"ജിഎൽ.പി.എസ്, പനയറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
*'''റീഡേഴ്സ് തീയേറ്റർ''' | *'''റീഡേഴ്സ് തീയേറ്റർ''' | ||
കുട്ടികൾ പരിചയപ്പെട്ട കഥാഭാഗം കുട്ടികൾ വായിച്ചു അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സുകാരുടെ ഭാഷയിലുള്ള മികവ് മനസിലാക്കാൻ ഉള്ള നല്ല അവസരം ആയിരുന്നു റീഡേഴ്സ് തിയേറ്റർ | കുട്ടികൾ പരിചയപ്പെട്ട കഥാഭാഗം കുട്ടികൾ വായിച്ചു അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സുകാരുടെ ഭാഷയിലുള്ള മികവ് മനസിലാക്കാൻ ഉള്ള നല്ല അവസരം ആയിരുന്നു റീഡേഴ്സ് തിയേറ്റർ | ||
[[പ്രമാണം:42215 Readers Theater 2.jpg|ലഘുചിത്രം| | [[പ്രമാണം:42215 Readers Theater 2.jpg|ലഘുചിത്രം|380x380px|റീഡേഴ്സ് തിയേറ്റർ അവതരണം ]] | ||
[[പ്രമാണം:42215 readers theater 1.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:42215 readers theater 1.jpg|ഇടത്ത്|ലഘുചിത്രം|445x445px|റീഡേഴ്സ് തിയേറ്റർ അവതരണം ]] |
20:36, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഭാഷോത്സവം 2023-2024
ഒന്നാം ക്ലാസ്സുകാരുടെ ഭാഷാശേഷി മികവുള്ളതാക്കാൻ വേണ്ടി നടത്തിയ ഭാഷോത്സവം 2023 , ഡിസംബർ 7 മുതൽ 11 വരെ നടന്നു . ഭാഷോത്സവവുമായി അനുബന്ധിച്ചു പത്രനിർമാണം , പാട്ടരങ്ങു , ഓൺലൈൻ കാഥോത്സവം, റീഡേഴ്സ് തിയേറ്റർ എന്നിവ സംഘടിപ്പിച്ചു.
- പത്രനിർമാണം
ഭാഷോത്സവത്തിന്റെ ഭാഗമായി കുട്ടികൾ ഗ്രൂപ്പായി തിരിഞ്ഞു പത്രം നിർമിച്ചു. പത്രത്തിന് 'കിളിക്കൊഞ്ചൽ' എന്ന് പേര് നൽകി. പത്രം പ്രധാനാദ്ധ്യാപിക ശ്രീമതി സിന്ധു ജി എസ് പ്രകാശനം ചെയ്തു .
- പാട്ടരങ്ങു
കുട്ടികൾ പരിചയപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം ' പാട്ടരങ്ങു ' എന്ന പേരിൽ നടത്തി. കുട്ടികൾക്ക്ക്കു അവർ നേടിയ ഭാഷാപരമായ കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു.
*കഥോത്സവം
കുട്ടിപ്പാട്ടുകാരുടെ പാട്ടവതരണം ക്ലാസ് പത്രം ബാലസാഹിത്യ കൃതികൾ വായിച്ചും കഥകൾ പറഞ്ഞു അവതരിപ്പിച്ചും ഓൺലൈൻ ആയി കഥോത്സവം സംഘടിപ്പിച്ചു.
- റീഡേഴ്സ് തീയേറ്റർ
കുട്ടികൾ പരിചയപ്പെട്ട കഥാഭാഗം കുട്ടികൾ വായിച്ചു അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സുകാരുടെ ഭാഷയിലുള്ള മികവ് മനസിലാക്കാൻ ഉള്ള നല്ല അവസരം ആയിരുന്നു റീഡേഴ്സ് തിയേറ്റർ