ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു ]]'''ഹാപ്പി ഡ്രിങ്ക്സ്'''  
[[പ്രമാണം:42215 Rakthasakshithwadinam.jpg|നടുവിൽ|ലഘുചിത്രം|രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ചു സീനിയർ അധ്യാപിക  ശ്രീമതി അനിതകുമാരി ടീച്ചർ  ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു ]]'''<big>ഹാപ്പി ഡ്രിങ്ക്സ്</big>'''  

രണ്ടാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ടു 'ഹാപ്പി ഡ്രിങ്ക്സ് ' എന്ന പേരിൽ പാനീയ മേള സംഘടിപ്പിച്ചു.

[[പ്രമാണം:42215 Happy drinks poster.jpg|നടുവിൽ|ലഘുചിത്രം|ഹാപ്പി ഡ്രിങ്ക്സ് പോസ്റ്റർ |348x348ബിന്ദു]]'''വായനക്കാർഡ് നിർമാണം'''  
[[പ്രമാണം:42215 Happy drinks poster.jpg|നടുവിൽ|ലഘുചിത്രം|ഹാപ്പി ഡ്രിങ്ക്സ് പോസ്റ്റർ |348x348ബിന്ദു]]'''<big>വായനക്കാർഡ് നിർമാണം</big>'''  

ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സിലെ കുട്ടികൾ വായനക്കാർഡ് നിർമാണത്തിൽ പങ്കാളിയായി. ഒഴുവു വേളകളിൽ  വായനക്ക് കൂടുതൽ പ്രാധാന്യം നല്കാൻ ആയാണ് ഈ പ്രവർത്തനം നടപ്പിലാക്കിയത്

'''ക്രിസ്മസ് ആഘോഷം'''  
'''<big>ക്രിസ്മസ് ആഘോഷം</big>'''  
 
2023 ലെ ക്രിസ്മസ് ആഘോഷം മികച്ച രീതിയിൽ ആഘോഷിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി സിന്ധു ജി എസ് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. കുട്ടികൾ എല്ലാരും ചേർന്ന് പുൽക്കൂട് ഒരുക്കി. കരോൾ സംഘം പട്ടു പാടി ക്രിസ്മസ് ആഘോഷം മികവുള്ളതാക്കി. ക്രിസ്മസ് കാർഡുകൾ , ക്രിസ്മസ് നക്ഷത്രങ്ങൾ എന്നിവ കുട്ടികൾ നിർമിച്ചു.കുട്ടികൾ പരസ്പരം സമ്മാനങ്ങൾ പങ്കുവെച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.

വരി 94: വരി 96:

'''സ്കൂൾ പഠനയാത്ര'''
 
'''<big>സ്കൂൾ പഠനയാത്ര</big>'''

2023 -24 അധ്യയന വർഷത്തെ സ്കൂൾ പഠനയാത്ര ജനുവരി 20 ശനിയാഴ്ച നടന്നു. കൊല്ലം മിൽമ പ്ലാന്റ് , തങ്കശ്ശേരി വിളക്കുമാടം , അഡ്‌വെഞ്ച്വർ പാർക്ക്, കൊല്ലം ബീച്ച്, കൊല്ലം അക്വാറിയം എന്നിവിടങ്ങളിലേക്കായിരുന്നു പഠനയാത്ര സംഘടിപ്പിച്ചത്.

"https://schoolwiki.in/ജിഎൽ.പി.എസ്,_പനയറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്